Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെറ്റായ ഭാരത ഭൂപടം: അഞ്ചു ദിവസത്തേയ്‌ക്ക് അല്‍ജസീറയുടെ സംപ്രേഷണം തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2015, 07:36 pm IST
in India

ന്യൂദല്‍ഹി : ഭാരതത്തിന്റെ തെറ്റായ ഭൂപടം ചാനലിലൂടെ പ്രദര്‍ശിപ്പിച്ചെന്ന കുറ്റത്തില്‍ അന്താരാഷ്‌ട്ര വാര്‍ത്താ ചാനലായ അല്‍ജസീറയോട് അഞ്ചുദിവസത്തേയ്‌ക്കുള്ള സംപ്രേഷണം തടഞ്ഞു. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും തെറ്റായ ഭൂപടം പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്നാണ് ഭാരതത്തിലെ സംപ്രേഷണം തടഞ്ഞുകൊണ്ട് കേന്ദ്ര വാര്‍ത്താവിക്ഷേപണമന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ അഞ്ചുദിവസത്തേയ്‌ക്ക് സംപ്രേഷണം ഉണ്ടകില്ലെന്ന് ചാനല്‍ അധികൃതല്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 22 രാവിലെ 12.01 മുതല്‍ 22ന് 27ന് 12.01 വരെ സംപ്രേഷണം നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.

അല്‍ജസീറ പ്രദര്‍ശിപ്പിച്ചിരുന്ന ഭൂപടത്തില്‍ ജമ്മു കശ്മീരിന്റെ ഒരു ഭാഗം ഭാരതത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കൂടാതെ ലക്ഷദ്വീപ്, ആന്‍ഡമാന്‍ തുടങ്ങിയ ദ്വീപുകളേയും ഭാരതത്തിന്റെ ചില ഭൂപടങ്ങളില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും സര്‍വ്വേയര്‍ ജനറല്‍ ഓഫ് ഇന്ത്യ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇത്തരത്തില്‍ പ്രദര്‍ശിപ്പിച്ചതിന് 2013, 14 വര്‍ഷങ്ങളിലും ഭാരതത്തിന്റെ തെറ്റായ ഭൂപടം പ്രദര്‍ശിപ്പിച്ചതിന് കേന്ദ്ര വാര്‍ത്താ വിക്ഷേപണ മന്ത്രാലയം അല്‍ജസീറയ്‌ക്ക് നോട്ടീസ് അയച്ചിരുന്നു.

ദേശീയ ഭൂപട നയത്തിനു വിരുദ്ധമായാണ് അല്‍ജസീറ ഭാരതത്തിന്റെ ഭൂപടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുന്നതെന്ന് എസ്ജിഐ അറിയിച്ചു.

എന്നാല്‍ അന്താരാഷ്‌ട്ര തലത്തിലുള്ള സോഫ്ട്‌വെയറുകളാണ് ഭൂപടം പ്രദര്‍ശിപ്പിക്കുന്നതിനായി ചാനല്‍ ഉപയോഗിക്കുന്നതെന്നാണ് അല്‍ജസീറ നോട്ടീസിനു മറുപടിയായി കേന്ദ്രമന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്. ഈ വിഷയത്തെ കേന്ദ്രം അതീവ ഗൗരവമായാണ് കാണുന്നത്. നിരന്തരമായി തെറ്റ് ആവര്‍ത്തിക്കുന്നതിനെ തുടര്‍ന്നാണ് നടപടിയെന്നും എസ്ജിഐ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Cricket

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

India

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

India

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

പുതിയ വാര്‍ത്തകള്‍

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.