Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തൃക്കാക്കര നഗരസഭയില്‍ ഗ്രൂപ്പുപോര്; ഭരണം അവതാളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2015, 10:56 pm IST
in Ernakulam

കാക്കനാട്: തൃക്കാക്കര നഗരസഭയിലെ കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുപോര് മൂലം പദ്ധതികള്‍ അവതാളത്തില്‍. ഗ്രൂപ്പുകളി മൂലം കേരളത്തിന്റെ ഐടി തലസ്ഥാനമായ തൃക്കാക്കര നഗരസഭയ്‌ക്ക് കഴിഞ്ഞ നാലര വര്‍ഷം ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ എല്‍ഡിഎഫ് ഭരണ സമിതി തുടങ്ങിവച്ച ലൈബ്രറി കെട്ടിടം തൃക്കാക്കര നഗര സഭയില്‍ ഐ ഗ്രൂപ്പ് നേതാവ് ഷാജി വാഴക്കാലയുടെ കാലയളവില്‍ പണി പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍ ചെയര്‍മാന്‍ മാറ്റത്തെ തുടര്‍ന്ന് എ ഗ്രൂപ്പ് നേതാവ് പി.ഐ. മുഹമ്മദാലി തൃക്കാക്കര നഗരസഭ ചെയര്‍മാന്‍ ആവുകയും തുടര്‍ന്ന് നിര്‍മ്മാണം കഴിഞ്ഞ പ്രവര്‍ത്തികള്‍ക്ക് ടെന്‍ഡര്‍ വിളിച്ചതോടെ അഴിമതി ആരോപണവുമായി ഐ ഗ്രൂപ്പ് രംഗത്തുവരികയുമായിരുന്നു. ഇതോടെ കോടികള്‍ മുടക്കി പണി പൂര്‍ത്തികരിച്ച 3 നിലകളുളള ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനം നീണ്ടുപോകുകയാണ്.

മുന്‍ പഞ്ചായത്ത് ഭരണ സമിതി ആരംഭിച്ച പൊതു മാര്‍ക്കറ്റ് വര്‍ഷങ്ങളായി നവീകരണം കാത്ത് കിടക്കുകയാണ്. പഞ്ചായത്ത് നഗര സഭ ആയതോടെ ഒന്നാം നിലയില്‍ വരെ മിനിലോറി കയറാന്‍ സൗകര്യമൊരുക്കുന്ന തരത്തിലാണ് പുതിയ മാര്‍ക്കറ്റ് സമുച്ചയ നിര്‍മ്മാണം. ആധുനിക സാങ്കേതിക വിദ്യയനുസരിച്ച് മാലിന്യ സംസ്‌കരണത്തിനുളള സൗകര്യം മല്‍സ്യമാര്‍ക്കറ്റിലുണ്ടാകും.

ഇന്‍ഫോപാര്‍ക്ക് റോഡില്‍ നിന്നും കാക്കനാട് റോഡില്‍ നിന്നും മാര്‍ക്കറ്റിലേക്ക് പ്രവേശന കവാടം ഉണ്ടാവും. ഇങ്ങനെ നൂറ് കണക്കിന് വാക്ക്ദാനമാണ് കച്ചവടക്കാര്‍ക്ക് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇത്തരം ഒരു മാര്‍ക്കറ്റ് ഉളളതായി നഗര സഭയില്‍ പോലും രേഖയില്ല.

മുന്‍ പഞ്ചായത്ത് ഭരണ സമിതി കാക്കനാട്ടേക്ക് ടുറിസ്റ്റ്കളെ ആകര്‍ഷിക്കുന്നതിനായി കടംബ്രയാര്‍ ടുറിസം പദ്ധതി സംബന്ധിച്ച് പഠനങ്ങള്‍ നടത്തുകയും, ഇതിന് ആവശ്യമായ സ്ഥലങ്ങള്‍ അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. ഈ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്കായി ഒരു കോടി രൂപ വകയിരുത്തുകയും ചെയ്തു. ഇതിനും തുടര്‍ നടപടി ഉണ്ടായില്ല.

മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ഇ. ഹസൈനാര്‍ മുന്‍ കൈയെടുത്ത് കാക്കനാട് പോലീസ് സ്‌റ്റേഷന് സമീപം നിര്‍മ്മിച്ച ഗ്രൗണ്ട്, അതിന് ശേഷം വന്ന എല്‍ഡിഎഫ് ഭരണ സമിതിയാണ് ചുറ്റുമതില്‍ കെട്ടി ഗാലറി നിര്‍മ്മിച്ചത്. പിന്നിട് മാറി വന്ന കോണ്‍ഗ്രസ് ഭരണ സമിതി ഓരോ തവണയും ബജറ്റില്‍ കോടികള്‍ നീക്കിവച്ചതായി പറയുന്നതല്ലാതെ ഒരു കല്ല് പോലും വക്കാന്‍ സാധിച്ചിട്ടില്ല. പതിറ്റാണ്ടുകള്‍ക്കുശേഷമാണ് കാത്തിരിപ്പിനോടുവിലാണ് തൃക്കാക്കരയില്‍ ഇക്കുറി യുഡിഎഫിന് ഭരണം ലഭിച്ചത്. കോണ്‍ഗ്രസിന് ഒറ്റയ്‌ക്ക് ഭരിക്കാനുള്ള ഭൂരിഭക്ഷവുമാണ്ടായി. ഭരണകക്ഷിയില്‍ ഗ്രൂപ്പുപോരും അധികാര വടം വലി മൂലം വികസനങ്ങള്‍ ഒന്നും നടത്താനാവുന്നില്ലെന്ന അവസ്ഥയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

Kerala

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

Kerala

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

പുതിയ വാര്‍ത്തകള്‍

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.