Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭൂമിയേറ്റെടുക്കല്‍ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2015, 02:32 am IST
in India

ന്യൂദല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകാന്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എംപിമാരുടെ യോഗത്തില്‍ ബില്ലിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും തീരുമാനിച്ചു. കേന്ദ്രമന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാരുമായും പ്രധാനമന്ത്രി വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.

ഭൂമിയേറ്റെടുക്കല്‍ ബില്ലിനെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുന്ന പ്രചാരണങ്ങള്‍ ചെകുത്താന്‍ വേദമോതുന്നതിന് തുല്യമാണെന്ന് കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. കോണ്‍ഗ്രസ് ഭരണകാലത്ത് ഓര്‍ഡിനന്‍സ് ഭരണം നടത്തിയവര്‍ തങ്ങളെ കുറ്റപ്പെടുത്തേണ്ടതില്ല. ഓര്‍ഡിനന്‍സിനെതിരെ പ്രചരണം നടത്തുന്ന കോണ്‍ഗ്രസ് ഭരണകാലത്ത് 456 ഓര്‍ഡിനന്‍സുകളാണ് പുറത്തിറക്കിയതെന്നും വെങ്കയ്യ കുറ്റപ്പെടുത്തി.

ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഭരണകാലത്ത് 77 ഓര്‍ഡിനന്‍സുകളാണ് പുറത്തിറക്കിയത്. ഇന്ദിരാഗാന്ധിയും 77 ഓര്‍ഡിനന്‍സുകള്‍ പുറത്തിറക്കി. രാജീവ്ഗാന്ധി പുറത്തിറക്കിയത് 35 ഓര്‍ഡിനന്‍സുകളാണ്.

സിപിഎമ്മിന്റെ പിന്തുണയോടെ ഭരിച്ച ഒന്നാം യുപിഎ സര്‍ക്കാരും 77 ഓര്‍ഡിനന്‍സുകള്‍ ഇറക്കി. ഒരു മാസം 3 എണ്ണം വീതമെന്ന കണക്കിലായിരുന്നു അക്കാലത്ത് ഓര്‍ഡിനന്‍സുകളിറങ്ങിയത്. 77ല്‍ 61 എണ്ണം മാത്രമാണ് ബില്ലുകളായി പാസായതെന്നും ഓര്‍ക്കണം. തെറ്റായ കാര്യങ്ങളാണ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. തെറ്റ് പത്തുതവണ ആവര്‍ത്തിച്ചാല്‍ ശരിയാവില്ല. ജനാധിപത്യത്തിന്റെ മരണം എന്നൊക്കെ എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണത്തെ കുറ്റപ്പെടുത്തുമ്പോള്‍ അടിയന്തരാവസ്ഥയും മറ്റും ഓര്‍ക്കേണ്ടതാണ്. കോണ്‍ഗ്രസ് പഴയ ചരിത്രമെല്ലാം മറന്നപടിയാണ് പെരുമാറുന്നത്, വെങ്കയ്യ നായിഡു പറഞ്ഞു.

ഗുജറാത്ത് മാതൃകയിലുള്ള ഭരണമാണ് നടപ്പാക്കുന്നതെന്നും അത് രാജ്യത്തിന് ദോഷമാണെന്നും പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ ഭരണകാലത്ത് കേന്ദ്രസര്‍ക്കാര്‍ നിയമിച്ച സമിതി തന്നെയാണ് ഗുജറാത്ത് മാതൃകയാണ് ഏറ്റവും നല്ലതെന്ന് കണ്ടെത്തിയതെന്നും കോണ്‍ഗ്രസ് ഓര്‍ക്കണം. ഗുജറാത്തിന്റെ ഭൂനയം ഏറ്റവും നല്ലതാണെന്ന് സുപ്രീംകോടതിയും അംഗീകരിച്ചിട്ടുണ്ട്. ഇത്തരം വിഷയങ്ങളെല്ലാം പാര്‍ലമെന്റില്‍ ഉന്നയിച്ച് കോണ്‍ഗ്രസിന്റെ തനിനിറം പുറത്തുകൊണ്ടുവരണം, വെങ്കയ്യ നായിഡു ബിജെപി എംപിമാരോട് ആവശ്യപ്പെട്ടു.

ലോക്‌സഭയില്‍ വിവിധ വിഷയങ്ങളുന്നയിച്ച് ഇന്നലെയും പ്രതിഷേധ പരിപാടികള്‍ തുടര്‍ന്ന പ്രതിപക്ഷവുമായി ഇനി യോജിപ്പില്‍ പോകേണ്ടതില്ലെന്ന് ഭരണപക്ഷം തീരുമാനിച്ചിട്ടുണ്ട്. മുസ്ലിം വോട്ടവകാശം അനുവദിക്കരുതെന്ന ശിവസേന പത്രത്തിന്റെ മുഖലേഖനത്തെപ്പറ്റി പ്രസ്താവന നടത്തിയ കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് എല്ലാവര്‍ക്കും തുല്യനീതിയെന്നതാണ് കേന്ദ്രനയമെന്ന് വ്യക്തമാക്കി.

കള്ളപ്പണം തടയല്‍ നിയമമുള്‍പ്പെടെയുള്ള നിയമങ്ങള്‍ പാസാക്കിയശേഷം ബജറ്റ് സെഷന്റെ അവസാനഘട്ടത്തില്‍ ഭൂമിയേറ്റെടുക്കല്‍ ബില്‍ അവതരിപ്പിച്ച് പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.