Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബാഴ്‌സക്ക് മിന്നും ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2015, 02:47 pm IST
inSports

നൗകാമ്പ്: സൂപ്പര്‍താരങ്ങളുടെ ഗോളടിമികവില്‍ കരുത്തരായ ബാഴ്‌സലോണക്ക് മിന്നുന്ന വിജയം. ഇന്നലെ പുലര്‍ച്ചെ നടന്ന സ്പാനിഷ് ലീഗിലെ പോരാട്ടത്തില്‍ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ ഗറ്റാെഫയെ തകര്‍ത്തുവിട്ടത്.മെസ്സിയും സുവാരസും രണ്ട് വീതവും നെയ്‌മര്‍, സാവി എന്നിവര്‍ ഓരോ ഗോളുകളും നേടി.

ഇരുപകുതികളിലുമായി കിട്ടിയ അവസരങ്ങളെല്ലാം മുതലാക്കിയിരുന്നെങ്കില്‍ ബാഴ്‌സയുടെ വിജയമാര്‍ജിന്‍ ഇതിലും കൂടിയേനെ. ഗെറ്റാഫെയ്‌ക്കെതിരായ വിജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനം അരിക്കിട്ടുറപ്പിച്ച ബാഴ്‌സലോണ രണ്ടാമതുള്ള റയല്‍ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചാക്കി വര്‍ധിപ്പിച്ചു. എങ്കിലും, റയല്‍ ബാര്‍സയേക്കാള്‍ ഒരു മല്‍സരം കുറച്ചേ കളിച്ചിട്ടുള്ളൂ എന്ന ആനുകൂല്യമുണ്ട്. ബാഴ്‌സക്ക് 84ഉം റയല്‍ മാഡ്രിഡിന് 79ഉം പോയിന്റുകളാണുള്ളത്.

ഇൗ മത്സരത്തോടെ മെസ്സി, സുവാരസ്, നെയ്‌മര്‍ എന്നിവരടങ്ങുന്ന ബാഴ്‌സയുടെ ത്രിമൂര്‍ത്തികളുടെ ഈ സീസണിലെ ഗോള്‍ നേട്ടം 102 ആയി. മെസ്സി-49, സുവാരസ്-21, നെയ്‌മര്‍-32 എന്നിങ്ങനെയാണ് ത്രിമൂര്‍ത്തികള്‍ ഗോളടിച്ചുകൂട്ടിയത്. ഈ സീസണില്‍ എല്ലാം ടൂര്‍ണമെന്റുകളില്‍ നിന്നുമായി ബാര്‍സ പരാജയമറിയാതെ പിന്നിടുന്ന 15-ാം മത്സരം കൂടിയായിരുന്നു ഇത്. 14 എണ്ണത്തില്‍ വിജയിച്ചപ്പോള്‍ ഒരെണ്ണം സമനിലയില്‍ കലാശിച്ചു.

ഒരു സമനിലപോലും കിരീടനേട്ടത്തിന് വിലങ്ങുതടിയായേക്കുമെന്ന തിരിച്ചറിവില്‍ അതിഗംഭീരമായ പ്രകടനമാണ് ബാഴ്‌സ താരങ്ങള്‍ നൗകാമ്പില്‍ കാഴ്ചവെച്ചത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബാഴ്‌സ ഒമ്പതാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ലീഡ് നേടി. സുവാരസിനെ ഗെറ്റാഫെ താരം വീഴ്‌ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത മെസ്സിക്ക് പിഴച്ചില്ല. ബാര്‍സ 1-0ന് മുന്നില്‍.

ഇതിന് മുമ്പ് 4, 6 മിനിറ്റുകളില്‍ ഡാനി ആല്‍വസ് രണ്ട് അവസരങ്ങള്‍ പാഴാക്കിയിരുന്നു. ലീഡ് നേടിയതോടെ ബാഴ്‌സയുടെ ആക്രമണത്തിന്റെ കരുത്ത് വര്‍ദ്ധിച്ചു. 25-ാം മിനിറ്റില്‍ മെസ്സി ഒരുക്കിയ അവസരത്തില്‍ നിന്ന് സുവാരസ് നിറയൊഴിച്ചു. മൂന്നുമിനിറ്റിനുശേഷം നെയ്‌മറുടെ ഊഴം. സുവാരസ് നല്‍കിയ പാസ് സ്വീകരിച്ച് ബോക്‌സിന് മധ്യത്തില്‍ നിന്ന് നെയ്‌മര്‍ പായിച്ച ഷോട്ട് ഗറ്റാഫെ വലയില്‍ കയറിയതോടെ ബാഴ്‌സലോണ 3-0ന്റെ ലീഡ് നേടി.

30-ാം മിനിറ്റില്‍ നെയ്‌മറുടെ പാസില്‍ നിന്ന് സാവി ബോക്‌സിന് പുറത്തുനിന്ന് പായിച്ച ഷോട്ട് പോസ്റ്റിന്റെ വലതുമൂലയില്‍ തറച്ചുകയറിയതോടെ ഗോള്‍ നില 4-0 ആയി. ഇതിനിടെ ഗറ്റാെഫ താരങ്ങള്‍ ചില മുന്നേറ്റങ്ങള്‍ നടത്തുകയും ഒന്നുരണ്ടു ഷോട്ടുകള്‍ ബാഴ്‌സ ഗോള്‍മുഖത്തേക്ക് പായിക്കുകയും ചെയ്‌തെങ്കിലും ഗോള്‍കീപ്പര്‍ ബ്രാവോയെ കീഴടക്കാന്‍ കഴിഞ്ഞില്ല. പിന്നീട് 40-ാം മിനിറ്റില്‍ ലൂയി സുവാരസ് തന്റെ രണ്ടാമത്തെയും ടീമിന്റെ അഞ്ചാം ഗോളും സ്വന്തമാക്കി.

സാവിയുടെ പാസ് സ്വീകരിച്ച് ബോക്‌സിനുള്ളില്‍ നിന്ന് വലംകാലുകൊണ്ട് പായിച്ച ഷോട്ടാണ് ഗറ്റാഫെ വലയില്‍ കയറിയത്. ആദ്യപകുതിയില്‍ ബാഴ്‌സ 5-0ന്റെ ലീഡുമായാണ് ഗ്രൗണ്ടില്‍ നിന്ന് തിരിച്ചുകയറിയത്. ഇടവേളക്കു ശേഷം കളി ആരംഭിച്ച് അധികം കഴിയും മുന്നേ മെസ്സി ടീമിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ലൂയി സുവാരസിന്റെ പാസില്‍ നിന്ന് മെസ്സി പായിച്ച ഇടംകാലന്‍ ഷോട്ടാണ് വലയില്‍ കയറിയത്. ഈ സീസണില്‍ മെസ്സിയുടെ 49-ാം ഗോളായിരുന്നു ഇത്.

മെസിയുടെ രണ്ടാം ഗോളിന് പിന്നാലെ ഗെറ്റാഫെ താരങ്ങള്‍ മയക്കം വിട്ടുണര്‍ന്നെങ്കിലും വൈകിപ്പോയിരുന്നു. അതുവരെ ചിത്രത്തിലില്ലാതിരുന്ന ഗെറ്റാഫെ താരങ്ങള്‍ പതിയെ താളം കണ്ടെത്തിയതോടെ ബാഴ്‌സയുടെ ഗോളടി പരിശീലനത്തിനും അറുതിയായി. അതിനിടയിലും ചില മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും അവയൊന്നും ഗോളിലേക്കെത്തിക്കാന്‍ ബാര്‍സയ്‌ക്കായില്ല. അതേസമയം ചില അവസരങ്ങള്‍ ഗറ്റാഫെ താരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാതിരുന്നതോടെ ഒരു ആശ്വാസഗോളെന്ന അവരുടെ സ്വപ്‌നവും പൊലിഞ്ഞുപോയി.

ബാഴ്‌സലോണക്ക് ഇനി നാല് കളികളും റയല്‍ മാഡ്രിഡിന് അഞ്ച് കളികളുമാണ് ബാക്കിയുള്ളത്. അത്ഭുതങ്ങളോ വന്‍ അട്ടിമറികളോ സംഭവിച്ചില്ലെങ്കില്‍ ബാഴ്‌സലോണക്ക് ഇത്തവണ ലീഗ് ചാമ്പ്യന്മാരാകാന്‍ കഴിയും.

മറ്റ് മത്സരങ്ങളില്‍ ലവന്റെ 1-0ന് കോര്‍ഡോബയെ കീഴടക്കിയപ്പോള്‍ അത്‌ലറ്റിക് ബില്‍ബാവോ-റയല്‍ സോസിഡാഡ് പോരാട്ടം 1-1ന് സമനിലയില്‍ കലാശിക്കുകയും ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.