Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മനിവേദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2015, 09:34 pm IST
in Samskriti

”ഗൗണീഭക്തിയുടെ ഒന്‍പതാമത്തെ അംഗം ആത്മനിവേദനമാകുന്നു ആത്മാവിന്റെ നിവേദനം, ആത്മാവിനെ നിവേദിക്കുക എന്നാണ് ഇതിന്റെ സാമാന്യമായ അര്‍ത്ഥം സ്ഥൂലം, സൂക്ഷ്മം, കാരണം ഈ മൂന്നു ശരീരങ്ങളോടുകൂടിയ ചൈതന്യമാണ് ആത്മാവ്. അത് ഗൗണമെന്നും മുഖ്യമെന്നും രണ്ടുവിധത്തില്‍ വ്യവഹരിക്കപ്പെടാറുണ്ട്. മമതയ്‌ക്ക് വിഷയമായ വസ്തു ഗൗണാത്മാവും അഹന്തയ്‌ക്കു വിഷയമായ വസ്തു മുഖ്യാത്മാവും ആണ്.

‘നിവേദിക്കുക’ എന്നതിന് സമര്‍പ്പിക്കുക എന്നാണ് ഇവിടുത്തെ അര്‍ത്ഥം. അതിനാല്‍ മമതയ്‌ക്കു വിഷയമായ ഭാര്യാപുത്ര ധനാദികളേയും അഹന്തയ്‌ക്കു വിഷയമായ ദേഹേന്ദ്രിയാദികളേയും പരമപ്രേമാശ്രയമായ ഈശ്വരന്റെ സമാരാധനത്തിനുവേണ്ടി ഭക്തന്‍ തനിയേതന്നെ സമര്‍പ്പിക്കുന്നതിന് ആത്മനിവേദനമെന്നു പറയാവുന്നതാണ്.

ഭക്തിസാധനകളില്‍ ആത്മനിവേദനത്തിന് ഏറ്റവും മുഖ്യമായ ഒരു സ്ഥാനമുണ്ട്. സഗുണപരമേശ്വരന്റെ പാദാരവിന്ദങ്ങളില്‍ താനും തനിക്കുള്ളതൊക്കെയും സമര്‍പ്പിക്കപ്പെടുമ്പോഴാണ് ഒരു മനുഷ്യന്‍ യഥാര്‍ത്ഥ ഭക്തനായിത്തീരുന്നത്. ആ സമര്‍പ്പണത്തിനുള്ള പ്രേരക ശക്തി പരിശുദ്ധമായ പ്രേമമാകുന്നു. നിര്‍മ്മല പ്രേമം ശുദ്ധഹൃദയത്തില്‍ മാത്രമേ സ്ഫുരിക്കാറുള്ളൂ.

ശ്രവണം, കീര്‍ത്തനം, സ്മരണം, പാദസേവനം അര്‍ച്ചനം, വന്ദനം ഈ സാധനകള്‍ ശ്രദ്ധാപുരസ്സരം അനുഷ്ഠിച്ചാല്‍ ഹൃദയമാലിന്യം നിശ്ശേഷം നീങ്ങി ഈശ്വരപ്രേമം ഉദ്ദീപിക്കുവാന്‍ തുടങ്ങും. ആ പ്രേമോദ്ദീപനം പൂര്‍വ്വവാസനയനുസരിച്ച് ഭക്തനെ ഈശ്വരന്റെ ദാസ്യത്തിലോ സഖ്യത്തിലോ എത്തിക്കുന്നു. ദാസ്യഭക്തിയിലും സഖ്യഭക്തിയിലും ഈശ്വരസമര്‍പ്പണംകൂടിയുണ്ട്. പക്ഷേ മമതയ്‌ക്കു വിഷയമായ വസ്തുക്കളാണ് അവിടെ സമര്‍പ്പിക്കപ്പെടുന്നത്. അപ്പോഴും താന്‍ ഈശ്വരന്റെ ദാസനാണെന്നും സഖാവാണെന്നും മറ്റുമുള്ള അഭിമാനം അവശേഷിക്കുന്നുണ്ട്. എന്നാല്‍ ആത്മനിവേദനത്തില്‍ ആ അഭിമാനംകൂടി ഈശ്വരനില്‍ സമര്‍പ്പിച്ച് കൃതാര്‍ത്ഥനായിത്തീരുവാനാണ് ഭക്തന്റെ പരിശ്രമം.

അതിനാല്‍ അഹന്തയ്‌ക്കു വിഷയമായ വസ്തുക്കളാണ് ആത്മനിവേദനത്തില്‍ മുഖ്യമായും സമര്‍പ്പിക്കപ്പെടുന്നത് എന്നു സിദ്ധിക്കുന്നു.

തന്റേതല്ലാത്ത ദേഹാദിദൃശ്യവിഷയങ്ങളെ തന്റേതാണെന്നും താന്‍ അവയുടെ ഉടമയാണെന്നും ഉള്ള അഭിമാനമാണ് ജീവനെ സംസാരചക്രത്തില്‍ കറക്കിക്കൊണ്ടിരിക്കുന്ന മായികശക്തി. അത് ഉപേക്ഷിക്കുമ്പോള്‍ മാത്രമേ ജീവന്‍ ഈശ്വരനോട് ഐക്യപ്പെട്ടു സകലവിധ ബന്ധങ്ങളില്‍നിന്നും മുക്തനായിത്തീരുകയുള്ളൂ. അതിനുള്ള പ്രധാനമായ ഉപായമാണ് ആത്മനിവേദനം. അതില്‍ പരമപ്രേമവും പൂര്‍ണത്യാഗവുമാണ് പ്രകാശിക്കുന്നത്. ആത്മനിവേദനത്തിന്റെ ഉത്തമമാതൃക മഹാബലിചക്രവര്‍ത്തിയുടെ ജീവിതത്തില്‍ നമുക്ക് കാണാന്‍ കഴിയും.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്ര സംഭാവനകൾ മോഷ്ടിച്ച പ്രതികൾ രക്ഷപെടരുത് ; കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്ക് അഞ്ച് ലക്ഷം പിഴ

Kerala

കോണ്‍ഗ്രസ് എസും എന്‍സിപി സെക്യുലറും ലയിക്കുന്നു

India

സരള ഭട്ടിന്റെ ബലാത്സംഗ-കൊലപാതകത്തിന് 35 വർഷങ്ങൾക്ക് ശേഷം നീതി നടപ്പിലാകുന്നു : യാസിൻ മാലിക്കിനെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണ ഏജൻസി 

ഹരിയാന-രാജസ്ഥാൻ യമുന ജലപദ്ധതിക്കായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും തമ്മിൽ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ധാരണാപത്ര കൈമാറ്റത്തിന് കേന്ദ്രമന്ത്രി അമിത് ഷാ സാക്ഷ്യം വഹിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലും പങ്കെടുത്തു.
India

രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിക്കാന്‍ ഹരിയാന കൈകോര്‍ക്കുന്നു, രണ്ട് ബിജെപി സര്‍ക്കാരുകള്‍ 34,102 കോടിയുടെ യമുന ജല കരാറിലേക്ക്

Thiruvananthapuram

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.