Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റയലിന്റെ റിവേഴ്‌സ് ഗിയര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2015, 10:38 pm IST
inSports

മാഡ്രിഡ്: സ്‌പെയിനില്‍ കിരീടത്തിനായുള്ള അങ്കം അന്ത്യത്തോടടുക്കവെ റയല്‍ മാഡ്രിഡിന് കടുത്ത നിരാശയേകുന്ന ഫലം. വലന്‍സിയയുമായി രണ്ടു ഗോള്‍ വീതം പങ്കിട്ടു പിരിഞ്ഞ റയല്‍ (86 പോയിന്റ്) ബാഴ്‌സലോ (90)ണയ്‌ക്ക് അതിനിര്‍ണായകമുന്‍തൂക്കം ദാനം ചെയ്തു.

രണ്ട് റൗണ്ടുകള്‍ അവശേഷിക്കെ കിരീടവും ബാഴ്‌സയും തമ്മില്‍ ഒരു ജയത്തിന്റെ അകലംമാത്രം.

സാന്റിയാഗോ ബെര്‍ണബ്യൂവില്‍ റയലിന്റെ ദിനമല്ലായിരുന്നു കടന്നുപോയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനാല്‍റ്റി നഷ്ടപ്പെടുത്തുന്നതും ഗോളെന്നുറച്ച ഷോട്ടുകള്‍ക്ക് ക്രോസ് ബാര്‍ വിഘാതം സൃഷ്ടിക്കുന്നതുമൊക്കെ റയല്‍ ആരാധകരുടെ ഹൃദയം തകര്‍ത്തകാഴ്ചയായി.

പാകോ അല്‍കാസെര്‍, ജാവി ഫ്യൂഗോ എന്നിവര്‍ വലന്‍സിയയ്‌ക്ക് രണ്ടുഗോളിന്റെ ആധിപത്യം നല്‍കിയെങ്കിലും പെപ്പെയും ഇസ്‌കോയും റയലിന്റെ മാനം കാത്തു.

ജയിക്കാനുറച്ചു തന്നെയാണ് റയല്‍ കളത്തിലിറങ്ങിയത്. ആദ്യ പതിമൂന്നു മിനിറ്റില്‍ അവര്‍ ഏറെ ലക്ഷ്യബോധത്തോടെ പന്തുതട്ടി. ഇതിനിടെ 25 വാര അകലെ നിന്ന് ഗാരെത് ബെയ്ല്‍ എടുത്ത തകര്‍പ്പന്‍ ഫ്രീ കിക്ക് ക്രോസ് ബാറില്‍ ചുംബിച്ചുപോയി. അഞ്ചു മിനിറ്റുകള്‍ക്കുശേഷം ടോണി ക്രൂസിന്റെ കോര്‍ണറില്‍ ക്രിസ്റ്റിയാനോയുടെ ശക്തമായ ഹെഡ്ഡറിനും ക്രോസ് ബാര്‍ വിഘാതം തീര്‍ത്തു.

കളിയുടെ ഒഴുക്കിനു വിരുദ്ധമായി 19-ാം മിനിറ്റില്‍ വലന്‍സിയ മുന്നില്‍ക്കടന്നു. വലതു വിങ്ങില്‍ നിന്ന് ജോസ് ഗയ നല്‍കിയ ക്രോസ് അല്‍കാസെര്‍ വലയിലേക്ക് തിരിച്ചു (1-0). പിന്നാലെ ഡാനി പരേജോയുടെ നീളന്‍ ഫ്രീ കിക്ക് ഫ്യൂഗോയുടെ (26-ാം മിനിറ്റ്) തലയിലൂടെ റയലിന്റെ പോസ്റ്റിലേക്ക് (2-0). ഭാഗ്യദേവത വലന്‍സിയയെ കടാക്ഷിക്കുന്നത് വീണ്ടും ഗാലറി ദര്‍ശിച്ചു, റയലിന്റെ ജാവിയര്‍ ഹെര്‍ണാണ്ടസിന്റെ സ്‌ട്രൈക്ക് നേരിയ വ്യത്യാസത്തില്‍ അകന്നുപോയി.

ബെയ്‌ലിനെ എതിരാളികള്‍ വീഴ്‌ത്തിയതിനു ലഭിച്ച പെനാല്‍റ്റിയില്‍ റൊണാള്‍ഡോ കണ്ണുവച്ചപ്പോള്‍ റയലിനു പ്രതീക്ഷയുടെ നിമിഷങ്ങള്‍. പക്ഷേ, സിആര്‍7ന്റെ കിക്ക് വലന്‍സിയ ഗോളി വിഫലമാക്കി.

രണ്ടാം പകുതിയില്‍ പ്രതികാര ദാഹത്തോടെ റയല്‍ കളി മെനഞ്ഞു. തുടക്കത്തില്‍, പോസ്റ്റിനരുകില്‍ നിന്നുള്ള ഹെര്‍ണാണ്ടസിന്റെ ഗോള്‍ ശ്രമം വലന്‍സിയന്‍ കീപ്പര്‍ നിര്‍വീര്യമാക്കി.

എങ്കിലും 56-ാം മിനിറ്റില്‍ പെപ്പെ റയലിന് ആശ്വാസം ഒരുക്കുക തന്നെ ചെയ്തു.

ജെയിംസ് റോഡ്രിഗസിന്റെ കോര്‍ണര്‍ ഉയര്‍ന്നുചാടിയ പെപ്പെ വലയിലേക്ക് ചെത്തിയിട്ടു (2-1). 84-ാം മിനിറ്റില്‍ ഇസ്‌കോയുടെ ലോങ് റേഞ്ച് വലന്‍സിയയുടെ പോസ്റ്റിലേക്ക് പറന്നിറങ്ങിയ വേളയില്‍ പോയിന്റ് പങ്കിടല്‍ (2-2).

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.