Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭൂമിയേറ്റെടുക്കല്‍ ബില്ലിനെപ്പറ്റി പ്രചരിപ്പിക്കുന്നത് നുണകള്‍: നരേന്ദ്രമോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2015, 01:44 am IST
in India

ന്യൂദല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ബില്ലിനെപ്പറ്റി രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെ നുണപ്രചാരണങ്ങള്‍ നടക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പാവപ്പെട്ടവര്‍ക്കു വേണ്ടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെപ്പറ്റി ബിജെപി എംപിമാര്‍ക്കായി നടത്തിയ പഠനക്ലാസില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങളെല്ലാം രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചു മാത്രമാണ്. അവയിലൊന്നും രാഷ്‌ട്രീയം കടന്നുവരാന്‍ ഈ സര്‍ക്കാര്‍ അനുവദിക്കില്ല. കേന്ദ്രസര്‍ക്കാരിന്റെ നിരവധി ജനോപകാരപ്രദമായ പദ്ധതികള്‍ നേരിട്ട് ജനങ്ങളുമായി സംവദിച്ചുകൊണ്ട് താഴേത്തട്ടിലേക്ക് എത്തിക്കണം. രാജ്യത്തെ മുഴുവന്‍ പാവപ്പെട്ടവര്‍ക്കും വീട്, എല്ലാവര്‍ക്കും വിദ്യാഭ്യാസം, എല്ലാവര്‍ക്കും സൗജന്യ ആരോഗ്യപരിരക്ഷ എന്നിവയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്, മോദി പറഞ്ഞു.

രാജ്യത്തുനിന്നും അഴിമതിയേയും വിലക്കയറ്റത്തേയും മാറ്റിനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. കര്‍ഷക സബ്‌സിഡി തുകയില്‍ അമ്പതു ശതമാനം വര്‍ദ്ധനവ് വരുത്തിയ സര്‍ക്കാര്‍ നഷ്ടപരിഹാര പരിധിയില്‍പെടുന്ന കൃഷിനാശം സംഭവിച്ച ഭൂമിയുടെ പരിധി അമ്പതു ശതമാനത്തില്‍ നിന്നും 33 ശതമാനമാക്കി കുറച്ചുനല്‍കുകയും ചെയ്തു. വേനല്‍മഴയില്‍ വടക്കേന്ത്യയിലുണ്ടായ കൃഷിനാശം നേരിടുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അതിവേഗത്തിലുള്ളതാണ്. നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കിയ സര്‍ക്കാര്‍ അവയുടെ മേന്മ പറഞ്ഞുനടക്കാറില്ലെന്നും മോദി പറഞ്ഞു.

പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജന, ബേഠീ ബച്ചാവോ ബേഠീ പഠാവോ പദ്ധതി, എല്ലാവര്‍ക്കും ശൗചാലയം തുടങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ പ്രധാന പദ്ധതികളെപ്പറ്റിയും മോദി എംപിമാരോട് വിശദീകരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം അഭിമാന പദ്ധതികള്‍ അതാതു മണ്ഡലങ്ങളില്‍ കൃത്യമായി നടപ്പാക്കണമെന്നും പാവപ്പെട്ടവര്‍ക്ക് പദ്ധതികളുടെ നേട്ടങ്ങള്‍ എത്തുന്നത് ഉറപ്പാക്കണമെന്നും മോദി നിര്‍ദ്ദേശിച്ചു.

ചിലര്‍ ജന്മനാതന്നെ ബിജെപിയെ മോശമായി ചിത്രീകരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നവരാണ്. അത്തരക്കാര്‍ക്ക് ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അവകാശവുമുണ്ട്. എന്നാല്‍ അവര്‍ സ്വയം നിഷ്പക്ഷരാണെന്ന് അവകാശപ്പെടുന്നത് ശരിയല്ലെന്നും മോദി പറഞ്ഞു. കഴിഞ്ഞദിവസം പൂര്‍ത്തിയാക്കിയ ത്രിരാഷ്‌ട്ര സന്ദര്‍ശനത്തിന്റെ നേട്ടങ്ങളും പ്രധാനമന്ത്രി എംപിമാരോട് വിശദീകരിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.