Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തൊഴിലുറപ്പ് പദ്ധതിയില്‍ വ്യാപക ക്രമക്കേട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2015, 10:02 pm IST
in Kollam

തൃക്കരുവ:തൃക്കരുവ പഞ്ചായത്തില്‍ നടന്നിട്ടുള്ള തൊഴിലുറപ്പ് പദ്ധതിയില്‍ വ്യാപക ക്രമക്കേട് നടന്നതായി ആക്ഷേപം.പഞ്ചായത്തിലെ 11,5 എന്നീ വാര്‍ഡുകളിലെ തൊഴിലുറപ്പ് ജോലികളിലാണ് അഴിമതി നടന്നതായി കാണുന്നത്.

തൊഴിലുറപ്പ് പദ്ധതികളില്‍ ഉള്‍പ്പെടാത്ത ‘ൂമികളിലെ വ്യാജരേഖകള്‍ ചമച്ചാണ് അഴിമതി നടത്തിയിരിക്കുന്നത്. ഇതിനു പിന്നില്‍ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതികളില്‍ ഏര്‍പ്പെട്ട ജീവനക്കാരാണെന്നും സം‘വം പുറത്തറിഞ്ഞതോടെ തൊഴിലാളികളുടെ തലയില്‍ സം‘വത്തിന്റെ ഉത്തരവാദിത്വം കെട്ടി വച്ചു തടിയുരാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത് അധികൃതരും ജീവനക്കാരും.

കാലങ്ങളായി നടന്നു വരുന്ന വന്‍അഴിമതിയാണ് ഇതൊടെ പുറത്തു വന്നിരിക്കുന്നത്. വാര്‍ഡ് 11 സാമ്പ്രാണികോടിയില്‍ ജോലി ചെയ്ത തൊഴിലാളികളുടെ തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറച്ചുതും. വാര്‍ഡ് അഞ്ച് സ്റ്റേഡിയം വാര്‍ഡിലെ തൊഴിലുറപ്പ്കൂലി തുക വെട്ടിക്കുറച്ചതും തൊഴിലാളികള്‍ പ്രശനമാക്കിയതൊടെയാണ് വന്‍ ക്രമക്കേടുനടന്നതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.ജോലിവെട്ടിക്കുറച്ചത് ജോലിചെയത സ്ഥലത്തു കാണിച്ചിരിക്കുന് വസ്തുവിന്റെ കരമടച്ച രസീത് ഇതിനു മുമ്പും ജോലിചെയ്ത സ്ഥലത്തെ വ്‌സതുവാണ് എന്ന പഞ്ചായത്ത് അധികൃതരുടെ മറുപടി കൂടുതല്‍ അഴിമതികളിലേക്ക് എത്തിക്കുന്നു.

തൊഴിലാളികള്‍ക്ക് ജോലിവെട്ടിക്കുറച്ചതിനും കൂലി തുക കുറച്ചതിനും പറയാനുള്ളത് നരേന്ദ്രമോദി സര്‍ക്കാരിന്‍രെ നയങ്ങളുടെ തീരുമാന പ്രകാരമാണെന്നുള്ള വ്യാജ പ്രചരണവും ഇതൊടൊപ്പം നടക്കുന്നുണ്ട്. ്.വര്‍ഷങ്ങളായി പല വാര്‍ഡിലും ഇത്തരത്തില്‍ ജോലി നടക്കാത്ത പുരയിടങ്ങളുടെ വ്യാജരേഖചമച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ തൊഴിലുറപ്പ് വിഹിതം പഞ്ചായത്ത് കൈപ്പറ്റി ഇരിക്കുന്നത്.

പഞ്ചായത്തിലെ തൊഴിലുറപ്പ് വി‘ാഗത്തിലെ ജീവനക്കാര്‍ തൊഴിലുറപ്പ് നടക്കുന്ന പുരയിടത്തിന്റെ വിവരങ്ങള്‍ പരിശോധിക്കുകയോ സ്ഥലത്ത് പരിശോധനയ്‌ക്കു ചെല്ലുകയോ ചെയ്തിട്ടില്ല.പാവപ്പെട്ട തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യുപ്പിച്ചിട്ട് കൂലികൊടുക്കാത്ത നടപടി ആങ്ങയറ്റം പ്രതിഷേധാര്‍ഹമാണെന്ന് നാട്ടുകര്‍ പറയുന്നു.സം‘വത്തെക്കുറിച്ച് സമഗ്ര ആന്വഷണം ആവശ്യമാണെന്ന് യുവമോര്‍ച്ച ബിജെപി നേതാക്കള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

India

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.