Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റെയില്‍ വികാസ് നിഗം വാര്‍ഷികം ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2015, 10:21 pm IST
in India

ന്യൂദല്‍ഹി: ഭാരത റെയില്‍വേയുടെ എഞ്ചിനീയറിംഗ് മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച റെയില്‍ വികാസ് നിഗം ലിമിറ്റഡ് 12-ാം വാര്‍ഷികം ആഘോഷിച്ചു. ദല്‍ഹിയിലെ ബിക്കാജികാമ പ്ലേസിലെ ആര്‍വിഎന്‍എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ മുഖ്യാതിഥിയായി പങ്കെടുത്തു.

2003ല്‍ രൂപീകൃതമായ ആര്‍വിഎന്‍എല്‍ പ്രവര്‍ത്തന മികവുകൊണ്ട് മിനി രത്‌ന പദവിയിലുള്ള പൊതുമേഖലാ സ്ഥാപനമാണ്. കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഉയര്‍ന്ന ലാഭമുണ്ടാക്കി പ്രവര്‍ത്തിക്കുന്നതിനാല്‍ ‘എക്‌സലന്റ്’ കാറ്റഗറിയിലാണ് നിലകൊള്ളുന്നതെന്നും സ്ഥാപനത്തെ കൂടുതല്‍ മുന്‍നിരയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും എംഡി. എസ് സി അഗ്നിഹോത്രി പറഞ്ഞു.

റെയില്‍വേയുടെ സുവര്‍ണ്ണ ഇടനാഴി പദ്ധതിയും തുറമുഖവുമായി ബന്ധപ്പെട്ടുള്ള റെയില്‍വേ ലൈനുകളും ആര്‍വിഎന്‍എല്ലിന്റെ നേതൃത്വത്തിലാണ് നിര്‍മ്മിക്കുന്നത്. കൊല്‍ക്കത്തയിലെ ഭട്ഗുനിയില്‍ റിക്കാര്‍ഡ് സമയത്തിനുള്ളില്‍ പൂര്‍ത്തിയായ ഇലക്ട്രിക് ലോക്കോ അസംബ്ലി യൂണിറ്റ് ആര്‍വിഎന്‍എല്ലിന്റെ പ്രവര്‍ത്തന മികവിന്റെ ഉദാഹരണമാണെന്നും റെയില്‍സഹമന്ത്രി മനോജ് സിന്‍ഹ ചൂണ്ടിക്കാട്ടി.

ഋഷികേശ് മുതല്‍ കര്‍ണ്ണപ്രയാഗ് വരെ നിര്‍മ്മിക്കുന്ന ഹിമാലയന്‍ ലൈന്‍ ഉടന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും. കൊല്‍ക്കത്തയിലെ മെട്രോ പാത വികസിപ്പിക്കാനും ആര്‍വിഎന്‍എല്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് മനോജ് സിന്‍ഹ പറഞ്ഞു.

ആര്‍വിഎന്‍എല്ലിന്റെ സഹോദര സ്ഥാപനമായി രൂപീകരിച്ച ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് രാജ്യത്തെ മഹാനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് റെയില്‍പദ്ധതിയുടെ പഠനം നടത്തുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ അഗ്നിഹോത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Cricket

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

പുതിയ വാര്‍ത്തകള്‍

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.