Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഗ്രാമീണറോഡുകളെ ഒഴിവാക്കി പത്തനാപുരം കെഎസ്ആര്‍ടിസി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2015, 11:45 pm IST
inKollam

പത്തനാപുരം: കിഴക്കന്‍മേഖലയിലെ ഗ്രാമീണറോഡുകളെ ഒഴിവാക്കി പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവര്‍ത്തനം. ഡിപ്പോയില്‍ നിന്നുളള സര്‍വ്വീസുകള്‍ ക്രമേണ വെട്ടിചുരുക്കി യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ് ഡിപ്പോ അധികൃതര്‍.

നാല്‍പത്തിയഞ്ചിലധികം സര്‍വ്വീസുകള്‍ നടത്തികൊണ്ടിരുന്ന ഡിപ്പോയിലില്‍ സ്ഥിരം സര്‍വ്വീസ് നടത്തുന്നത് മുപ്പതില്‍ താഴെ ബസുകള്‍ മാത്രമാണ്.രാത്രിയില്‍ കിഴക്കന്‍ മേഖലയിലേക്ക് സര്‍വ്വീസ് നടത്തികൊണ്ടിരുന്ന മിക്ക ബസുകളും നിര്‍ത്തലാക്കി.ഓടുന്നവയാകട്ടെ വല്ലപ്പോഴും മാത്രമാണ്.സുല്‍ത്താന്‍ബത്തേരിയടക്കമുളള നിരവധി ദീര്‍ഘദൂരസര്‍വ്വീസുകള്‍ നിലച്ചു.ഓടുന്ന ബസുകളാകട്ടെ മിക്കപ്പോഴും വഴിയിലാകുന്ന സ്ഥിയിലാണ്.

ബസുകള്‍ വഴിയിലായാല്‍ അറ്റകുറ്റപണികള്‍ നടത്താനുളള മൊബൈല്‍വാന്‍ സംവിധാനം പോലും ഇവിടെയില്ല.ഇതിനായി കുളത്തുപ്പുഴയിലെ വാനാണ് പത്തനാപുരം ഡിപ്പോയില്‍ എത്തുന്നത്. പുന്നലയില്‍ നിന്നും ആരംഭിച്ച എല്ലാ ദീര്‍ഘദൂരസര്‍വ്വീസുകളും നിര്‍ത്തലാക്കി.

ഉച്ചയ്‌ക്ക് പത്തനാപുരം ഡിപ്പോയില്‍ നിന്നും ആരംഭിച്ച മാനന്തവാടി സര്‍വ്വീസും കുറച്ച് ദിവസം മുടങ്ങി.യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വ്വീസ് പുനരാരംഭിച്ചു.കാര്യറ വഴി തിരുവനന്തപുരത്തിനുളള ബസും കമുകുംചേരി തിരുവനന്തപുരം ബസ്സും നിലനില്‍പ്പ് ‘ഭീഷണിയിലാണ്.

എന്നാല്‍ ബസുകളുടെയും ജീവനക്കാരുടെയും അഭാവമാണ് സര്‍വ്വീസുകള്‍ ചുരുങ്ങാനുളള പ്രധാനകാരണമായി അധികൃതര്‍ ചൂണ്ടികാട്ടുന്നത്.ഇതിനിടയില്‍ ട്രാന്‍പോര്‍ട്ട് ഓഫീസറുടെ അഭാവത്തില്‍ ഡിപ്പോ പ്രവര്‍ത്തിച്ചിരുന്നു.ഇതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയത്.അവധിക്കാലമായതിനാല്‍ നിരവധിയാളുകളാണ് ഡിപ്പോയെ ആശ്രയിക്കുന്നത്. ഡിപ്പേയോടുള്ള അവഗണനക്കെതിരെ സമരം ചെയ്യാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

Kerala

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

India

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

Kerala

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

Kerala

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.