Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബിയര്‍, വൈന്‍ പാര്‍ലര്‍ തുറക്കാന്‍ അനുമതി നല്‍കി;‘വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് രാജിവെയ്‌ക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2015, 07:42 pm IST
in Kollam

പത്തനാപുരം: ബാറുടമയില്‍ നിന്നും ലക്ഷങ്ങള്‍ കോഴ വാങ്ങി ബിയര്‍, വൈന്‍ പാര്‍ലര്‍ തുറക്കാന്‍ അനുമതി നല്‍കിയ സംഭവം വിവാദമായതിനെത്തുടര്‍ന്ന് വിളക്കുടി പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലാവുന്നു. പ്രശ്‌നം ഇടതുമുന്നണിയില്‍ സിപിഎം-സിപിഐ പോരിന് വഴിതുറന്നതോടെ സിപിഎമ്മുകാരിയായിവിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിജോസ് പ്രകാശ് രാജിവയ്‌ക്കാനൊരുങ്ങുന്നു. പാര്‍ട്ടിക്കുള്ളിലും ഭരണസമിതിയിലും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജിവയ്‌ക്കുന്നതെന്നാണ് വിശദീകരണം.

കുന്നിക്കോട് ശാസ്ത്രി ജംഗ്ഷനില്‍ രോഹിണി ഹില്‍സ് എന്ന സ്വകാര്യ ബാറിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും ചേര്‍ന്ന് ലക്ഷങ്ങള്‍ കോഴയായി വാങ്ങിയ ശേഷം അനുമതി നല്‍കിയെന്നാണ് ആരോപണം. സംഭവം പുറത്തായതോടെയാണ് പഞ്ചായത്ത് സമിതിയില്‍ അഭിപ്രായഭിന്നത രൂക്ഷമായത്. വിളക്കുടി പഞ്ചായത്തില്‍ സ്വകാര്യ ഹോട്ടലില്‍ ബാറിനോ ബിയര്‍ പാര്‍ലറിനോ അനുമതി നല്‍കേണ്ട എന്നായിരുന്നു എല്‍ഡിഎഫ് ‘രിക്കുന്ന പഞ്ചായത്ത് ഭരണസമിതി ഐക്യകണ്‌ഠേന എടുത്ത തീരുമാനം. എന്നാല്‍ ഇതെല്ലാം മറികടന്നാണ് ബാര്‍ തുറക്കാന്‍ പഞ്ചായത്ത് എന്‍ഒസി നല്‍കിയത്.

രണ്ടുവര്‍ഷക്കാലമായി ഇത് സംബന്ധിച്ച ചര്‍ച്ചകളും പ്രതിഷേധങ്ങളും പുരോഗമിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച ബിയര്‍ പാര്‍ലര്‍ പ്രവര്‍ത്തനം തുടങ്ങിയത്. പ്രസിഡന്റും സെക്രട്ടറിയും മാത്രമല്ല ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ മിക്ക പഞ്ചായത്ത് അംഗങ്ങളും ബാറുടമയില്‍ നിന്നും പണം കൈപ്പറ്റിയിട്ടുള്ളതായാണ് വിവരം.

അതേ സമയം ബാര്‍പ്രശ്‌നത്തില്‍ സിപിഐ ഉയര്‍ത്തുന്ന പ്രതിഷേധം പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി വെറുതെ നടത്തുന്ന സമരമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റും സിപിഐ നേതാവുമായ ആര്‍. അജികുമാറിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ പ്രതിഷേധം നടക്കുന്നത്. ഇതോടെ വിളക്കുടി ഗ്രാമപഞ്ചായത്തിലെ സിപിഎം, സിപിഐ ചേരിപ്പോര് മറനീക്കി പുറത്തുവന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എബോള വൈറസ്‌: സിംഗിൾ ഡോസ് വാക്സിൻ പരീക്ഷണത്തിൽ ഭാരതവുമായി കൈകോർത്ത് ഓക്സ്ഫോർഡ്

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം
Kerala

വികസനം മുരടിച്ച് വിഴിഞ്ഞം മാരിടൈം ബോര്‍ഡ് തുറമുഖം

Samskriti

ജ്യോതിഷ സുധ: ആദിത്യദശയും ഫലങ്ങളും

Samskriti

പുരിയിലെ വിസ്മയക്കാഴ്ചകള്‍

Samskriti

സംഖ്യാ വാദത്തില്‍ വന്ദിയെ പരാജിതനാക്കിയ അഷ്ടാവക്രന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

അര്‍ജന്റൈന്‍ ടീം പ്രഖ്യാപനം എന്ന്?, സ്‌കലോണി ആറ്റിക്കുറുക്കുകയാണ്!

ഒരു രാജ്യം ഉയരുന്നത് സൗജന്യങ്ങളാൽ അല്ല… സ്വപ്നങ്ങളാലും സൃഷ്ടികളാലും

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.