Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2015, 08:59 pm IST
in Samskriti

420. പാശാങ്കശേക്ഷു കോദണ്ഡപഞ്ചബാണലമ്പത്കരാ: – പാശം, അങ്കുശം, ഇക്ഷുകോരദണ്ഡം, പഞ്ചബാണങ്ങള്‍ എന്നീ ആയുധങ്ങള്‍ ശോഭിക്കുന്ന കൈകളുള്ളവള്‍. ദേവിയുടെ ഈ ആയുധങ്ങളെ ലളിതാസഹസ്രനാമത്തില്‍ വാഗ്‌ദേവതകള്‍ അവതരിപ്പിക്കുന്നത് ”രാഗസ്വരൂപപാശാഢ്യാ, ക്രോധാകാരാംങ്കുശോജ്ജ്വലാ, മനോരൂപേക്ഷുകോദണ്ഡാ, പഞ്ചതന്മാത്രസായകാ” എന്നാണ്.

ഇതനുസരിച്ച് ദേവിയുടെ കൈയിലുള്ള പാശം എന്ന ദിവ്യായുധം രാഗസ്വരൂപമാണ് മനുഷ്യരെയും ജീവികളെയും പരസ്പരം ബന്ധിക്കുന്ന രാഗം വാത്സല്യമായും പ്രേമമായും താത്പര്യമായും മമതയായും വ്യക്തികളെയും ജീവികളെയും പരസ്പരം ബന്ധിക്കുന്നു. മറ്റൊരായുധം അങ്കശമാണ്. അത് ക്രോധത്തിന്റെ പ്രതീകമാണ്. രാഗം ജീവികളെ സ്‌നേഹംകൊണ്ടു ബന്ധിക്കുമ്പോള്‍ ക്രോധം അകറ്റുകയും വെറുപ്പിക്കുകയും ഹിംസയ്‌ക്കു പ്രേരിപ്പിക്കുകയും ചെയ്യുന്നു. സങ്കല്പവും വികല്പവുംകൊണ്ട് വളരുകയും നിവരുകയും ചെയ്യുന്ന മനസ്സാണ് ദേവിയുടെ മറ്റൊരായുധമായ ഇക്ഷുകോദണ്ഡം. കരിമ്പാണ് ദേവിയുടെ വില്ല.

വളഞ്ഞാലും നിവര്‍ന്നാലും ഉള്ളില്‍ മധുരമാണ്. ഏറ്റവും വിപരീതമായ സാഹചര്യത്തില്‍പോലും മധുരത്തിന്റെ കിനിവ് ഉണ്ടായിരിക്കും. ആ വില്ലില്‍നിന്നു പറുത്തേക്കു പാഞ്ഞുപോകുന്ന അമ്പുകള്‍ ശബ്ദം, സ്പര്‍ശം, രസം, രൂപം, ഗന്ധം എന്നീ പഞ്ചതന്മാത്രകളാണ്. മൂകാംബികാദേവി കരുണാതരംഗിതമായ വാത്സത്യത്തോടെ പ്രാപഞ്ചപ്രവര്‍ത്തനം നിയന്ത്രിക്കുന്നത് നാലു തൃക്കൈകളിലുമുള്ള ആ ആയുധങ്ങള്‍കൊണ്ടാണ്. ഈ ആയുധങ്ങള്‍ അധ്യഷ്യങ്ങളാണ്.

421. ബ്രഹ്മവിഷ്ണുശിവാരാധ്യാ: – ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നീ ദേവനാഥന്മാരാല്‍ ആരാധിക്കപ്പെടുന്നവള്‍. സൃഷ്ടിക്കും പാലനത്തിനും സംഹാരത്തിനും വേണ്ട അറിവും കഴിവും ലഭിക്കുന്നതിനായി ബ്രഹ്മാവും വിഷ്ണുവും ശിവനും ദേവിയെ ആരാധിക്കുന്നു.

422. ഗന്ധര്‍വാപ്‌സരപൂജിതാ: – ഗന്ധര്‍വന്‍മാരാലും അപ്‌സരസ്സുകളാലും പൂജിക്കപ്പെടുന്നവള്‍. ത്രിമൂര്‍ത്തികളാല്‍ ആരാധിക്കപ്പെടുന്നവള്‍ എന്നു പറഞ്ഞുകഴിഞ്ഞ് ഗന്ധര്‍വന്മാരാലും അപ്‌സരസ്സുകളാലും പൂജിക്കപ്പെടുന്നവളായി പറയുമ്പോള്‍ എല്ലാ ദേവന്മാരാലും ആരാധിക്കപ്പെടുന്നവള്‍ എന്നു മനസ്സിലാക്കാം.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

India

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

India

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.