Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

സയ്യദ് മുഖ്ത്താഖ് അലി ട്രോഫി: കേരളത്തിന് വീണ്ടും തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2015, 08:46 pm IST
inCricket

കൊച്ചി: സയ്യദ് മുഷ്ത്താഖ് അലി ട്രോഫിക്കുവേണ്ടിയുള്ള ട്വന്റി 20 ക്രിക്കറ്റില്‍ കേരളത്തിന് വീണ്ടും തോല്‍വി. ഇന്നലെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ ആന്ധ്രാപ്രദേശാണ് കേരളത്തെ അഞ്ച് വിക്കറ്റിന് കീഴടക്കിയത്.

ദക്ഷിണമേഖലാ യോഗ്യതാ മത്സരത്തില്‍ അഞ്ച് കളികളില്‍ നിന്ന് കേരളത്തിന്റെ മൂന്നാം തോല്‍വിയാണിത്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് മാത്രമാണെടുത്തത്. 28 റണ്‍സെടുത്ത സഞ്ജു വി. സാംസണാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 21 റണ്‍സുമെടുത്തു. കര്‍ണാടകക്ക് വേണ്ടി ശ്രീനാഥ് അരവിന്ദ് രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ കര്‍ണാടക 15.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 118 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. കര്‍ണാടകക്ക് വേണ്ടി മയാങ്ക് അഗര്‍വാള്‍ 47 പന്തില്‍ നിന്ന് അഞ്ച് ഫോറും നാല് സിക്‌സറുമടക്കം 68 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പവന്‍ ദേശ്പാണ്ഡെ 29 റണ്‍സുമെടുത്തു. ദേശ്പാണ്ഡെയുടെ ട്വന്റി 20 അരങ്ങേറ്റമായിരുന്നു ഈ മത്സരം. കേരളത്തിന് വേണ്ടി ബാസില്‍ തമ്പി രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി.

കളമശ്ശേരി സെന്റ് പോള്‍സ് മൈതാനത്ത് നടന്ന മറ്റൊരു കളിയില്‍ തമിഴ്‌നാടിനെ 28 റണ്‍സിന് ആന്ധ്രാപ്രദേശ് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ആന്ധ്രാപ്രദേശ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തു. പുറത്താകാതെ 27 റണ്‍സെടുത്ത കെ.വി. ശശികാന്താണ് ടോപ്‌സ്‌കോറര്‍. മറുപടി ബാറ്റിംഗിനിറങ്ങിയ തമിഴ്‌നാടിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മുന്‍നിരതാരങ്ങളെല്ലാം ദയനീയമായി പരാജയപ്പെട്ട കളിയില്‍ പുറത്താകാതെ 28 റണ്‍സെടുത്ത രാഹില്‍ ഷായും അശ്വിന്‍ ക്രിസ്റ്റു (25 നോട്ടൗട്ട്)മാണ് മികച്ച പ്രകടനം നടത്തിയത്. ആന്ധ്രക്ക് വേണ്ടി അശ്വിന്‍ ഹെബ്ബാര്‍ മൂന്നും ശശികാന്ത് രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.

മറ്റൊരു മത്സരത്തില്‍ ഹൈദരാബാദ് ഗോവയെ എട്ട് വിക്കറ്റിന് കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ഗോവ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തപ്പോള്‍ ഹൈദരാബാദ് 14.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 121 റണ്‍സ് നേടിയാണ് വിജയിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

Kerala

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

Kerala

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പുതിയ വാര്‍ത്തകള്‍

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.