Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കടയ്‌ക്കല്‍ സിഐയുടെ പീഡനം; യുവാവ് ആത്മഹത്യക്കൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2015, 10:26 pm IST
inKollam

കൊല്ലം: കടയ്‌ക്കല്‍ സിഐ ഹരികുമാറിന്റെ പീഡനത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യക്കൊരുങ്ങി. ഇടനിലക്കാര്‍ വഴി യുവാവിന്റെ ബന്ധുക്കളില്‍ നിന്ന് സിഐയും കൂട്ടരും പണം തട്ടിയതായി പരാതി. പാരിപ്പള്ളി കടമ്പാട്ടുകോണം പോരുവിള പുത്തന്‍വീട്ടില്‍ സുനില്‍ ആണ് പരാതിക്കാരന്‍. കടയ്‌ക്കല്‍ സിഐ ഹരികുമാര്‍, ചടയമംഗലം എസ്‌ഐ ഭദ്രകുമാര്‍, അടിമാലി തൊടുവേലില്‍ ജയ്‌സന്‍ ജോസഫ് എന്നിവര്‍ക്കെതിരെ സുനില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

മാര്‍ച്ച് 21ന് ചടയമംഗലം സ്റ്റേഷനിലെ പോലീസുകാര്‍ തന്നെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് സുനില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇടുക്കി സ്വദേശിയായ ജയ്‌സണ്‍ ജോസഫിന്റെ വക തടി മോഷണംപോയ കേസില്‍ തന്നെ കടയ്‌ക്കല്‍ സിഐ പ്രതിയാക്കുകയായിരുന്നു. ജയിലില്‍പോവുകയോ 35000 രൂപ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുകയോ ചെയ്യാനാണ് സിഐ ഹരികുമാര്‍ പറഞ്ഞത്. എന്നാല്‍ ജയ്‌സണ്‍ ജോസഫിനെ അറിയില്ലെന്നും താന്‍ നിരപരാധിയാണെന്നും പറഞ്ഞിട്ടും ഹരികുമാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സുനില്‍ പറഞ്ഞു.

തടിമോഷണത്തിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 22ന് കടയ്‌ക്കല്‍ കോടതിയില്‍ ഹാജരാക്കി സുനിലിനെ ഇന്ന് റിമാന്റ് ചെയ്യുകയായിരുന്നു. സുനില്‍ കൊട്ടാരക്കര സബ്ജയിലില്‍ കഴിയുന്ന കാലയളവിലാണ് പരവൂര്‍ സ്വദേശി സിന്ദപ്പന്‍ എന്ന സിന്ദുരാജിന്റെ ഇടനിലയില്‍ സുനിലിന്റെ ബന്ധുക്കളില്‍ നിന്ന് ഇവര്‍ 25000 രൂപ വാങ്ങിയത്. സിഐ ഹരികുമാര്‍ നേരത്തെ പരവൂരില്‍ ജോലി ചെയ്തിരുന്നപ്പോഴും സിന്ദപ്പന്‍ ഇടനിലക്കാരനായിരുന്നുവെന്നും ആരോപണമുണ്ട്. 25000 രൂപ നല്‍കിയില്ലെങ്കില്‍ സുനിലിനെതിരെ കൂടുതല്‍ കേസുകള്‍ ചുമത്തി വിലങ്ങുവെച്ച് പൊതുമധ്യത്തില്‍ നടത്തുമെന്നായിരുന്നു ഭീഷണി.

ജാമ്യത്തിലിറങ്ങിയതിന് ശേഷം ഇതെല്ലാം കാണിച്ച് മനുഷ്യാവകാശകമ്മീഷനും മറ്റും സുനില്‍ പരാതി നല്‍കി. പരാതി പിന്‍വലിച്ചില്ലെങ്കില്‍ തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് സിന്ദപ്പന്‍ ഭീഷണിപ്പെടുത്തിയെന്നും സുനില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അതിനിടെ എഴുകോണില്‍ നിന്ന് സ്വര്‍ണാ‘രണങ്ങള്‍ മോഷണം പോയ കേസില്‍ തന്നെ അന്വേഷിച്ച് പോലീസ് എത്തിയതോടെയാണ് സുനില്‍ ആത്മഹത്യാശ്രമം നടത്തിയത്. തന്റെയും കുടുംബത്തിന്റെയും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും സുനില്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

Kerala

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

India

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

Kerala

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

Kerala

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.