Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പരാജയം സമ്മതിച്ച് സിപിഎം; കോണ്‍ഗ്രസുമായി കൂടുതല്‍ അടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2015, 11:39 pm IST
in India

വിശാഖപട്ടണം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഘടനാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. പാര്‍ട്ടി ഇപ്പോഴും പ്രായോഗിക തലത്തില്‍ പരാജയമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവരിലധികവും കുറ്റപ്പെടുത്തി. പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിലുള്ള തര്‍ക്കത്താലും വ്യക്തമായ നയരൂപീകരണത്തിന് നേതൃത്വത്തിന് കഴിയാത്തതുംമൂലം പ്രതിസന്ധിയിലായ സമ്മേളനം കോണ്‍ഗ്രസുമായി സഹകരണത്തിനുള്ള എല്ലാ വാതിലും തുറന്നിട്ടുകൊണ്ടാണ് ഇന്ന് കൊടിയിറങ്ങുന്നത്.

കോണ്‍ഗ്രസിനേയും ബിജെപിയേയും ഒരേപോലെ ശത്രുപക്ഷത്തു കണ്ടിരുന്ന സിപിഎം പട്ടികയില്‍ നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കി. ബിജെപി മാത്രമായിരിക്കും ഇനി സിപിഎമ്മിന്റെ രാഷ്ടീയ എതിരാളി. ആര്‍എസ്എസ് മാതൃകയില്‍ കേഡര്‍മാര്‍ക്ക് പരിശീലനം നല്‍കാനും ചെറുതും വലുതുമായ സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെടാനുമാണ് തീരുമാനം.

കഴിഞ്ഞ പത്തു വര്‍ഷം പാര്‍ട്ടിക്കുണ്ടായ പരാജയം മറച്ചുവയ്‌ക്കാനാണ് അടവുനയരേഖ കൊണ്ടുവന്നതെന്ന് ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. നയരേഖ തയാറാക്കലും പ്രമേയം തയാറാക്കലുമായി നേതൃത്വം യാന്ത്രികമായിത്തീര്‍ന്നു. അതാണ് ബംഗാള്‍ ഉള്‍പ്പടെയുള്ള പല സംസ്ഥാനങ്ങളിലും പാര്‍ട്ടി വന്‍പരാജയമാകാന്‍ കാരണം. മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. സിപിഎമ്മില്‍ സമൂലമാറ്റം വരണം. അടവുനയം തിരുത്തിയതുപോലെ സംഘടനാ തലത്തില്‍ തിരുത്തല്‍ വേണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു.

രാഷ്‌ട്രീയ സമീപനത്തിലും നയം നടപ്പാക്കുന്നതിലും വീഴ്ച പറ്റിയെന്നും വിമര്‍ശനങ്ങള്‍ പാര്‍ട്ടി പ്ലീനം ചര്‍ച്ച ചെയ്യുമെന്നും പിബി അംഗം സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസുമായി സഹകരണത്തിനുള്ള എല്ലാ വാതിലും അടഞ്ഞിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു. അതേസമയം, പുതിയ ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. എസ്. രാമചന്ദ്രന്‍ പിള്ളയ്‌ക്കായി കേരള ഘടകം കരുക്കള്‍ നീക്കുന്നു. തങ്ങളുടെ വരുതിക്കുനില്‍ക്കുന്നയാള്‍ എന്ന നിലയിലാണത്. വി.എസ്. അച്യുതാനന്ദനോടുള്ള അടുപ്പവും യെച്ചൂരിക്കെതിരെ തിരിയാന്‍ കേരള ഘടകത്തെ പ്രേരിപ്പിച്ചു.

മറുവശത്ത് യെച്ചൂരിയെ കൊണ്ടുവരാനാണ് മുതിര്‍ന്ന നേതാക്കളുടെ നീക്കം. മണിക്ക് സര്‍ക്കാര്‍, ബുദ്ധദേബ് ഭട്ടാചാര്യ, ബിമന്‍ ബോസ് തുടങ്ങിയവര്‍ യെച്ചൂരിയെ പിന്തുണച്ചവരില്‍പ്പെടുന്നു. മാറ്റങ്ങള്‍ക്ക് യെച്ചൂരി വരട്ടെ എന്ന നിലപാടാണവര്‍ക്ക്. ആന്ധ്രാപ്രദേശ് ഘടകം നിഷ്പക്ഷത പാലിക്കുകയാണ്.

കേരളത്തിലെ തര്‍ക്കങ്ങള്‍ ദേശീയ തലത്തിലും പാര്‍ട്ടിയെ ബാധിക്കുന്നുവെന്നും മഹാരാഷ്‌ട്രയില്‍ നിന്നുള്ള അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പഞ്ചാബ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും വിമര്‍ശനമുന്നയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.