Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജോണ്‍സനും അക്ഷറും കസറിയെന്ന് വീരു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2015, 10:09 pm IST
inSports

അഹമ്മദാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സനും ഓള്‍ റൗണ്ടര്‍ അക്ഷര്‍ പട്ടേലിനും ക്യാപ്ടന്‍ വീരേന്ദര്‍ സെവാഗിന്റെ അഭിനന്ദനം. സൂപ്പര്‍ ഓവര്‍വരെ നീണ്ട മത്സരത്തിലാണ് കിങ്‌സ് ഇലവന്‍ വിജയം പിടിച്ചെടുത്തത്.

നമ്മളെ സംബന്ധിച്ച് നല്ലൊരു മത്സരമായിരുന്നു. മിച്ചല്‍ ജോണ്‍സന്‍ ബാറ്റിംഗിലും ബൗളിംഗിലും മികവുകാട്ടി. വിജയത്തിന്റെ ക്രെഡിറ്റ് മിച്ചലിനും അക്ഷറിനുമുള്ളതാണ്, സെവാഗ് പറഞ്ഞു.

ഭാഗ്യവും നമ്മള്‍ക്കൊപ്പം നിന്നു.

എന്നാല്‍ അടുത്ത മത്സരങ്ങളില്‍ ഭാഗ്യത്തെ ആശ്രയിക്കുന്നതില്‍ ഉപരി നല്ല ക്രിക്കറ്റിനായിരിക്കും ശ്രമം. കഴിഞ്ഞ ഐപിഎല്ലില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ മികച്ച ഫോമിലായിരുന്നു. ഇക്കുറി അദ്ദേഹത്തിന്റെ ഫോം ടീമിനെ ആശങ്കയിലാഴ്‌ത്തുന്നു. ഗ്ലെന്‍ ഉടന്‍ മികവില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും വീരു കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച രാത്രി സൂപ്പര്‍ ഓവറിലേക്ക് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് പഞ്ചാബ് കിംഗ്‌സ് ഇലവന്‍ വിജയം സ്വന്തമാക്കിയത്. തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ വിജയിച്ച രാജസ്ഥാന്‍ റോയല്‍സിന്റെ ഈ സീസണിലെ ആദ്യ തോല്‍വിയാണിത്. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കിംഗ്‌സ് ഇലവന്റെ രണ്ടാമത്തെ വിജയവും. പരാജയപ്പെട്ടെങ്കിലും പോയിന്റ് പട്ടികയില്‍ റോയല്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് അടിച്ചുകൂട്ടി. 54 പന്തില്‍ നിന്ന് 74 റണ്‍സെടുത്ത അജിന്‍ക്യ രാവനെയുടെയൂം 35 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്‌സന്റെയും 13 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത കരുണ്‍ നായരുടെയും മികച്ച ബാറ്റിംഗാണ് രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കിംഗ്‌സ് ഇലവന്‍ഷോണ്‍ മാര്‍ഷിന്റെയും (40 പന്തില്‍ 65), ഡേവിഡ് മില്ലറുടെയും (30 പന്തില്‍ 54) വെടിക്കെട്ടിന്റെ കരുത്തിലാണ് ലക്ഷ്യത്തിലേക്ക് നീങ്ങിയത്.

ഇരുവരും പുറത്തായതാണ് അവര്‍ക്ക് തിരിച്ചടിയായത്. എട്ട് പന്തില്‍ നിന്ന് 19 റണ്‍സ് നേടിയ വൃദ്ധിമാന്‍ സാഹയും 7 പന്തില്‍ നിന്ന് പുറത്താകാതെ 12 റണ്‍സ് നേടിയ അക്ഷര്‍ പട്ടേലും 13 റണ്‍സ് നേടിയ മിച്ചല്‍ ജോണ്‍സണും ചേര്‍ന്ന് ഫോക്‌നര്‍ എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സ് നേടിയതോടെയാണ് കളി ടൈയില്‍ സമാപിച്ചത്. അവസാന പന്തില്‍ അക്ഷര്‍ പട്ടേല്‍ ബൗണ്ടറി നേടിയതോടെയാണ് കളി ടൈ ആയത്. തുടര്‍ന്നായിരുന്നു ഈ സീസണിലെ ആദ്യ സൂപ്പര്‍ ഓവര്‍.

സൂപ്പര്‍ ഓവറില്‍ മോറിസിന്റെ ആദ്യ പന്തില്‍ മില്ലര്‍ ഔട്ടായെങ്കിലും മൂന്ന് ഫോറടിച്ച മാര്‍ഷ് 15 റണ്‍സ് കുറിച്ചു. മറുപടിയായി മിച്ചല്‍ ജോണ്‍സന്റെ ഓവറിന്റെ ആദ്യ പന്തില്‍ തന്നെ വാട്‌സണ്‍ ക്ലീന്‍ ബൗള്‍ഡ്. മൂന്നാം പന്തില്‍ ഫോക്‌നര്‍ റണ്ണൗട്ടാകുകയും ചെയ്തു. ഷോണ്‍ മാര്‍ഷാണ് മാന്‍ ഓഫ് ദി മാച്ച്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.