Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദേശീയ യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് കേരളത്തിന് കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2015, 08:43 pm IST
inSports

പനാജി: പന്ത്രണ്ടാമത് ദേശീയ യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഓവറോള്‍ കിരീടം. അവസാന ദിവസത്തെ പ്രകടനത്തിന്റെ കരുത്തിലാണ് കേരളം കിരീടം ചൂടിയത്. കേരളത്തിന് 156 പോയിന്റ് സ്വന്തമായപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ ഹരിയാന 122.5 പോയിന്റാണ് നേടിയത്.

112 പോയിന്റ് നേടിയ ഉത്തര്‍പ്രദേശാണ് മൂന്നാമത്. ഇന്നലെ 4 സ്വര്‍ണ്ണവും രണ്ട് വെള്ളിയും ഒരുവെങ്കലവും നേടിയാണ് കേരളം ഓവറോള്‍ കിരീടമണിഞ്ഞത്.പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം ചാമ്പ്യന്മാരായപ്പോള്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 106 പോയിന്റാണ് കേരളം നേടിയത്. 52 പോയിന്റ് നേടിയ തമിഴ്‌നാട് രണ്ടാം സ്ഥാനത്തും 44 പോയിന്റുമായി ഉത്തര്‍പ്രദേശ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 103.5 പോയിന്റ് നേടിയ ഹരിയാനയാണ് ജേതാക്കള്‍. 68 പോയിന്റുമായി ഉത്തര്‍പ്രദേശ് രണ്ടാമതും 52.5 പോയിന്റുമായി ദല്‍ഹി മൂന്നാം സ്ഥാനവും സ്വന്തമാക്കിയപ്പോള്‍ നാലാം സ്ഥാനത്തെത്തിയ കേരളത്തിന് ലഭിച്ചത് 44 പോയിന്റാണ്. മീറ്റിലെ മികച്ച താരങ്ങളായി പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മഹാരാഷ്‌ട്രയുടെ രശ്മി ഷെരാഘറും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹരിയാനയുടെ ആശിഷ് ഝക്കറും തെരഞ്ഞെടുക്കപ്പെട്ടു.

മീറ്റിന്റെ അവസാന ദിനമായ ഇന്നലെ മൂന്ന് പുതിയ റെക്കോര്‍ഡുകള്‍ കൂടി പിറവിയെടുത്തു. പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ പി.ഒ. സയന, ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ ദല്‍ഹിയുടെ അഭിഷേക് ദ്രാല്‍, ട്രിപ്പിള്‍ജമ്പില്‍ രാജസ്ഥാന്റെ സോനു കുമാര്‍ എന്നിവരാണ് ഇന്നലെ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഇതോടെ മൂന്ന് ദിവസമായി നടന്ന മീറ്റില്‍ മൂന്ന് പുതിയ ദേശീയ റെക്കോര്‍ഡുകളടക്കം 13 റെക്കോര്‍ഡുകളാണ് പിറന്നത്.

400 മീറ്ററില്‍ റെക്കോര്‍ഡോടെ സ്വര്‍ണ്ണമണിഞ്ഞ സയന 11 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് മറികടന്നത്. 2004-ല്‍ കേരളത്തിന്റെ തന്നെ ഗീത റോബി സ്ഥാപിച്ച ഒരു മിനിറ്റ് 03.47 സെക്കന്റിന്റെ റെക്കോര്‍ഡാണ് 1 മിനിറ്റ് 02.58 സെക്കന്റില്‍ ഫിനിഷ് ചെയ്ത് സയന തിരുത്തിയത്. വെള്ളി നേടിയ പശ്ചിമ ബംഗാളിന്റെ ടിയാഷ സമാദ്ദാറും നിലവിലെ റെക്കോര്‍ഡ് മറികടന്നു.

കഴിഞ്ഞ ദിവസം 400 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ കേരളത്തിന്റെ ജിസ്‌ന മാത്യു ഇന്നലെ 200 മീറ്ററിലും പൊന്നണിഞ്ഞ് ഡബിള്‍ തികച്ചു. പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ 12.34 മീറ്റര്‍ ചാടി രുഗ്മ ഉദയനും 800 മീറ്ററില്‍ സി. ബബിതയും പൊന്നണിഞ്ഞു. 800 മീറ്ററില്‍ അബിത മേരി മാനുവലിലൂടെ വെള്ളിയും കേരളത്തിനാണ്.

ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ റഷിദ്. എ വെള്ളിയും മുഹമ്മദ് അനസ്. കെ വെങ്കലവും സ്വന്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.