Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എന്നും ദേശീയ സംസ്‌കാരത്തോടൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2015, 10:25 pm IST
in Vicharam

ഭാരതീയ വിചാരകേന്ദ്രം പ്രവര്‍ത്തകര്‍ യൂസഫലി കേച്ചേരിയെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് ആദരിച്ചപ്പോള്‍

സ്വീകരണ മുറിയില്‍ പലയിടങ്ങളില്‍ നിന്നും പലപ്പോഴായി ലഭിച്ച പുരസ്‌കാരങ്ങള്‍ അടുക്കിവെച്ചിരിക്കുന്നു. അവയ്‌ക്കിടയില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന തരത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന, നല്ല വലിപ്പമുള്ള ഗീതോപദേശത്തിന്റെ ശില്പം. അതില്‍ ദൃഷ്ടിയൂന്നി അല്പനേരം ഇരുന്നത് ശ്രദ്ധയില്‍പ്പട്ടതുകൊണ്ടാണെന്നു തോന്നുന്നു മഹാകവി യൂസഫലി കേച്ചേരി സംസാരിച്ചുതുടങ്ങി. ‘ഭാരതീയ സംസ്‌കാരത്തിന്റെ ഏറ്റവും ഉജ്ജ്വലമായ ആവിഷ്‌കാരമാണ് ഭഗവദ്ഗീത, സമഗ്രമായ ജീവിതവീക്ഷണം ഗീത പ്രദാനം ചെയ്യുന്നു. ഗീതയെ അനുവര്‍ത്തിക്കുന്നവരുടെ മുന്നില്‍ ജീവിതം വഴിമുട്ടില്ല…’ ശ്രീകൃഷ്ണ സങ്കല്പത്തെക്കുറിച്ചുമുണ്ട് അദ്ദേഹത്തിന് മഹത്തായ കാഴ്ചപ്പാട്. ഏറ്റവും ഹൃദ്യമായ കൃഷ്ണസ്തുതികളാണല്ലോ അദ്ദേഹത്തിന്റെ തൂലികയിലൂടെ കൈരളിക്ക് ലഭിച്ചത്. മണ്ണിന് വിണ്ണിന്റെ വരദാനമായി ലഭിച്ചതാണ് സംഗീതമെന്നു കുറിച്ച കവി എത്ര ഉദാത്തമായാണ് ഭാരതീയ കാഴ്ചപ്പാടിന് ഗാനാവിഷ്‌കാരം നല്‍കുന്നതെന്നോര്‍ക്കുക.

സ്വാമി വിവേകാനന്ദന്റെ സാര്‍ധശതി ആഘോഷങ്ങളുടെ ഭാഗമായി ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വര്‍ജി തയ്യാറാക്കിയ സ്വാമി വിവേകാനന്ദനും പ്രബുദ്ധകേരളവും എന്ന ഗ്രന്ഥത്തില്‍ കേച്ചേരിയുടെ കവിതയുമുണ്ട്. ഈ ഗ്രന്ഥത്തിന്റെ തൃശൂരിലെ പ്രകാശനവേളയില്‍ അദ്ദേഹത്തെ ആദരിക്കാന്‍ നിശ്ചയിച്ചിരുന്നു. അതിനായി ക്ഷണിക്കാന്‍ വീട്ടില്‍ ചെന്നു. മകളുടെ വീട്ടില്‍ അന്നേദിവസം ഒരു കുടുംബചടങ്ങില്‍ സംബന്ധിക്കേണ്ടതിനാല്‍ പരിപാടിക്കെത്താന്‍ കഴിയില്ലെന്ന് ഖേദപൂര്‍വ്വം അറിയിച്ചു. പുസ്തക പ്രകാശനച്ചടങ്ങിന് ശേഷം ഒരു ദിവസം കവിയുടെ കേച്ചേരിയിലുള്ള വസതിയില്‍ വിചാരകേന്ദ്രം പ്രവര്‍ത്തകര്‍ പോയി.

സംസ്ഥാന സംഘടനാകാര്യദര്‍ശി കാ.ഭാ. സുരേന്ദ്രന്‍, ജില്ലാ അദ്ധ്യക്ഷന്‍ സി.എന്‍. മുരളീധരന്‍നായര്‍, ജില്ലാ സംഘടനാ കാര്യദര്‍ശി കെ.ആര്‍.ഷാജി, ആര്‍എസ്എസ് മഹാനഗര്‍ പ്രചാരക് ആയിരുന്ന കെ.പി.രവീന്ദ്രന്‍ തുടങ്ങിയവരുള്‍പ്പെട്ട സംഘത്തിന് ഹൃദ്യമായ സ്വീകരണമാണ് അവിടെ ലഭിച്ചത്. പൊന്നാട ചാര്‍ത്തി ആദരിച്ചതിനുശേഷം നല്‍കിയ പുസ്തകം നെഞ്ചോട് ചേര്‍ത്തുവെച്ചുകൊണ്ട് വികാരവായ്‌പോടെ കവി ഇങ്ങനെ പറഞ്ഞു. ‘ഞാന്‍ എത്രയോ കാലമായി മനസ്സില്‍ വെച്ചാരാധിക്കുന്ന എന്റെ ഗുരുവാണ് സ്വാമി വിവേകാനന്ദന്‍. ആ മഹാമനീഷിയെ പോലൊരു ദാര്‍ശനികനെ കണ്ടുകിട്ടാന്‍ പ്രയാസമാണ്. ഭാരതത്തിന് നേരായ മാര്‍ഗം കാണിക്കാന്‍ വിവേകാനന്ദദര്‍ശനങ്ങള്‍ക്കു കഴിയും. നിങ്ങള്‍ അതിന്റെ പ്രചാരകര്‍ ആയി മാറണം. ധാരാളം ചെറുപ്പക്കാരെ ഒപ്പം കൂട്ടണം. പരമേശ്വര്‍ജിയെക്കുറിച്ച് ആദരപൂര്‍വ്വം അന്വേഷിച്ച അദ്ദേഹം അദ്ദേഹത്തിന് ആയൂരാരോഗ്യങ്ങള്‍ നേരുകയും ചെയ്തു. 1998ല്‍ ബാലസംസ്‌കാരകേന്ദ്രം അദ്ദേഹത്തിന് ജന്മാഷ്ടമി പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

എന്നും ദേശീയ സംസ്‌കാരത്തോടൊപ്പം സഞ്ചരിച്ച ആ മഹാനുഭാവന് മതവിശ്വാസവും ദേശീയതയും പരസ്പരവിരുദ്ധമായിരുന്നില്ല. മറിച്ച്, സമന്വയിപ്പിക്കാന്‍ കഴിയുന്ന ജീവിത തലങ്ങളായിരുന്നു. ദേശീയതയെയും ദേശീയമാനബിന്ദുക്കളെയും ഏറെ വിലമതിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്ത ആ പ്രതിഭാശാലിയുടെ ദീപ്തസ്മരണകള്‍ക്കു മുന്നില്‍ നമ്രശിരസ്സോടെ ആദരാഞ്ജലികളര്‍പ്പിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

India

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.