Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പച്ചാളം കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധ കൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2015, 10:50 pm IST
inErnakulam

കൊച്ചി: പച്ചാളം കുടിയൊഴിപ്പിക്കലിനെതിരെ പ്രതിക്ഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. മേനകാ ജംഗ്ഷനില്‍ നടന്ന പ്രതിക്ഷേധ കൂട്ടായ്‌മ ബിഷപ്പ് സെബാസ്റ്റ്യന്‍ ഇടയംമ്പള്ളി ഉദ്ഘാടനം ചെയ്തു. വികസനത്തിന്റെ പേരില്‍ ജനങ്ങള്‍ക്കെതിരെ നടക്കുന്ന നിഷ്ഠൂരമായ അക്രമത്തിന് ഉദാകരണമാണ് പച്ചാളം മേല്‍പാലത്തിന്റെ പേരില്‍ നടത്തിയ കുടിയൊഴിപ്പിക്കലെന്ന് കൂട്ടായ്‌മ ആരോപിച്ചു.

മൂലമ്പള്ളിയില്‍ നടന്നതിന് സമാനമാണ് പച്ചാളത്ത് നടന്നകുടിയൊഴിപ്പിക്കലെന്ന് ബിഷപ്പ് ആരോപിച്ചു. പ്രതിഷേധ കൂട്ടായ്‌മയില്‍ ബിഷപ്പ് പങ്കെടുക്കുന്നതിലെ ന്യായാന്യായങ്ങള്‍ ജനപ്രതിനിധികള്‍ ചോദിച്ചിരുന്നതായും എന്നാല്‍ ഈ അഭിപ്രായം തേടല്‍ കുടിയൊഴിപ്പിക്കുന്നതിന് മുമ്പാകാമായിരുന്നു എന്നും മറുപടി നല്‍കിയതായി ബിഷപ്പ് പറഞ്ഞു.

പാലത്തിന്റെ ഘടനയേക്കുറിച്ചോ, പുനരധിവാസത്തെക്കുറിച്ചോ, സ്ഥലം ഏറ്റെടുക്കലിന് ഇരകളാവുന്നവരേക്കുറിച്ചോ ചര്‍ച്ച നടത്താതെ കിടപ്പാടത്തിന് മേല്‍ കൈവെക്കാന്‍ ഭരണകൂടം തയ്യാറായത് ജനാധിപത്യവിരുദ്ധമായ നടപടിയാണ്. ഇതിന് ജന പ്രതിനിധികള്‍ കൂട്ടു നില്‍ക്കുക എന്നതും ജനാധിപത്യ വിരുദ്ധമാണ്.

വര്‍ങ്ങളായി പ്രദേശത്ത് കുടംബമായി താമസിക്കുന്നവരെ മതിയായ പ്രതിഫലം നല്‍കി കുടിയൊഴിപ്പിക്കുന്നതിന് പകരം അവരെ അറസ്റ്റ് ചെയ്ത് നീക്കി ഭീകരാവസ്ഥ സൃഷ്ടിച്ചശേഷം കുടിയൊഴിപ്പിക്കുന്നത് ഭരണാധികാരികള്‍ക്ക് ഭൂഷണമല്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫ്രാന്‍സീസ് കളത്തുങ്കല്‍ പറഞ്ഞു.

ഇതിനെരെയുള്ള സമരം ശക്തമാക്കുമെന്നും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പ്രൊഫസര്‍. കെ. അരവിന്ദാക്ഷന്‍, ഫാ. പ്രശാന്ത് പാലയ്‌ക്കപ്പിള്ളി, പി.ജെ. സെബാസ്റ്റ്യന്‍ , കെ. രജികുമാര്‍, ആര്‍. രഘുരാജ്, കെ.കെ. ഗോപി നായര്‍, പ്രൊഫസര്‍ സൂസന്‍ ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Thiruvananthapuram

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

Kerala

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

പുതിയ വാര്‍ത്തകള്‍

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.