മുംബൈ : മഹാരാഷ്‌ട്രയില്‍ ടൂ വീലര്‍ ലൈസന്‍സ് ലഭിക്കണമെങ്കില്‍ താന്‍ ഹെല്‍െമറ്റ് ധരിക്കുമെന്ന് സത്യവാങ്മൂലം നല്‍കണം.
കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ആര്‍ടിഒയ്‌ക്കു വേണം സത്യവാങ്ങ്മൂലം നല്‍കാന്‍. ഇത് അപേക്ഷയ്‌ക്ക് ഒപ്പം ഇല്ലെങ്കില്‍ ലൈസന്‍സ് നല്‍കില്ല.
















