Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മോദിയുടെ ഭരണം സാധാരണക്കാരന് വേണ്ടിയുള്ളത്: വി.വി.രാജേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2015, 10:24 pm IST
inKollam

പെരിനാട്: പ്രധാനമന്ത്രി നരേന്ദ്രമോദി ലയിക്കുന്ന ബിജെപി സര്‍ക്കാരിന്റെ ഭരണം സാധാരണക്കാരനു വേണ്ടിയുള്ളതാണെന്ന് ബിജെപി സംസ്ഥാന വക്താവ് വി.വി.രാജേഷ് പറഞ്ഞു. ബിജെപി പെരിനാട് പഞ്ചായത്ത് സമിതി സംഘടിപ്പിച്ച ജനകീയ സദസു ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്‍മോഹന്‍സിംഗ് പത്തുവര്‍ഷംകൊണ്ട് ചെയതത് മോദി പത്തുമാസം കെണ്ട് ചെയ്തു. സാധാരണജനങ്ങള്‍ക്കുവേണ്ടി ചിന്തിക്കുകയും എവിടെ ചെന്നാലും ഇന്ത്യയുടെ പട്ടിണി പാവങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. മോദിയുടെ വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതെ ചിലമാധ്യമങ്ങള്‍ മോദിവിരുദ്ധ വാര്‍ത്തകള്‍ നല്‍കുന്നു. കൊല്ലം ജില്ലയിലും അലപ്പുഴ ജില്ലയിലുമായി മുടങ്ങികിടന്ന ബൈപ്പാസ് നിര്‍മ്മാണപ്രവര്‍ത്തനം വീണ്ടും കൊണ്ടുവരാന്‍ നരേന്ദ്രമോദി സര്‍ക്കാരിനു സാധിച്ചു.

വികസനം ആണുങ്ങള്‍ കൊണ്ടു വന്നപ്പോള്‍ അതു ഞങ്ങളുടെ ശ്രമമാണെന്നു പറയുന്നവര്‍ കഴിഞ്ഞ പത്ത് വര്‍ഷം എവിടെ പോയിരുന്നുവെന്നും വി.വി.രാജേഷ് ചോദിച്ചു. കേരളത്തിലെ ജനങ്ങള്‍ ഇടതിനെയും വലതിനെയും വെറുത്തു അവരുടെ വികസന പ്രതീക്ഷകള്‍ ഇനി ബിജെപിയിലാണ്. അതുകൊണ്ട് അവര്‍ ബിജെപിയിലേക്ക് ഒഴുകിയെത്തുന്നു. കേരളഭരണം സരിതാനായരും ബിജു രമേഷുമൊക്കെയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചുവര്‍ഷം നിങ്ങള്‍ അഞ്ചുവര്‍ഷം ഞങ്ങള്‍ എന്ന ഇടതന്റെയും വലതന്റെയും ധാരണാ ഭരണത്തിനെതിരെയുള്ള ജനകീയരോക്ഷമായിരിക്കും വരാന്‍പോകുന്ന പഞ്ചായത്ത് നിയമസഭ തെരഞ്ഞെടുപ്പുകളെന്നും അദ്ദേഹം പറഞ്ഞു. പെരിനാട് യുഐഎം കോളേജിലെ പ്രിന്‍സിപ്പാള്‍ അറസ്റ്റിലായ സംഭവത്തില്‍ എം.എ.ബേബി പരാതി കിട്ടിയിട്ടും മിണ്ടാതിരുന്നത് ആരെ സംരക്ഷിക്കാനാണെന്നു വ്യക്തമാക്കണമെന്നും പ്രിന്‍സിപ്പാള്‍ നിയമനത്തെകുറിച്ച് വിജിലന്‍സ് അന്വഷിക്കണമെന്നും ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിനു ബിജെപി പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുപരിപാടിക്ക് മുന്നോടിയായി ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനം നടന്നു. ബിജെപി ജില്ലാജനറല്‍ സെക്രട്ടറി വെള്ളിമണ്‍ ദീലീപ് സുവമോര്‍ച്ച ജില്ലാപ്രസിഡന്റ് അഡ്വ.ആര്‍.എസ്.പ്രശാന്ത്, ബിജെപി മണ്ഡലം പ്രസിഡന്റ് സജീവ്, മണ്ഡലം സെക്രട്ടറി മഠത്തില്‍ സുനില്‍കുമാര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വെള്ളിമണ്‍ അനീഷ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇടവട്ടം വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഉമേഷ് സ്വാഗതം പറഞ്ഞു. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ബിജെപിക്കു ഭരണ സാധ്യതയുളള പഞ്ചായത്താണ് പെരിനാട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

India

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

Kerala

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

Kerala

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

India

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.