Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അവധിക്കാല പഠനക്യാമ്പ് ഇന്ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2015, 11:27 am IST
inKollam

പുത്തൂര്‍: ഇടവട്ടത്ത് ശ്രീ ഗുരുജി സേവാസമിതിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി നടത്തുന്ന അവധിക്കാല പഠനക്കളരിക്ക് ഇന്ന് തുടക്കം. ഇടവട്ടം കെഎസ്എംവിഎച്ച്എസ് സ്‌കൂളില്‍ നടക്കുന്ന ക്യാമ്പ് രാവിലെ 10ന് കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനസഭയില്‍ സേവാസമിതി പ്രസിഡന്റ് ജെ.ജയചന്ദ്രബാബു അദ്ധ്യക്ഷനാകും. എസ്.സുജിത്ത്കുമാര്‍ സ്വാഗതം പറയും.

ഇഞ്ചക്കാട് ബാലചന്ദ്രന്റെ ക്ലാസ്സോടുകൂടി ആരംഭിക്കുന്ന പഠനക്യാമ്പില്‍ വിവിധ ദിവസങ്ങളിലായി സ്‌നേക്ക് മാസ്റ്റര്‍ വാവാ സുരേഷ്, കരാട്ടെ പരിശീലക ശ്രീകലാ ശേഖര്‍, മജീഷ്യന്‍ പ്രമോദ് കേരള, എഴുകോണ്‍ എസ്‌ഐ വിനോദ് കുമാര്‍, കലാമണ്ഡലം വി.എസ്.വിശാഖ്,തപസ്യ സംഘടനാ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍,അദ്ധ്യാപകരായ എ.അരുണ്‍ കുമാര്‍,കുണ്ടറ വേണുജി,ആര്‍.അജി, പ്രണവം രാജേഷ്,കമലാമണിയമ്മ,രജിത്,എസ്.കെ.ദീപു തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും.

വിശ്വസംസ്‌കൃത പ്രതിഷ്ഠാന്റെ നേതൃത്വത്തിലുള്ള സംസ്‌കൃതസംഭാഷണ ശിബിരം, കൊല്ലം ജില്ലാ ഹോമിയോ ഹോസ്പിറ്റലിന്റെ നേതൃത്വത്തിലുള്ള കൗണ്‍സിലിംഗ് ക്ലാസുകള്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസിന്റെ ഫയര്‍ഫൈറ്റിംഗ് ക്ലാസ് എന്നിവയും പഠനകളരിയില്‍ നടക്കും. 14ന് പഠനക്യാമ്പില്‍ കുണ്ടറ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഫയര്‍ഫോഴ്‌സ് ദിനാചരണം പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍.ഭട്ടതിരി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സേവാസമിതി രക്ഷാധികാരി ആര്‍.അരവിന്ദാക്ഷന്‍, പൂര്‍വസൈനിക സേവാപരിഷത്ത് കൊല്ലം ജില്ലാ പ്രസിഡന്റ് മധു വട്ടവിള തുടങ്ങിയവര്‍ പങ്കെടുക്കും.

15ന് കൊല്ലം സത്യസായി സേവാസമിതിയുടെ നേതൃത്വത്തിലുള്ള മാതൃപൂജയോടെ പഠനശിബിരം സമാപിക്കും. സമാപനസഭയില്‍ കുടിക്കോട് ശ്രീഗുരുദേവാ സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി.എസ്.കുമാരി മുഖ്യപ്രഭാഷണം നടത്തും. ആര്‍എസ്എസ് പുത്തൂര്‍ താലൂക്ക് ബൗദ്ധിക് പ്രമുഖ് അജികൃഷ്ണന്‍ സംസാരിക്കും. സേവാസമിതി പിആര്‍ഒ ആര്‍.സേതു സ്വാഗതവും സി.വി.രഞ്ജിത്ത് നന്ദിയും പറയും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

India

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

Kerala

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

Kerala

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

India

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.