Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാനന്ദലഹരി സുകേഷ്. പി.ഡി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2015, 09:12 pm IST
in Samskriti

പ്രാക്പുണ്യാചലമാര്‍ഗദര്‍ശിതസുധാമൂര്‍തിഃ പ്രസന്നഃശിവഃ

സോമഃസദ്ഗുണസേവിതോമൃഗധരഃ പൂര്‍ണസ്തമോമോചകഃ

ചേതഃ പുഷ്‌കരലക്ഷിതോ ഭവതിചേദാനന്ദപാഥോനിധിഃ

പ്രാഗല്‍ഭ്യേന വിജൃംഭതേസുമനസാംവൃത്തിസ്തദാജായതേ

കിഴക്കുദിക്കില്‍ഉദയഗിരിയുടെമാര്‍ഗ്ഗത്തില്‍ഉദിച്ചുയരുന്ന സൂര്യചന്ദ്രന്‍മാരുടെ ദിവ്യശരീരത്തിനു കാരണമായവനും പ്രസന്നനും മംഗളം നല്‍കുന്നവനും(ശിവനും) ഉമയോടുകൂടിയവനും സദ്ഗുണങ്ങളാല്‍സേവിക്കപ്പെടുന്നവനും മൃഗധരനും(മാനിനെ ധരിച്ചവനും) അജ്ഞാനമാകുന്ന തമസ്സിനെ പൂര്‍ണ്ണമായുംഇല്ലാതാക്കുന്നവനും ആയ ഭഗവാന്‍ ചിത്തമാകുന്ന പുഷ്‌ക്കരത്തില്‍(പുണ്യസരസ്സില്‍) തെളിഞ്ഞുകാണപ്പെട്ടാല്‍ (പ്രതിഷ്ഠിതനായാല്‍) ഭക്തന്റെഉള്ളില്‍ ആനന്ദമാകുന്ന സമുദ്രം പ്രാഗല്‍ഭ്യത്തോടെവര്‍ധിക്കുന്നു. അപ്പോള്‍സുമനസ്സുകളുടെ പ്രവൃത്തി ഫലവത്തായിത്തീരുന്നു.

ധര്‍മോ മേ ചതുരംഘ്രികഃസുചരിതഃ പാപം വിനാശംഗതം

കാമക്രോധമദാദയോവിഗളിതാഃകാലാഃസുഖാവിഷ്‌കൃതാഃ

ജ്ഞാനാനന്ദമഹൗഷധിഃസുഫലിതാകൈവല്യനാഥേസദാ

മാന്യേ മാനസപുണ്ഡരീകനഗരേരാജാവതംസേസ്ഥിതേ

കൈവല്യത്തിനുനാഥനും ബഹുമാന്യനും ചന്ദ്രക്കലാധരനുമായ ഭഗവാന്‍ മാനസപുണ്ഡരീകനഗരത്തില്‍(ഭക്തനായഎന്റെ മനസ്സാകുന്ന പുണ്ഡരീക നഗരത്തില്‍) സ്ഥിരവാസംചെയ്യുന്നതോടെ നാലുപാദങ്ങളോടുകൂടിയ ധര്‍മ്മം യഥാവിധി ആചരിക്കപ്പെടുന്നതായിമാറുകയും പാപങ്ങളെല്ലാം നശിക്കുകയുംകാമക്രോധമദാദികളെല്ലാംസംഹരിക്കപ്പെടുകയുംകാലംസുഖമയമാവുകയുംസംസാരരോഗത്തിനുള്ളമഹൗഷധിയായജ്ഞാനാനന്ദം ഫലത്തോടുകൂടിയതായും ഭവിക്കുന്നു.

തപസ്, ശൗചം, ദയ, സത്യംഎന്നീ നാലു പാദങ്ങളോടുകൂടിയതാണു ധര്‍മ്മം. ശിവവാഹനവുംവൃഷാകൃതിയോടുകൂടിയവനുമായ നന്ദി ധര്‍മ്മത്തിന്റെ പ്രതീകമാണ്. ധര്‍മ്മത്തെ പ്രതീകവത്കരിക്കുകയാണുകാളയിലൂടെ. ശിവന്‍ മംഗളമൂര്‍ത്തിയാണ്. സകലമംഗളങ്ങളുംഅരുളുന്ന ശിവന്റെവാഹനം ധര്‍മ്മം ആകാതെവയ്യല്ലോ. ധര്‍മ്മത്തില്‍ അധിഷ്ഠിതമായതുമംഗളം നല്‍കുന്നുഎന്നുസാരം.

ധീയന്ത്രേണ വചോഘടേന കവിതാകുല്യോപകുല്യാക്രമൈ

രാനീതൈശ്ചസദാശിവസ്യചരിതാംഭോരാശിദിവ്യാമൃതൈഃ

ഹൃത്‌കേദാരയുതാശ്ച ഭക്തികമലാഃസാഫല്യമാതന്വതേ

ദുര്‍ഭിക്ഷാന്‍ മമസേവകസ്യ ഭഗവന്‍ വിശ്വേശ ഭീതിഃകുതഃ

സദാശിവനായ ഭവാന്റെചരിത(മാഹാത്മ്യ)മാകുന്ന സമുദ്രത്തിലെദിവ്യാമൃതജലം ധീ(ബുദ്ധി)യാകുന്ന യന്ത്രവുംവാക്കുകളാകുന്ന ഘട(കുട)വും ഉപയോഗിച്ച്‌കോരിഒഴുക്കികവിതയാകുന്ന കൈത്തോടുകളുംഅവയുടെ പിരിവുകളുംവഴിഎത്തിച്ച് നിരന്തരം നനയ്‌ക്കപ്പെടുന്ന ഹൃദയമാകുന്ന കേദാരത്തിലെ (വയലിലെ) ഭക്തികമലങ്ങള്‍(ഭക്തിയാകുന്ന നെല്‍ച്ചെടികള്‍) സഫലങ്ങളായി(വിളഞ്ഞ കതിര്‍ക്കുലകളോടുകൂടിയവയായി) നില്‍ക്കുന്നിടത്തോളംകാലംദുര്‍ഭിക്ഷ(വിശപ്പ്) മൂലമുള്ള ഭയം എപ്രകാരം അനുഭവപ്പെടാനാണ്?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

India

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

India

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.