Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ദേവഗംഗയുമായി സുരേഷ്ബാബു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2015, 06:44 pm IST
in Entertainment

തിരുവനന്തപുരം: പ്രശസ്ത സംവിധായകന്‍ ടി.എസ്.സുരേഷ് ബാബു ‘ദേവഗംഗ’ പരമ്പരയുമായി അമൃതാ ചാനലിലെത്തുന്നു. കണ്ടുമടുത്ത കാഴ്ചകളില്‍ നിന്നും വൃതിചലിച്ചാണ് ‘ദേവഗംഗ’യെ അണിയിച്ചൊരുക്കുന്നതത്രെ.

മരണത്തിനുശേഷം ജന്മമുണ്ടെന്നും പൂര്‍വ്വജന്മത്തില്‍ സഫലീകൃതമാകാതെ പോയ ആഗ്രഹങ്ങള്‍ക്കു പുനര്‍ജന്മത്തില്‍ സാക്ഷാത്കാരമാകാമെന്നുമുള്ള ‘മിത്തി’നെ ആസ്പദമാക്കിയാണ് പരമ്പരയുടെ കഥാമുഹൂര്‍ത്തങ്ങള്‍ സഞ്ചരിക്കുന്നത്. ഹൊററും സെന്റിമെന്റ്‌സും സമന്വയിപ്പിച്ചൊരു ദൃശ്യക്കാഴ്ചയാണ് ‘ദേവഗംഗ’.

പൂര്‍വ്വജന്മത്തില്‍, ദേവഗംഗയ്‌ക്കു നഷ്ടപ്പെട്ട കാമുകന്‍, സൂരജിലൂടെ വര്‍ത്തമാനകാലത്തില്‍ പുനരവതരിക്കുന്നു. സഫലമാകാത്ത മോഹവുമായി ഉടല്‍വിട്ട ‘ദേവഗംഗ’യുടെ ആത്മാവ്, മോക്ഷം കിട്ടാതെ ഇത്രയുംനാള്‍ തളയ്‌ക്കപ്പെട്ട് കിടക്കുകയായിരുന്നു. എന്നാല്‍ ഒരു പൂര്‍ണ്ണചന്ദ്ര ദിവസം ആ ആത്മാവ് മോചിതമാകുന്നു. അതിനിടയില്‍ സൂരജും തന്റെ ബന്ധുവും കൂടിയായ അനഘയുമായുള്ള വിവാഹം തീരുമാനിക്കപ്പെടുന്നു. അവര്‍ ഒരുമിക്കുന്നത് തടയാനുള്ള കരുക്കള്‍ ദേവഗംഗ ആസൂത്രണം ചെയ്യുന്നു.

പാരാസൈക്കോളജിയില്‍ ഗവേഷകയായ അനഘ, ദേവഗംഗയുടെ  യഥാര്‍ത്ഥ സ്വത്വം തിരിച്ചറിയുന്നു. തുടര്‍ന്നുണ്ടാകുന്ന ഉദ്വേഗഭരിതമായ സംഭവങ്ങളാണ് ദേവഗംഗയെ വ്യത്യസ്തമാക്കുന്നത്. ബിഗ് ഡ്രീംസിന്റെ ബാനറില്‍ ജ്യോതികുമാര്‍ നിര്‍മ്മിക്കുന്ന ദേവഗംഗയുടെ രചന നിര്‍വ്വഹിക്കുന്നത് എം.എ. പ്രശാന്ത്. പിആര്‍ഓ- അജയ് തുണ്ടത്തില്‍.

മധു, സഞ്ജു, അര്‍ച്ചനാ കൃഷ്ണ, ഇബ്രാഹിംകുട്ടി, കൊല്ലം ഷാ, ജ്യോതി കുമാര്‍, അനുഷീജ, കനകലത, സാബു (വിക്രമാദിത്യന്‍),

ശ്രീകാന്ത്, മഞ്ജു സതീഷ്, നിമിഷ, മേജര്‍ ശിവന്‍, കല്ലയം കൃഷ്ണദാസ്, കള്ളിക്കാട് ഗോപി, സാബു തിരുവല്ല, ഷീലാശ്രീ, വല്‍സലാ രവീന്ദ്രന്‍, ബിജു ബാലകൃഷ്ണന്‍, അനുമോള്‍, അനീഷ, ദീപാഞ്ജലി, സായി മുകുന്ദ്, അഞ്ജനാ കൃഷ്ണ എന്നിവരാണ് അഭിനേതാക്കള്‍. മേയ് പകുതിയോടെ അമൃതാ ചാനലില്‍ സംപ്രേഷണം തുടങ്ങും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)
India

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം
Kerala

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

Kerala

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

Kerala

കാലടി സര്‍വകലാശാല: ഡിഗ്രി, പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് വിസി അന്വേഷണത്തിന് ഒരുങ്ങുന്നു; അഡ്മിഷനിലും വന്‍ തട്ടിപ്പെന്ന് സൂചന

കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സക്ഷമ സംസ്ഥാന വാര്‍ഷിക യോജനാ ബൈഠക്കില്‍ നിന്ന്‌
Kollam

സക്ഷമ സംസ്ഥാന യോജനാ ബൈഠക്ക് സംഘടിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

മാലി പ്രതിരോധമന്ത്രി കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; പിന്നിൽ അൽ-ഖ്വയ്ദ, രാജ്യം കടുത്ത സംഘർഷത്തിലേക്ക്

കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനം

അമേരിക്കയുമായുള്ള ചർച്ചയ്‌ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ: നയതന്ത്ര ചർച്ചകൾ ഊർജിതം

പൂരനഗരിയില്‍ സേവാഭാരതിയുടെ ഔഷധ കുടിവെള്ള വിതരണം

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

തൃശൂര്‍ പൂരം: ഹൃദ്യമായി തിരുവമ്പാടിയുടെ മഠത്തില്‍വരവ്

തൃശൂര്‍പൂരം: ഇലഞ്ഞിത്തറയില്‍ പെയ്തുനിറഞ്ഞ് പാണ്ടിമേളം

ചെമ്പുക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

തൃശൂര്‍ പൂരം: താരമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

തൃശ്ശൂര്‍ പൂരം: സമയം കുറച്ചെങ്കിലും ആവേശം ചോരാതെ കുടമാറ്റം

യുഎസ്-ഇറാൻ ചർച്ച വീണ്ടും പ്രതിസന്ധിയിൽ; അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക്

കുടുംബവാഴ്ചയല്ല, വികസനമാണ് വലുത്; രാഹുൽ ഗാന്ധിയെ തള്ളി മോദിക്ക് മാർക്കിട്ട് ഗ്രോക്ക് എഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.