ഡണ്ബ്ലെയ്ന്: ടെന്നീസ് താരം ആന്‍ഡി മുറെ വിവാഹിതനായി. കാമുകി കിം സീസിനെയാണ് മുറെ ജീവിത സഖിയാക്കിയത്. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു.
സ്റ്റിര്‍ലിംഗിന് സമീപമുള്ള ഡണ്ബ്ലെയ്ന് കത്തീഡ്രലിലായിരുന്നു വിവാഹ ചടങ്ങ് നടന്നത്. മുറെയുടെയും കിമ്മിന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: