Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മദ്യം വെറുത്ത മഹാശാസ്ത്രജ്ഞന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2015, 09:01 pm IST
in Samskriti

ഒരു അത്യത്ഭുത പ്രതിഭയുടെ ഉടമയായിരുന്ന വിശ്രുത ശാസ്ത്രജ്ഞനാണ് തോമസ് ആല്‍വാ എഡിസണ്‍. സ്വനഗ്രാഹി യന്ത്രം, ഇലക്‌ട്രോണിക് ലൈറ്റ്, വൈദ്യുത ട്രാം വണ്ടി മുതലായ ആധുനിക കണ്ടുപിടിത്തങ്ങള്‍ പലതിന്റെയും ഉപജ്ഞാതാവാണദ്ദേഹം. ആദ്യത്തെ വൈദ്യുത പവര്‍ സ്റ്റേഷന്‍ ഉണ്ടാക്കിയതും അദ്ദേഹംതന്നെ.

ശാസ്ത്ര വിഷയങ്ങളെപ്പറ്റി സ്‌കൂളിലോ കോളേജിലോ പഠിക്കാതെ തന്നെ മഹത്തായ പല കണ്ടുപിടിത്തങ്ങളും ആ പ്രതിഭാശാലി നിര്‍വഹിച്ചു. തീവണ്ടിയില്‍ പത്രവില്‍പ്പനക്കാരനായി ജീവിതമാരംഭിച്ച് പന്ത്രണ്ടാം വയസ്സില്‍ ഉപജീവനമാര്‍ഗം തേടിയ എഡിസന് ഇതൊക്കെ എങ്ങനെ സാധിച്ചുവെന്ന് പലരും അത്ഭുതപരതന്ത്രരായി ചിന്തിച്ചിട്ടുണ്ട്. ജന്മസിദ്ധമായ പ്രതിഭക്കും പരിശ്രമശീലത്തിനും പുറമെ ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാത്ത ഒരു സാത്വികജീവിതം അദ്ദേഹത്തെ അതിനു കഴിവുള്ളവനാക്കി എന്ന് പലരും കരുതുന്നു.

ഒരിക്കല്‍ മാന്യനായ ഒരു സുഹൃത്ത് അദ്ദേഹത്തെ ഒരു വിരുന്നിന് ക്ഷണിച്ചു. അതില്‍ പങ്കുകൊണ്ടു. സല്‍ക്കാരം പൊടിപൊടിച്ചു. അവര്‍ മദ്യക്കുപ്പികള്‍ പുറത്തെടുത്ത് മദ്യം ഗ്ലാസുകളില്‍ പകര്‍ന്നു.

”എഡിസണ്‍, ഇതു കുടിക്കൂ.’ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചു.

‘ഇല്ല. ഞാന്‍ മദ്യം കഴിക്കാറില്ല.’എഡിസണ്‍ ഒഴിഞ്ഞുമാറി.

അതു സാരമില്ല. തലച്ചോറിന് ഉണര്‍വു നല്‍കാന്‍ ഇത് ഉത്തമമാണ്. നിങ്ങളുടെ പ്രതിഭ വളരുന്നതിനും ഇതുപകരിക്കും.’ കൂട്ടുകാര്‍ പറഞ്ഞു.

‘എന്റെ അഭിപ്രായം അതിനു നേരെ വിപരീതമാണ്. എഡിസണ്‍ പറഞ്ഞു. ഏതായാലും കുറച്ചു കുടിക്കുന്നതുകൊണ്ട് ദോഷമില്ല.’ അവര്‍ മദ്യം നിറച്ച ഗ്ലാസ് എഡിസന്റെ കൈയില്‍ കൊടുത്തു. നല്ല നടനും നല്ല ഗായകനും മികച്ച സാഹിത്യകാരനും കഴിവുറ്റ ശാസ്ത്രജ്ഞനും ശോഭിക്കുന്നത് മദ്യത്താലാണ്.’ അവര്‍ പറഞ്ഞു.

എഡിസണ്‍ ഉറച്ചസ്വരത്തില്‍ പറഞ്ഞു. ”ജനങ്ങളുടെ മനസ്സിലുള്ള മിഥ്യാധാരണ കഷ്ടം തന്നെ. തലച്ചോറിനെയും ഞരമ്പുകളെയും അവസാനം തളര്‍ത്താന്‍ മാത്രമേ മദ്യം ഉപകരിക്കുകയുള്ളൂ. സമൂഹത്തിലെ വലിയൊരു ന്യൂനത മദ്യഭ്രാന്താണ്.”

എഡിസണ്‍ തുടര്‍ന്ന് ശക്തിയായ ഭാഷയില്‍ പറഞ്ഞു. തെറ്റു ചെയ്യില്ലെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. എന്റെ തലച്ചോറ് എനിക്ക് നല്ല കാര്യങ്ങള്‍ക്കായി വിനിയോഗിക്കണം. ആര്‍ക്കായാലും മദ്യം കഴിവുകള്‍ നശിപ്പിക്കാനേ പ്രയോജനപ്പെടു എന്നെനിക്കു ബോധ്യമുണ്ട്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.