Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഭാര്‍ഗവീ നിലയമല്ല, ഇത് ബ്ലോക്ക് ഓഫീസ് കെട്ടിടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2015, 07:44 pm IST
inKollam

അഞ്ചാലുംമൂട്: ചിറ്റുമല ബ്ലോക്കിനു കീഴിലുള്ള കെട്ടിടം ഉപയോഗമില്ലാതെ കാടുകയറി നശിക്കുന്നു. തൃക്കടവൂര്‍ പഞ്ചായത്തിന്റെ പരിധിയിലെ പഴയ അഞ്ചാലുംമൂട് ബ്ലോക്ക് ഓഫീസ് സ്ഥിതി ചെയ്ത കെട്ടിടമാണ് ഇപ്പോള്‍ കാടുകയറി സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നത്.

അന്നത്തെ അഞ്ചാലുംമൂട് ബ്ലോക്കിന് അഷ്ടമുടി റോട്ടറി  ക്ലബ് നല്‍കിയ ആംബുലന്‍സും വര്‍ഷങ്ങളായി ഉപയോഗിക്കാതെ തുരുമ്പ്പിടിച്ച്  നശിക്കുകയാണ്. ബ്ലോക്ക് ഓഫീസിനുള്ളിലുള്ള പോര്‍ച്ചില്‍ അംബുലന്‍സ് കയറ്റി ഇട്ടിരിക്കുകയാണ്. അന്നു പഞ്ചായത്തുകള്‍ കൂടുതല്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ തിരക്കു നിയന്ത്രിക്കാനും തൃക്കടവൂര്‍, കരുവ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഉപയോഗപ്പെടുന്ന രീതിയിലുമാണ്.  അഞ്ചാലുംമൂട് ആസ്ഥാനമാക്കി മറ്റൊരു ബ്ലോക്ക് ഓഫീസ് ഉണ്ടായത് പിന്നീട് കൊല്ലം കോര്‍പ്പറേഷനും പഞ്ചായത്തുകളും പുനര്‍നിര്‍ണയിക്കപ്പെട്ടപ്പോഴാണ് ബ്ലോക്ക് ഓഫീസ് പരിധിയില്‍ ജനസംഖ്യ കുറവാണെന്നു കാണിച്ചാണ് വീണ്ടും തൃക്കടവൂര്‍, തൃക്കരുവ പഞ്ചായത്തുകളെ ചിറ്റുമല ബ്ലോക്കിലേക്ക്  ഉള്‍പ്പെടുത്തിയത്.

അന്നു മുതല്‍ ഈ കെട്ടിടം ഉപയോഗ ശൂന്യമായി കിടക്കുകയാണ്. വ്യാപക പരാതി ഉണ്ടായിട്ടും അധികാരികളുടെ ഭാഗത്ത് നിന്നും ഇതുവരെയും ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥിരമായി ഇതുവഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും അധികാരികളും കടന്നുപോയിട്ടും ഈ കെട്ടിടം കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ജനലുകളും കതകും ഉള്‍പ്പടെ ഇളക്കികൊണ്ടു പോയ നിലയിലാണ്. തെരുവ് നായ്‌ക്കളുടെ വാസസ്ഥലം കൂടിയായിരിക്കുകയാണ് ഈ കെട്ടിടം. ബ്ലോക്ക് ഓഫീസിന്റെ ഷോപ്പിംഗ് കോംപ്ലക്‌സും ഇതിന്റെ സമീപത്താണ്. അവിടുത്തെ മുറികള്‍ എല്ലാം തന്നെ നിലവില്‍ വാടകയ്‌ക്കു നല്‍കിയിരിക്കുകയാണ്. ഈ കെട്ടിടത്തിന്റെ കാര്യത്തിലുടന്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ അഭിപ്രായം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

Kerala

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

Kerala

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

Kerala

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

Athletics

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

പുതിയ വാര്‍ത്തകള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.