Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മൈക്കിളിനും കുടുബത്തിനും കരാട്ടെവീട്ടുകാര്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2015, 10:01 pm IST
inKollam

കുന്നത്തൂര്‍: അച്ഛനും മൂന്ന് പെണ്‍മക്കളും ബ്ലാക്ക് ബെല്‍റ്റ്, വൈറ്റ് ബെല്‍റ്റ് നേടിയ അമ്മയിപ്പോള്‍ യെല്ലോ ബെല്‍റ്റിനായുള്ള പരിശ്രമത്തില്‍. ഒരു കുടുംബത്തിലെ മുഴുവന്‍പേരും കരാട്ടെ വിദഗ്ധരായ വിരലിലെണ്ണാവുന്ന മലയാളി കുടുംബങ്ങളില്‍ ഒന്നാണ് ശാസ്താംകോട്ട ഭരണിക്കാവ് മൈക്കിളിന്റേത്.

ഭരണിക്കാവ് കഫുകാന്‍ കരാട്ടെ ക്ലബിന്റെ സാരഥിയാണ് നാലാം ഡിഗ്രി ബ്ലാക്ക് ബെല്‍റ്റുകാരനായ മൈക്കിള്‍. മൈക്കിളിന്റെ അച്ഛന്‍ കളരി ആശാനായിരുന്നു. അച്ഛന്‍ പീറ്ററില്‍ നിന്നുമാണ് ഇദ്ദേഹം അഭ്യാസം പഠിക്കുന്നത്. പിന്നീട് കളരിയില്‍ നിന്നും കരാട്ടയിലേക്ക് മാറി. പോണ്ടിച്ചേരിയില്‍ നിന്നും ബാംബു ഐകിഡോയും നേടിയിട്ടുണ്ട് ഇദ്ദേഹം. ദേശീയ സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളില്‍ നിരവധി വിജയം നേടിയിട്ടുണ്ട് ഇദ്ദേഹം.

ഗുരുവായൂരില്‍ നടന്ന ഫോട്ടോകാന്‍ കരാട്ടെ നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലേതാണ് പട്ടികയിലെ ഏറ്റവും ഒടുവിലത്തെ വിജയം. അച്ഛന്റെ വഴിയെ സഞ്ചരിക്കുകയായിരുന്നു മൂന്ന് പെണ്‍മക്കളും. ശാസ്താംകോട്ട ഡിബി കോളേജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ മൂത്തമകള്‍ റൂബി 2013ലെ ജില്ലാസംസ്ഥാന ചാമ്പ്യനാണ്. ഇരട്ടകളായ സ്റ്റെഫിയും സ്റ്റെനിയും ബ്ലാക്ക്‌ബെല്‍റ്റ് നേടിയവരാണ്.

റൂബിക്കും മൈക്കിളിനുമായി ഇരുന്നൂറോളം ശിഷ്യരാണുള്ളത്. ഭരണിക്കാവ് ടൗണിലെ പുലര്‍കാല കാഴ്ചകളില്‍ ഒന്നായി മാറിയിരിക്കുകയാണ് ഇവരുടെ കരാട്ടെ അഭ്യാസങ്ങള്‍. ആറു മുതല്‍ 60 വരെ പ്രായമുള്ളവര്‍ ഇവരുടെ ശിഷ്യഗണത്തിലുണ്ട്.

പെണ്‍കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നത് റൂബിയാണ്. ഭര്‍ത്താവും മക്കളും കരാട്ടെയുടെ വഴിയേ പോയപ്പോള്‍ സെലീനയും അവര്‍ക്കൊപ്പം ചേരുകയായിരുന്നു. സമ്പാദ്യമായി ഇവര്‍ക്കുള്ളത് കിട്ടിയ എണ്ണം പറഞ്ഞ മെഡലുകളും പണി തീരാത്ത അഞ്ച് സെന്റിലെ വീടുമാണ്. മറ്റ് കായികയിനങ്ങള്‍ക്കായി നിരവധി തുക ചെലവഴിക്കുന്ന സര്‍ക്കാര്‍ കരാട്ടെയ്‌ക്ക് പ്രോത്സാഹിപ്പിക്കണമെന്നാണ് മൈക്കിളിന്റെ അഭിപ്രായം.പെണ്‍കുട്ടികള്‍ ഈ മേഖലയിലേക്ക് ധാരാളമായി എത്തിതുടങ്ങിയ് ശുഭ സൂചനയാണ്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

Kerala

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

Kerala

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

Kerala

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

Athletics

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

പുതിയ വാര്‍ത്തകള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.