Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെകുത്താന്മാര്‍ക്ക് റോയല്‍സ് വെല്ലുവിളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2015, 08:46 pm IST
inSports

ന്യൂദല്‍ഹി: ഐപിഎല്‍ എട്ടാം പതിപ്പില്‍ രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് രണ്ടാം അങ്കം. ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് ഇലവനെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്ന് രണ്ടാം പോരാട്ടത്തിനിറങ്ങുന്നത്.

ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് പരാജയപ്പെട്ട ദല്‍ഹി ഡെയര്‍ ഡെവിള്‍സാണ് ഇന്നത്തെ പോരാട്ടത്തില്‍ റോയല്‍സിനെ വെല്ലുവിളിക്കാനിറങ്ങുന്നത്. വൈകിട്ട് നാലിന് മത്സരം ആരംഭിക്കും.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന മത്സരത്തില്‍ വിജയിത്തിനടുത്തെത്തിയശേഷമാണ് ദല്‍ഹി മത്സരം കൈവിട്ടത്. കേവലം ഒരു റണ്‍സിനായിരുന്നു ഡെയര്‍ ഡെവിള്‍സ് ചെന്നൈ സൂപ്പര്‍കിംഗ്‌സിനോട് പരാജയപ്പെട്ടത്. എന്നാല്‍ ബാറ്റ്‌സ്മാന്മാരുടെ ഫോമില്ലായ്‌മയാണ് ഡെവിള്‍സിനെ കുഴക്കുന്നത്. മൂന്ന് പേര്‍ മാത്രമാണ് ചെന്നൈക്കെതിരായ കൡയില്‍ രണ്ടക്കം കടന്നത്.

73 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ആല്‍ബി മോര്‍ക്കലാണ് ഈ കൡയില്‍ മകിച്ച പ്രകടനം നടത്തിയത്. യുവരാജ് സിംഗ്, ക്യാപ്റ്റന്‍ ജെ.പി. ഡുമ്‌നി, അരങ്ങേറ്റം കുറിച്ച ശ്രേയസ് അയ്യര്‍, ഓപ്പണര്‍ ഗൗതം തുടങ്ങിയവരെല്ലാം അമ്പേ പരാജയപ്പെട്ടതാണ് ചെകുത്താന്മാര്‍ക്ക് തിരിച്ചടിയായത്.

ഇന്ന് മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ അവസരത്തിനൊത്തുയര്‍ന്നില്ലെങ്കില്‍ ഡെയര്‍ ഡെവിള്‍സിന്റെ കാര്യം കഷ്ടത്തിലാകുമെന്ന് ഉറപ്പ്. ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് ആദ്യ മത്സരത്തില്‍ നടത്തിയത്. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ കള്‍ട്ടര്‍ നീലും ഇമ്രാന്‍ താഹിറും അമിത് മിശ്രയും ഡുമ്‌നിയും മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നു.

മറുവശത്ത് രാജസ്ഥാന്‍ റോയല്‍സ് ആദ്യ മത്സരത്തില്‍ 26 റണ്‍സിന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ്. ഈ ടീമിന്റെയും പ്രധാന പ്രശ്‌നം ബാറ്റ്‌സ്മാന്മാരുടെ ഫോമില്ലായ്‌മയാണ്. അജിന്‍ക്യ രഹാനെ, സഞ്ജു വി. സാംസണ്‍, കരുണ്‍ നായര്‍, സ്റ്റുവര്‍ട്ട് ബിന്നി തുടങ്ങിയവര്‍ കിംഗ്‌സ് ഇലവനെതിരായ കൡയില്‍ പരാജയമായിരുന്നു. ഫോക്‌നറും സ്റ്റീവന്‍ സ്മിത്തും ദീപക് ഹൂഡയുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.

ഇവര്‍ക്കൊപ്പം രഹാനെ ഉള്‍പ്പെടെയുള്ളവരും മികവുകാണിച്ചാല്‍ ഇന്നും റോയല്‍സിന്റെ പ്രതീക്ഷ ഏറെ ഉയരും. സൗത്തിയും ക്രിസ് മോറിസും ഫോക്‌നറും ഉള്‍പ്പെടുന്ന ബൗളിംഗ് നിരയുടെ കരുത്തിലായിരുന്നു ആദ്യ മത്സരത്തില്‍ റോയല്‍സ് വെന്നിക്കൊടി പാറിച്ചത്. ഫോക്‌നര്‍ മൂന്നും സൗത്തി രണ്ടും വിക്കറ്റുകളാണ് ഈ കളിയില്‍ വീഴ്‌ത്തിയത്. കഴിഞ്ഞ വര്‍ഷം രണ്ടു തവണയും വിജയം രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു. എന്തായാലും ആദ്യ വിജയം ലക്ഷ്യമിട്ട് സ്വന്തം മൈതാനത്ത് ദല്‍ഹിയും വിജയത്തുടര്‍ച്ചക്ക് രാജസ്ഥാന്‍ റോയല്‍സും ഇറങ്ങുമ്പോള്‍ ആവേശപ്പോരാട്ടത്തിനായിരിക്കും ദല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.