Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എസ്ആര്‍പിയോ, യെച്ചൂരിയോ? സിപിഎമ്മില്‍ തര്‍ക്കം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2015, 10:18 pm IST
in India

വിശാഖപട്ടണം: പുതിയ ജനറല്‍ സെക്രട്ടറിയെച്ചൊല്ലിയുള്ള തര്‍ക്കം സിപിഎമ്മില്‍ രൂക്ഷമായി തുടരുന്നു. സീതാറാം യെച്ചൂരിയുടേയും എസ്. രാമചന്ദ്രന്‍ പിള്ളയുടേയും പേരുകള്‍ മുന്‍നിര്‍ത്തിയാണു അഭിപ്രായഭിന്നത. ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കാന്‍ നിര്‍ണായക പിബി യോഗം ചേര്‍ന്നെങ്കിലും സമവായത്തിലെത്താന്‍ കഴിഞ്ഞില്ല.

സിപിഎമ്മിന്റെ ചരിത്രത്തിലില്ലാത്ത തരത്തിലെ ചേരിപ്പോരാണ് രൂപപ്പെട്ടിരിക്കുന്നത്. യെച്ചൂരിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച്  വിഎസ് അച്യുതാനന്ദന്‍ രംഗത്തുവന്നത് തര്‍ക്കമില്ലെന്ന നേതാക്കളുടെ അവകാശവാദത്തിന്റെ  മുനയൊടിച്ചു. യെച്ചൂരിയെ പിന്തുണച്ച് ബുദ്ധദേബ് ഭട്ടാചാര്യയും നിരുപം സെന്നും നേതൃത്വത്തിനു കത്തും നല്‍കി. പ്രകാശ് കാരാട്ടും കേരളത്തില്‍ നിന്നുള്ള നേതാക്കളും രാമചന്ദ്രന്‍ പിള്ളയെ പിന്തുണയ്‌ക്കുകയാണ്.

രാവിലെ നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിന് പുറത്തുവച്ചു കണ്ടു മുട്ടിയപ്പോഴാണ് യെച്ചൂരിക്ക് വിഎസ് ആശംസകള്‍ നേര്‍ന്നത്. യെച്ചൂരി ജനറല്‍ സെക്രട്ടറിയാകണമെന്നാണ് ആഗ്രഹം. കൂടുതല്‍ ചെറുപ്പക്കാര്‍ നേതൃനിരയിലേക്ക് വരണമെന്നും വിഎസ് പറഞ്ഞു. തന്റെ വിജയം താങ്കളുടെയും  വിജയമാണെന്ന് യെച്ചൂരി വിഎസിന് മറുപടി നല്‍കുകയും ചെയ്തു. യെച്ചൂരിക്കു പരസ്യപിന്തുണ നല്‍കിയ വിഎസിന്റെ നടപടിയെ  രാമചന്ദ്രന്‍ പിള്ള വി മര്‍ശിച്ചു.

പുതിയ സെക്രട്ടറിക്ക് ആശംസ നേരുന്ന പതിവ് പാര്‍ട്ടിയില്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നലെ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ പുതിയ കേന്ദ്ര കമ്മിറ്റി, പിബി, കണ്‍ട്രോള്‍ കമ്മീഷന്‍ എന്നിവയെക്കുറിച്ച് ആദ്യം ആലോചന നടന്നു. 16 സംസ്ഥാനങ്ങളില്‍ സെക്രട്ടറിമാര്‍ മാറിയ സാഹചര്യത്തില്‍ നിരവധി പുതുമുഖങ്ങള്‍ കേന്ദ്ര കമ്മിറ്റിയിലെത്തും. ദളിത് വിഭാഗങ്ങളില്‍ നിന്നു കൂടുതല്‍ പേരെ കമ്മിറ്റിയിലേക്കു കൊണ്ടുവരാന്‍ തീരുമാനമായിട്ടുണ്ട്.

വിഎസിനെ കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തിയേക്കും. സംസ്ഥാന സമ്മേളന വേദിയില്‍ നിന്നുള്ള വിഎസിന്റെ ഇറങ്ങിപ്പോക്ക് അടക്കമുള്ള വിഷയങ്ങള്‍ പരാമര്‍ശിക്കാതെയാണ് രാഷ്‌ട്രീയ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. പാലോളി മുഹമ്മദ്കുട്ടിയെ കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കും. എ.കെ. ബാലനു പുറമെ ഒരാള്‍ കൂടി പരിഗണിക്കപ്പെട്ടാല്‍ എളമരം കരീമിനാണു സാധ്യത.

ബുദ്ധദേബ് ഭട്ടാചാര്യ, നിരുപം സെന്‍ എന്നിവര്‍ പിബിയില്‍ നിന്ന് ഒഴിവാകും. ഹനന്‍ മൊള്ള, നീലോത്പല്‍ ബസു, മദന്‍ഘോഷ് തുടങ്ങിയവരെയാണ് ബംഗാളിന്റെ പ്രതിനിധികളായി പകരം ആലോചിക്കുന്നത്. പിബിയുടെ വലിപ്പം കൂട്ടാന്‍ തീരുമാനിച്ചാല്‍ മാത്രം കേന്ദ്ര സെക്രട്ടറിയേറ്റിലെ ചില അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.