Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സൂപ്പര്‍ തുടക്കത്തിന് ചെന്നൈ; ഡെവിള്‍സാവാന്‍ ദല്‍ഹി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2015, 10:06 pm IST
inSports

ചെന്നൈ: ഐപിഎല്‍ എട്ടാം പതിപ്പില്‍ ഇന്ന് രണ്ടാം അങ്കം. രണ്ട് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍കിംഗ്‌സും കിരീടം ഇതുവരെ കിട്ടാക്കനിയായ ദല്‍ഹി ഡെയര്‍ ഡെവിള്‍സുമാണ് ഇന്നത്തെ പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. രാത്രി എട്ടിന് ചെന്നൈയിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തിലാണ് മത്സരം.

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയത് ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്. തുടര്‍ച്ചയായ നാല് തവണയടക്കം അഞ്ച് പ്രാവശ്യമാണ് ചെന്നൈ ഫൈനലില്‍ കളിച്ചത്. രണ്ട് തവണ ജേതാക്കളായി. 2010, 2011 വര്‍ഷങ്ങളിലായിരുന്നു ധോണിപ്പടയുടെ കിരീടധാരണം. 2008ലെ ആദ്യ ഐപിഎല്ലിലും പിന്നീട് 2012, 13 വര്‍ഷങ്ങളിലും റണ്ണേഴ്‌സപ്പായി. 2014ലെ കഴിഞ്ഞ ഐപിഎല്ലില്‍ മൂന്നാം സ്ഥാനത്തായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സ്.

രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 കിരീടവും ധോണിയുടെ നായകത്വത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് നേടി. ഇത്തവണയും നായകന്‍ മിസ്റ്റര്‍ കൂള്‍ ധോണി തന്നെയാണ്.

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഇതുവരെ സ്വന്താമാക്കാന്‍ കഴിയാത്ത കിരീടം ലക്ഷ്യമിട്ടാണ് ദല്‍ഹി ഡെയര്‍ ഡെവിള്‍സ് ഇത്തവണ കളത്തിലിറങ്ങുന്നത്. രണ്ട് തവണ സെമിഫൈനലില്‍ കളിച്ചതും ഒരിക്കല്‍ പ്ലേ ഓഫില്‍ കളിച്ചതുമാണ് ദല്‍ഹിയുടെ മികച്ച നേട്ടം.

ആദ്യ രണ്ട് സീസണുകളില്‍ സെമിയില്‍ കളിച്ചെങ്കിലും ഫൈനലിലേക്ക് യോഗ്യത നേടാന്‍ കഴിഞ്ഞില്ല. 2010, 11 സീസണില്‍ അഞ്ചാം സ്ഥാനത്തും പത്താം സ്ഥാനത്തുമായാണ് ദല്‍ഹി ഫിനിഷ് ചെയ്തത്. 2012-ല്‍ പ്ലേ ഓഫില്‍ കളിച്ചെങ്കിലും മൂന്നാം സ്ഥാനമാണ് ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ട് സീസണുകളില്‍ വീണ്ടും ദയനീയമായിരുന്നു ദല്‍ഹിയുടെ പ്രകടനം. 2013-ല്‍ ഒമ്പതും കഴിഞ്ഞ വര്‍ഷം എട്ടാം സ്ഥാനത്തുമാണ് അവര്‍ ഫിനിഷ് ചെയ്തത്.

ദക്ഷിണാഫ്രിക്കന്‍ താരം ജെ.പി. ഡുമ്‌നി നയിക്കുന്ന ദല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ സൂപ്പര്‍താരം യുവരാജ് സിംഗാണ്. ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ 16 കോടി രൂപയ്‌ക്കാണ് യുവിയെ ദല്‍ഹി സ്വന്തം നിരയിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം 14 കോടി രൂപയ്‌ക്കായിരുന്നു യുവിയെ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കിയത്.

ശ്രീലങ്കന്‍ താരം ആഞ്ചലോ മാത്യൂസിനെ 7.5 കോടിരൂപ മുടക്കിയും ദല്‍ഹി സ്വന്തം പാളയത്തിലെത്തിച്ചു. ;എന്നാല്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ മാത്യൂസിന്റെ സേവനം ദല്‍ഹിക്ക് ലഭിക്കില്ല. സുരക്ഷാ പ്രശ്‌നങ്ങളാല്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ചെന്നൈയില്‍ കളിക്കാന്‍ അനുവാദമില്ല. കഴിഞ്ഞ ദിവസംചെന്നൈയിലെത്തിയ ടീമിനൊപ്പം ആഞ്ചലോ മാത്യൂസ് വന്നിട്ടില്ല.

യുവിക്കും മാത്യൂസിനും പുറമെ ദക്ഷിണാഫ്രിക്കന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡി കോക്ക്, ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍, ഫാസ്റ്റ് ബൗളര്‍ ആല്‍ബി മോര്‍ക്കല്‍, ഓസീസ് താരം നഥാന്‍ കള്‍ട്ടര്‍ നീല്‍, ഇന്ത്യന്‍ വംശജനും ഓസീസ് താരവുമായ ഗുരിന്ദര്‍ സന്ധു എന്നിവര്‍ക്ക് പുറമെ ഇന്ത്യന്‍ താരങ്ങളായ സഹീര്‍ഖാന്‍, മുഹമ്മദ് ഷാമി, അമിത് മിശ്ര, കേദാര്‍ ജാദവ്, മനോജ് തിവാരി, സൗരഭ് തിവാരി, മയാങ്ക് അഗര്‍വാള്‍, ജയദേവ് ഉനദ്കത് തുടങ്ങിയവരാണ് ദല്‍ഹിയുടെ പ്രധാന പോരാളികള്‍.

ഏത് പ്രതിസന്ധിഘട്ടത്തിലും തളരാതെ മുന്നില്‍ നിന്ന് ടീമിനെ നയിക്കുന്ന മഹേന്ദ്രസിംഗ് ധോണിതന്നെയാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ കരുത്ത്. ധോണിക്കൊപ്പം ഇക്കഴിഞ്ഞ ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ ഫൈനലിലേക്ക് നയിച്ച ബ്രണ്ടന്‍ മക്കല്ലം, മാറ്റ് ഹെന്റി, ദക്ഷിണാഫ്രിക്കന്‍ താരം ഡുപ്ലെസിസ്, കെയ്ല്‍ അബോട്ട്, ഓസീസ് താരം മൈക്ക് ഹസ്സി, വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ, ഡ്വെയ്ന്‍ സ്മിത്ത്, സാമുവല്‍ ബദ്രി തുടങ്ങിയ വിദേശ താരങ്ങളും സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, മിഥുന്‍ മന്‍ഹാസ്, ബാബാ അപരാജിത്ത്, ഇര്‍ഫാന്‍ പഠാന്‍ ഈശ്വര്‍ പാണ്ഡെ, മോഹിത് ശര്‍മ്മ, ആശിഷ് നെഹ്‌റ തുടങ്ങിയ ദേശീയതാരങ്ങളും ഉള്‍പ്പെടുമ്പോള്‍ ചെന്നൈയുടെ കരുത്ത് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.

കഴിഞ്ഞ വര്‍ഷം ഇരു ടീമുകളും രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും വിജയം ധോണിപ്പടക്കായിരുന്നു. മാത്രമല്ല കഴിഞ്ഞ സീസണില്‍ ആകെ കളിച്ച 14 കളികളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ദല്‍ഹിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. 12 എണ്ണത്തിലും പരാജയപ്പെട്ടു. ഇത്തവണ സൂപ്പര്‍താരങ്ങളെ ഉള്‍പ്പെടുത്തി ഇൗ ക്ഷീണം തീര്‍ക്കാനുറച്ചാണ് ദല്‍ഹി കച്ചമുറുക്കുന്നത്. ആദ്യ മത്സരത്തില്‍ ചെന്നൈയെ തകര്‍ത്ത് തുടക്കം കുറിക്കാന്‍ ദല്‍ഹി ഒരുങ്ങുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ വിജയമാവര്‍ത്തിക്കാനായിരിക്കും ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെയും ധോണിയും ശ്രമം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.