Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആനപ്രേമത്തിന്റെ ഹിഡന്‍ അജണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2015, 01:46 am IST
in Vicharam

ആനയെഴുന്നള്ളിപ്പിനെതിരെ പതിവു തെറ്റാതെ ഇക്കുറിയും പൊതു താത്പര്യഹര്‍ജിയുമായി ചിലര്‍ കോടതിയിലെത്തി. തൃശ്ശൂര്‍ പൂരത്തിനുമുന്‍പ് ഇപ്പോള്‍ ഇത് സ്ഥിരം പരിപാടിയായിരിക്കുന്നു.

പൂരത്തിന് ഒന്നോ രണ്ടോ ആഴ്ച മുന്‍പ് കൃത്യമായും ഇക്കൂട്ടര്‍ പത്രപ്രസ്താവനയും പൊതുതാത്പര്യ ഹര്‍ജിയുമായി ഇറങ്ങും. പതിവുപോലെ പൂരം കഴിയുന്നതോടെ ഇവരുടെ ആന പ്രേമവും അന്തരീക്ഷത്തില്‍ അലിഞ്ഞില്ലാതാകും.

ആനയെഴുന്നളളിപ്പിനെ എതിര്‍ക്കുന്നവര്‍ രണ്ടു കാര്യങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ഒന്ന് ആനകളെ വെയിലത്ത് മണിക്കൂറുകളോളം നിര്‍ത്തുന്നു, പീഡിപ്പിക്കുന്നു എന്നത്. രണ്ടാമത്തേത് എഴുന്നള്ളിപ്പിനിടെ ഉണ്ടാകുന്ന ആനയിടച്ചിലും അപകട മരണങ്ങളും വര്‍ദ്ധിക്കുന്നു എന്നത്.

ആനകള്‍ക്കെതിരായ ക്രൂരത അവസാനിപ്പിക്കേണ്ടതു തന്നെയാണ്. എന്നാല്‍ അതോടൊപ്പം മറ്റു മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ക്കെതിരെയും ശബ്ദമുയരേണ്ടതല്ലേ.

ആനകള്‍ക്ക് നേരെയുണ്ടാകുന്ന പീഡനങ്ങളേക്കാള്‍ പതിന്‍മടങ്ങ് ക്രൂരതകളാണ് കേരളത്തില്‍ അറവുമാടുകള്‍ക്കു നേരെ നടക്കുന്നത്. എന്തുകൊണ്ടാണ് ഇക്കൂട്ടര്‍ ഇത് കണ്ടില്ലെന്ന് നടിക്കുന്നത്.

ബീഫ് ഫെസ്റ്റിവല്‍ പോലുള്ള പൊള്ളത്തരങ്ങള്‍ക്ക് കയ്യടിക്കുന്നു. ദിവസങ്ങളോളം പട്ടിണിക്കിട്ട് ജീവഛവമാക്കിയ ശേഷം മാടുകളെ അതി ക്രൂരമായി തല്ലിക്കൊന്ന് തിന്നുന്നതിനെ ന്യായീകരിക്കുന്നു. കുറഞ്ഞപക്ഷം ഇക്കൂട്ടര്‍ അതിനെതിരെക്കൂടി ശബ്ദമുയര്‍ത്തേണ്ടതല്ലേ.അതുണ്ടാകുന്നില്ല.

മൃഗസംരക്ഷണത്തിന് പ്രത്യേക വകുപ്പുകള്‍ തന്നെയുളള നാടാണ് നമ്മുടേത്. ഈ നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് അറവുമാടുകള്‍ക്ക് നേരെയുള്ള ക്രൂരത അരങ്ങേറുന്നത്. പക്ഷേ അതാര്‍ക്കും പ്രശ്‌നമല്ല.

ഇക്കൂട്ടരുടെ ആന പ്രേമത്തിന്റെ ഹിഡന്‍ അജണ്ട വെളിപ്പെടേണ്ടതാണ്. ലോകത്തെ ഏറ്റവും വലിയ സൗന്ദര്യ-കലാമേളകളിലൊന്നായി അംഗീകരിക്കപ്പെട്ടതാണ് തൃശ്ശൂര്‍ പൂരം.നാള്‍തോറും അതിന്റെ അന്താരാഷ്‌ട്ര പ്രശസ്തിയും വ്യാപ്തിയും ഏറി വരുന്നു. കേരളത്തിന്റെ മുഖമുദ്രയായി പൂരത്തിന്റെ ഇമേജറികള്‍ മാറിയിരിക്കുന്നു. കാല -ദേശാതിവര്‍ത്തിയായി വളരുന്ന പൂരപ്പെരുമ പലരേയും അസ്വസ്ഥരാക്കുന്നു.

ആനയെഴുന്നള്ളിപ്പിനെതിരെ പൊതുതാത്പര്യ ഹര്‍ജികളുമായെത്തുന്ന മൃഗസ്‌നേഹികള്‍ക്കു പിന്നില്‍ അസ്വസ്ഥമായ ഈ മനസ്സുകളാണുള്ളത്.

ഇനി പ്രശ്‌നത്തിന്റെ മറുവശം. ആനകള്‍ക്ക് ദോഷകരമായ എന്തെങ്കിലും ക്ഷേത്ര എഴുന്നള്ളിപ്പുകളുടെ ഭാഗമായുണ്ടെങ്കില്‍ അത് തിരുത്തപ്പെടേണ്ടതാണ്. അതിന് എഴുന്നള്ളിപ്പ്ുകള്‍ തന്നെ ഇല്ലാതാക്കുകയല്ല വേണ്ടത്.

അവക്ക് മതിയായ ഭക്ഷണവും വെള്ളവും നല്‍കണം. വെയിലത്തു നിര്‍ത്തരുത്. തുടര്‍ച്ചയായി മണിക്കൂറുകളോളം നിര്‍ത്തരുത്, ഇടക്ക് പാദങ്ങളില്‍ വെള്ളം ഒഴിച്ച് തണുപ്പിക്കണം. ഇതൊക്കെ ചെയ്യാവുന്നതാണ്.ചെയ്യേണ്ടതാണ്. ആനകളെ പ്രകോപിപ്പിക്കാതിരിക്കാന്‍ പൂരാസ്വാദകരും കമ്മിറ്റിക്കാരും പ്രത്യേകം ശ്രദ്ധിക്കണം. ആന ഓടിയുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനും മുന്‍കരുതലെടുക്കേണ്ടതാണ്.

ആനകളെ മതിയായ രീതിയില്‍ തളച്ച് നിര്‍ത്തണം. ഇക്കാര്യങ്ങളെല്ലാം ബന്ധപ്പെട്ടവര്‍ തീരുമാനിച്ചാല്‍ നടപ്പിലാക്കാവുന്നതേയുള്ളൂ. പാപ്പാന്‍മാരുടെ മദ്യാപനമാണ് ആനകളെ പലപ്പോഴും പ്രകോപിപ്പിക്കുന്നത്. ഇതിനും കര്‍ശന നിയന്ത്രണം വേണം. മദ്യപിച്ച് ആനകളെ ഉപദ്രവിക്കുന്ന പാപ്പാന്‍മാരെ ഒഴിവാക്കുക തന്നെ വേണം.

കേരളത്തില്‍ ആനയിടഞ്ഞതുമൂലമുണ്ടാകുന്നതിന്റെ എത്രയോ ഇരട്ടി മരണങ്ങള്‍ റോഡപകടങ്ങല്‍ മൂലമുണ്ടാകുന്നു. ഇതിന്റെ പേരില്‍ വാഹന ഗതാഗതം നിരോധിക്കാന്‍ ആരും ആവശ്യപ്പെടില്ല. വിമാന ദുരന്തവും ട്രെയിന്‍ അപകടങ്ങളും തുടര്‍ക്കഥയാകുമ്പോഴും ആരും അതൊന്നും നിരോധിക്കാന്‍ ആവശ്യപ്പെടുന്നില്ല. വേണ്ടത് ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലും തയ്യാറെടുപ്പുമാണ്. ആനയിടയുന്നതു മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ ഒരുപരിധിവരെ കുറക്കാന്‍ ഈ ശ്രദ്ധ വഴി കഴിയും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.