Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സഞ്ജു മിന്നിയിട്ടും രാജസ്ഥാന്‍ റോയലായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2015, 09:49 pm IST
inSports

മുംബൈ: മലയാളി താരം സഞ്ജു വി. സാംസണ്‍ ക്രീസില്‍ നിറഞ്ഞാടിയിട്ടും രാജസ്ഥാന്‍ റോയല്‍സ് വിജയവഴിയില്‍ തിരിച്ചെത്തിയില്ല. വെള്ളിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ എട്ട് റണ്‍സിന് മുംബൈ ഇന്ത്യന്‍സിനോട് ഏഴ് റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെട്ടത്. മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം വിജയവും രാജസ്ഥാന്റെ മൂന്നാം പരാജയവുമാണ്.

രാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ട് മത്സരങ്ങള്‍ മഴയത്ത് ഒലിച്ചുപോവുകയും ചെയ്തിരുന്നു. തുടക്കത്തില്‍ ആദ്യ അഞ്ച് മത്സരങ്ങളും വിജയിച്ച് തകര്‍പ്പന്‍ കുതിപ്പു നടത്തിയ രാജസ്ഥാന്‍ റോയല്‍സ് ഏപ്രില്‍ 21ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനോട് പരാജയപ്പെട്ടതോടെയാണ് ശനിദശ തുടങ്ങിയത്. തൊട്ടടുത്ത കൡയില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനോടും പരാജയപ്പെട്ടു. പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയും ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരെയും നടന്ന കളികള്‍ മഴയില്‍ ഒലിച്ചുപോവുകയും ചെയ്യുകയായിരുന്നു. പത്ത് കളികളില്‍ അഞ്ചെണ്ണത്തില്‍ വിജയിച്ച റോയല്‍സ് പന്ത്രണ്ട് പോയിന്റുമായി ചെന്നൈയ്‌ക്ക് പിറകില്‍ രണ്ടാമതാണ്. മുംബൈ ആറ് പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

വെള്ളിയാഴ്ച രാത്രി നടന്ന കളിയില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് അഞ്ച് വിക്കറ്റ്‌നഷ്ടത്തി 187 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 179 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ജയിക്കാന്‍ 188 റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാന്‍ സഞ്ജുവിന്റെ വെടിക്കെട്ടില്‍ വിജയം സ്വപ്‌നം കണ്ടതാണ്. എന്നാല്‍, വാലറ്റം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാഞ്ഞതാണ് റോയല്‍സിന് തിരിച്ചടിയായത്. 46 പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളും ഏഴ് ബൗണ്ടറികളും അടക്കം 46 പന്തില്‍ നിന്ന് 76 റണ്‍സാണ് സഞ്ജു നേടിയത്. ഈ ഐപിഎല്ലില്‍ സഞ്ജുവിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. 23 പന്തില്‍ നിന്ന് 28 റണ്ണടുത്ത ഷെയ്ന്‍ വാട്‌സനും 20 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തും മാത്രമാണ് സഞ്ജുവിന് പേരിനെങ്കിലും പിന്തുണ നല്‍കിയത്. ഓപ്പണര്‍ അജിന്‍ക്യ രഹാനെ 16 റണ്‍സെടുത്ത് പുറത്തായി.

17.4 ഓവറില്‍ 161 റണ്‍സില്‍ എത്തി നില്‍ക്കുമ്പോഴാണ് സഞ്ജു പുറത്തായത്. അതുവരെ ജയം ഉറപ്പിച്ച് മുന്നേറിയ രാജസ്ഥാനെ ഈ പുറത്താകല്‍ പിന്നോട്ടടിച്ചു. സഞ്ജു പുറത്തായതിനു തൊട്ടടുത്ത പന്തില്‍ കരുണ്‍ നായരും പുറത്തായി. കേവലം ഒരു റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ഹൂഡയും പുറത്തേക്ക്. സ്‌കോര്‍ 162ന് 6. പിന്നീടുള്ള ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. രാജസ്ഥാന്റെ പോരാട്ടം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സില്‍ അവസാനിച്ചു. മുംബൈക്കായി മാക് ക്ലനിഹന്‍ മൂന്നു വിക്കറ്റ് വീഴ്‌ത്തി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ27 പന്തില്‍ നിന്ന് പുറത്താകാതെ 53 റണ്‍സെടുത്ത അമ്പാട്ടി റായിഡു, 38 റണ്‍സെടുത്ത സിമണ്‍സ്, 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, 24 റണ്‍സെടുത്ത പൊള്ളാര്‍ഡ് എന്നിവരുടെ മികവിലാണ് 187 റണ്‍സ് അടിച്ചുകൂട്ടിയത്. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. അമ്പാട്ടി റായിഡുവാണ് മാന്‍ ഓഫ് ദി മാച്ച്. രാജസ്ഥാനുവേണ്ടി ധവല്‍ കുല്‍ക്കര്‍ണി രയും സൗത്തിയും തെറോണും അങ്കിത് ശര്‍മയും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.