Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നഗരസഭയുടെ വാദം പൊളിഞ്ഞു; ടെലഫോണ്‍ ബൂസ്റ്റര്‍ നീക്കംചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2015, 11:02 pm IST
inErnakulam

മരട്: മരട് നഗരസഭയിലെ നെട്ടൂരില്‍ ഒന്നാം ഡിവിഷനില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സ്ഥാപിച്ചിരുന്ന ടെലഫോണ്‍ ബൂസ്റ്ററിന് അനുമതി നല്‍കിയിട്ടില്ല എന്ന നഗരസഭാ അധികൃതരുടെ വാദം പൊളിഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നഗരസഭാ അധികൃതര്‍ ഇന്നലെ രാവിലെ ബൂസ്റ്റര്‍ നീക്കംചെയ്തു. ജനവാസകേന്ദ്രത്തില്‍ ബൂസ്റ്റര്‍ സ്ഥാപിച്ചതിനെതിരെ മൂന്നുമാസത്തോളമായി കക്ഷിരാഷ്‌ട്രീയഭേദമന്യേ നാട്ടുകാര്‍ പ്രതിഷേധത്തിലായിരുന്നു.

ഇതോടനുബന്ധിച്ച് ഞായറാഴ്ച വൈകുന്നേരവും പ്രതിഷേധയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ സംസാരിച്ച നഗരസഭാ ചെയര്‍മാനും സെക്രട്ടറിയും കൗണ്‍സിലര്‍മാരും ഈ ബൂസ്റ്റര്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്ന് പരസ്യമായി നിലപാട് സ്വീകരിച്ചത്. എന്നാല്‍ ഇതേവേദിയില്‍ പ്രസംഗിച്ച സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഇ.എന്‍. നന്ദകുമാര്‍ ബൂസ്റ്റര്‍ സ്ഥാപിക്കുന്നതിന് നഗരസഭ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട രേഖകള്‍ പൊതുവേദിയില്‍ പ്രദര്‍ശിപ്പിച്ചു. ഔദേ്യാഗികമായി ലഭിച്ച ഈ രേഖകള്‍ പ്രകാരം 20.09.2014ന് മരട് മുനിസിപ്പാലിറ്റി പെര്‍മിഷന്‍ നമ്പര്‍ ബിഎ 191/14/15 പ്രകാരം 3 വര്‍ഷത്തേക്ക് ടവര്‍ നിര്‍മ്മിക്കാനും ബൂസ്റ്റര്‍ സ്ഥാപിക്കാനും അനുമതി നല്‍കിയിരുന്നു.

ഈ രേഖകള്‍ നേരിട്ടുകണ്ട നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തി. ഈ സമയം വേദിയിലുണ്ടായിരുന്ന നഗരസഭാ ചെയര്‍മാനും സെക്രട്ടറിയും നാട്ടുകാരോട് മറുപടി പറയാന്‍ കഴിയാതെ വേദിയില്‍നിന്നും ഇറങ്ങിപ്പോയി. ഇത്തരത്തില്‍ നഗരസഭക്കാകെ നാണക്കേടുണ്ടാക്കിയ സംഭവങ്ങള്‍ക്കൊടുവിലാണ് തിങ്കളാഴ്ച രാവിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ബൂസ്റ്റര്‍ നഗരസഭാധികൃതര്‍ ജെസിബി ഉപയോഗിച്ച് നീക്കംചെയ്ത് തടിതപ്പിയത്.

ഇത്തരത്തില്‍ 7 ടവറുകള്‍ക്ക് നഗരസഭ അനുമതി നല്‍കിയിട്ടുള്ളതായാണ് ലഭ്യമായ വിവരം. നഗരസഭയിലെ ജനവാസകേന്ദ്രങ്ങളില്‍ ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള മൊബൈല്‍ ടവറുകളുടെ പരിധിയില്‍ അര്‍ബുദരോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്നതായും നാട്ടുകാര്‍ ഒന്നടങ്കം ആക്ഷേപം ഉന്നയിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Kerala

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

News

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

Kerala

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.