Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തര്‍ക്കം; ഹൈമാസ്റ്റ് ലൈറ്റ് അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2015, 10:04 pm IST
in Kollam

ചവറ: പന്മന മേക്കാട് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെയും പന്മന പഞ്ചായത്ത് പ്രസിഡന്റിന്റെയും പിടിവശി മൂലം ശങ്കരമംഗലം ഇരുട്ടില്‍. ദേശീയപാതയില്‍ ചവറ ശങ്കരമംഗലം ജംഗ്ഷനില്‍ എംപി ഫണ്ടില്‍ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റാണ് ജനപ്രതിനിധികളുടെ പിടിവാശി മൂലം അനിശ്ചിതത്വത്തിലായിരിക്കുന്നത്.

ഇതിനോടൊപ്പം അനുവദിച്ച മറ്റ് മൂന്ന് ലൈറ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞിട്ട് മൂന്നുമാസമായി. ശങ്കരമംഗലം സ്ഥിതി ചെയ്യുന്ന വാര്‍ഡ് മെമ്പറെ അറിയിക്കാതെയാണ് എന്നും ചവറ പഞ്ചായത്തില്‍ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് പഞ്ചായത്ത് അതിര്‍ത്തിയോട് ചേര്‍ന്നാണ് സ്ഥാപിക്കുന്നതെന്നും പറഞ്ഞാണ് തര്‍ക്കമുന്നയിച്ചത്. എന്നാല്‍ പഞ്ചായത്ത് അതിര്‍ത്തിയില്‍ നിന്നും നൂറോളം മീറ്റര്‍ വടക്കുമാറി ജംഗ്ഷനില്‍ യഥാര്‍ത്ഥ സ്ഥലത്താണ് ലൈറ്റ് പിടിപ്പിക്കാനുള്ള അടിത്തറ സ്ഥാപിച്ചത്.

മെമ്പര്‍ ലൈറ്റ് സ്ഥാപിക്കുന്നത് തടഞ്ഞതിനെ തുടര്‍ന്ന് ശങ്കരമംഗലം സ്റ്റാന്റിലെ ഓട്ടോറിക്ഷതൊഴിലാളികള്‍ പന്മന ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചിരുന്നു.

തുടര്‍ന്ന് നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ലൈറ്റ് ശങ്കരമംഗലത്തുനിന്നും കോവില്‍ത്തോട്ടത്തേക്ക് പോകുന്ന റോഡിന്റെ മധ്യത്തില്‍ സ്ഥാപിക്കാമെന്ന ധാരണയായി. എന്നാല്‍ പിഡബ്ല്യുഡി അധികൃതരില്‍ നിന്നും അനുമതി ല‘ിച്ചില്ല എന്നുപറഞ്ഞ് മെമ്പറുടെ വാശി നടപ്പക്കാന്‍ മുമ്പ് സ്ഥാപിച്ചെടുത്തു നിന്ന് കേവലം മൂന്നു മീറ്റര്‍ മാത്രം വടക്കോട്ട് മാറി കുഴി എടുത്ത് അടിത്തറ മാറ്റിസ്ഥാപിക്കാനുള്ള ശ്രമമാണ് ഉണ്ടായത്.

അടിത്തറയുടെ പണി മുഴുവന്‍ പൂര്‍ത്തിയായി ലൈറ്റ് പിടിപ്പിയ്‌ക്കാനുള്ള പൈപ്പ് നട്ടും ബോള്‍ട്ടും ഉപയോഗിച്ച് പിടിപ്പിക്കുന്ന ജോലി മാത്രം അവശേഷിക്കയാണ് മെമ്പറുടെ വാശി മൂലം പണിമുടങ്ങിയത്. 70 ശതമാനത്തോളം പണിപൂര്‍ത്തിയായത്, വീണ്ടും മൂന്ന് മീറ്റര്‍ മാത്രം മാറി പുനര്‍നിര്‍മിക്കാനുള്ള നീക്കമാണ് നാട്ടുകാരും ഓട്ടോതൊഴിലാളികളും ചേര്‍ന്ന് തടഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

India

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.