Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വിവേചനം-നഷ്ടപരിഹാര മോഡലില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2015, 08:39 pm IST
inVicharam

വാമൊഴി ചരിത്രത്തില്‍, കൈയൂക്കിനെതിരെ പടവാളേന്തിയ ഉണ്ണിയാര്‍ച്ചയുടെ നാടായ നാദാപുരം ഇന്ന് ഏറെ (കു)പ്രസിദ്ധി നേടിയിരിക്കുന്നു. നാദാപുരം എന്ന പ്രദേശം പഴികേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. നാദാപുരം നിയോജകമണ്ഡലത്തിലെ തൂണേരി (വെള്ളൂര്‍) എന്ന പ്രദേശത്ത് ഈയിടെ ഉണ്ടായ സംഭവം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. 19 വയസ്സ് മാത്രം പ്രായമുള്ള ഷിബിന്‍ എന്ന ചെറുപ്പക്കാരനെ മൃഗീയമായി കൊലപ്പെടുത്തി.

പ്രദേശത്തെ പ്രബല രാഷ്‌ട്രീയ സംഘടനകളിലൊന്നായ സിപിഎമ്മിന്റെ പ്രവര്‍ത്തകനായിരുന്നു ഷിബിന്‍. മുസ്ലിംലീഗിന്റെ പ്രവര്‍ത്തകരാണ് കൊലചെയ്തത്. ഒരാള്‍ കൊലചെയ്യപ്പെടാന്‍ മാത്രമുള്ള സംഘര്‍ഷാവസ്ഥ അവിടെ ഉണ്ടായിരുന്നില്ല. ഏത് കുറ്റകൃത്യം ചെയ്താലും ഭരണ-സാമ്പത്തിക സ്വാധീനമുണ്ടെങ്കില്‍ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയും എന്ന്് ഇവിടത്തെ ക്രിമിനലുകള്‍ക്ക് ഉറപ്പുണ്ട്.

നാദാപുരം പാറക്കടവില്‍ പേരോട് സഖാഫി എന്നറിയപ്പെടുന്ന മതപണ്ഡിതന്റെ നിയന്ത്രണത്തിലുള്ള ദാറുല്‍ ഹുദയില്‍ നാലരവയസ്സുകാരി വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഫലം ഇതിന് തെളിവാണ്. പെണ്‍കുട്ടിയെ കുറ്റവാളിയാക്കുന്ന തരത്തിലാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സിപിഎമ്മും മുസ്ലിം ലീഗും ഒത്തുചേര്‍ന്ന് ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കുന്നു. നീതിന്യായ വ്യവസ്ഥയെയും അട്ടിമറിക്കുകയാണിവിടെ.

എണ്ണം തികയ്‌ക്കാന്‍ വൃദ്ധജനങ്ങളെപ്പോലും കൊന്നൊടുക്കിക്കൊണ്ട് മുസ്ലിം ലീഗും സിപിഎമ്മും കലാപരാഷ്‌ട്രത്തിന് പുതിയ പാഠങ്ങള്‍ നല്‍കി. സിപിഎമ്മിന്റെ ചോരക്കൊതിയില്‍ നിരവധി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരും ബലിദാനികളായി. ആദിവാസി ക്ഷേമത്തിനുവേണ്ടി ജീവിതമുഴിഞ്ഞുവെച്ച വാണിമേലില്‍ ഭാസ്‌കരന്‍മാസ്റ്ററെയും വളയത്ത് കര്‍ഷകത്തൊഴിലാളിയായ കുമാരനെയും കൊലചെയ്തത് ഒരേ ദിവസമായിരുന്നു. സംഘടനാ പ്രവര്‍ത്തനം തകര്‍ക്കാനായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകനായ എം.പി. കുമാരനെ കൊലചെയ്തതിലൂടെ സിപിഎം ശ്രമിച്ചത്.

കൊലപാതകങ്ങള്‍ക്കറുതിയില്ലാത്തത് കുറ്റവാളികള്‍ക്ക് രാഷ്‌ട്രീയ-ഭരണ പരിരക്ഷ ഉണ്ടാകുന്നത് കൊണ്ടാണ്. കൊല്ലപ്പെട്ട ഷിബിന്റെ മാതാപിതാക്കള്‍ക്ക് നല്‍കിയ സഹായധനം അവര്‍ക്ക് തെല്ലാശ്വാസം നല്‍കുമായിരിക്കാം. ഇപ്പോള്‍ കൊലപാതകികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിക്കൊണ്ട് പുതിയ കീഴ്‌വഴക്കത്തിന് തുടക്കമിട്ടിരിക്കുന്നു.

എന്നാല്‍ അക്രമം നടത്തിയവര്‍ക്ക് ലക്ഷങ്ങള്‍ നല്‍കിയിരിക്കുന്നു. പശ്ചിമഘട്ടസംരക്ഷണത്തിന് വേണ്ടി നടന്ന ധര്‍ണ്ണയില്‍ പങ്കെടുത്ത അനൂപ് എന്ന തെയ്യം കലാകാരന്‍ എറിഞ്ഞ് കൊല്ലപ്പെട്ടു. തീര്‍ത്തും നിര്‍ദ്ധനരായ ആ കുടുംബം ഇന്ന് അനാഥവുമായി. മുഖ്യമന്ത്രിയോ ഭരണകൂടമോ അവരെ തിരിഞ്ഞുനോക്കിയില്ല. ഇതാണോ നീതി? ഇതാണോ ജനാധിപത്യം?

ശ്രീധരന്‍ കോളോറ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

Kerala

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.