Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എട്ട്‌വര്‍ഷം മുമ്പുണ്ടായ ആക്രമണകേസില്‍ പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2015, 10:54 pm IST
in Ernakulam

പറവൂര്‍: എട്ട് വര്‍ഷം മുമ്പ് നടന്ന ആക്രമണക്കേസില്‍ പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. അപൂര്‍ണ്ണമായ കുറ്റപത്രം സമര്‍പ്പിച്ച പോലീസിന് ഉത്തരവ് തിരിച്ചടിയായി. വിസ്താരം തുടങ്ങിയ കേസിലാണ് കോടതിയുടെ അപൂര്‍വ്വമായ നടപടി. വടക്കേക്കര, കട്ടത്തുരുത്ത് പഴമ്പിള്ളിശ്ശേരിയില്‍ ഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജ്ജിയിലാണ് പറവൂര്‍ ജ്യുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേട്ട് കെ.എം. സുജ ഉത്തരവിട്ടത്.

2006ല്‍ കട്ടത്തുരുത്തില്‍ വച്ച് ഗോപാലകൃഷ്ണനെ രാജേന്ദ്രപ്രസാദ് എന്നയാളും മൂന്ന് വാടകഗുണ്ടകളും ചേര്‍ന്ന് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പോലീസില്‍ നാല് പേര്‍ക്കെതിരെ മൊഴിനല്‍കിയതിനെ തുടര്‍ന്ന് നാല് പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

എന്നാല്‍ കുറ്റപത്രത്തില്‍ ഒരാള്‍ മാത്രമാണ് പ്രതിസ്ഥാനത്ത് ഉള്ളത്. കേസന്വേഷണം നടക്കവേ ജില്ലാ കോടതിയില്‍ നിന്ന് ഒന്നാം പ്രതിജാമ്യത്തിലിറങ്ങി. ഇതിനെതിരെ ഗോപാലകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവു പ്രകാരം ഒന്നാം പ്രതി രണ്ട് ദിവസം ചോദ്യം ചെയ്യലിന് പോലീസില്‍ കീഴടങ്ങിയെങ്കിലും ചോദ്യം ചെയ്യല്‍ പ്രഹസനമായിരുന്നു.

ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധം, പ്രതികള്‍ സഞ്ചരിച്ച വാഹനം, വാടക ഗുണ്ടകളായ മൂന്ന് പ്രതികളേയും കണ്ടെത്താന്‍ പോലീസ് ശ്രമിച്ചില്ല. ഗൂഢാലോചന കുറ്റത്തില്‍ അന്വേഷണം നടത്തിയില്ല. പ്രതികള്‍ സഞ്ചരിച്ച വാഹനത്തെ സംബന്ധിച്ച് നാട്ടുകാര്‍ സൂചന നല്‍കിയിട്ടും പോലീസ് അന്വേഷണം നടത്തിയില്ല.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പോലീസ് ഗോപാലകൃഷ്ണനില്‍ നിന്നെടുത്ത വിശദമായ മൊഴി പരിശോധിച്ച് നടപടിയെടുത്തില്ല. 2013ല്‍ വിസ്താരത്തിന് ഹാജരായ ഗോപാലകൃഷ്ണന്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിസ്താരം നിര്‍ത്തിവച്ച് പുനരന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്ക്യൂഷനെ എതിര്‍ കക്ഷിയാക്കി അഭിഭാഷകര്‍ മുഖാന്തിരം  സ്വകാര്യ ഹര്‍ജ്ജി ഫയല്‍ ചെയ്യുകയായിരുന്നു.

ഹര്‍ജ്ജിയെ പ്രോസിക്ക്യൂഷന്‍ എതിര്‍ത്തെങ്കിലും മജിസ്‌ട്രേറ്റ് അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ജൂണ്‍ ആറിനകം പോലീസിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഉത്തരവ് വടക്കേക്കര പോലീസിന് കൈമാറി. പോലീസ് പുനരന്വേഷണം നടത്തി മുഴുവന്‍ പ്രതികളേയും കണ്ടെത്തി തെളിവുകളും തൊണ്ടികളും സഹിതം പൂര്‍ണ്ണമായ കുറ്റപത്രം സമര്‍പ്പിക്കേണ്ടിവരും. ഹര്‍ജ്ജിക്കാരനുവേണ്ടി അഭിഭാഷകരായ ജിമ്മിവര്‍ഗ്ഗീസ്, കെ.ബി.നിഥിന്‍കുമാര്‍ എന്നിവര്‍ ഹാജരായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.