ഹൈദരാബാദ്: ഇന്ത്യയുടെ പുതിയ ബാഡ്മിന്രണ്‍ താരോദയം കിടംബി ശ്രീകാന്തിന് സ്വിസ് ഓപ്പണ്‍ ഗ്രാന്ര് പ്രിക്‌സ് കിരീടം. ഇത് ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ സ്വിസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിടുന്നത്.
ഞായറാഴ്ച നടന്ന ഫൈനലില്‍ ഡെന്‍മാര്‍ക്കിന്രെ വിക്ടര്‍ അക്‌സെല്‍സെനെ പരാജയപ്പെടുത്തിയാണ് 22കാരനായ കെ.ശ്രീകാന്ത് ചരിത്ര നേട്ടം കൈവരിച്ചത്. സ്‌കോര്‍: 21-15, 12-21, 21-14.
















