Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സര്‍ക്കാര്‍ഭൂമി കയ്യേറി അനധികൃത കുരിശടിനിര്‍മാണം ഹൈക്കോടതിവിധി മാനിക്കാതെ പഞ്ചായത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2015, 12:56 pm IST
in Kollam

കരുനാഗപ്പള്ളി: വള്ളിക്കാവ് ജംഗ്ഷന് പടിഞ്ഞാറായി ടി.എസ്.കനാലിന്റെ ലിങ്ക് റോഡ് കയ്യേറി അനധികൃതമായി നിര്‍മിച്ച കുരിശടി പൊളിച്ചുനീക്കണമെന്ന ഹൈക്കോടതിവിധിക്ക് പുല്ലുവില പോലും കല്‍പ്പിക്കാതെ പഞ്ചായത്ത് ഭരണസമിതി അനധികൃതനിര്‍മാണത്തിന് കൂട്ടുനില്‍ക്കുന്നു.

ടി.എസ്.കനാലില്‍നിന്നും വള്ളിക്കാവ് മാര്‍ക്കറ്റിലേക്കും മറ്റ് പ്രദേശങ്ങളിലേക്കുമുള്ള ചരക്കുകള്‍ വള്ളത്തില്‍ എത്തിച്ചുകൊണ്ടിരിക്കുന്ന ഉപകനാലില്‍ കൂടിയുള്ള ഗതാഗതത്തെ തടസപ്പെടുത്തിയാണ് കുരിശടി നിര്‍മിച്ചിരിക്കുന്നത്.

ക്ലാപ്പന സെന്റ് ജോര്‍ജ് പള്ളിക്ക് സ്വന്തമായുള്ള രണ്ട് സെന്റ് ഭൂമിയില്‍ നാലുപില്ലറുകളില്‍ 208 ചതുരശ്ര അടിയിലുള്ള നിര്‍മാണത്തിനാണ് 2009ല്‍ പഞ്ചായത്ത് അനുവാദം നല്‍കിയത്.  2012ന് മുമ്പായി പണിതീര്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമം ലംഘിച്ചുകൊണ്ട് സമീപമുള്ള തോടിന്റെ മൂന്ന് സെന്റ് കയ്യേറി 16 പില്ലറുകളില്‍ കുരിശടിയുടെ നിര്‍മാണം വ്യാപിപ്പിക്കുകയാണ് പള്ളി ചെയ്തത്. അനധികൃത നിര്‍മാണം ശ്രദ്ധയില്‍പെട്ടതിനാല്‍ ഹിന്ദുസംഘടനകള്‍ വിവരാവകാശപ്രകാരം അന്വേ ഷിച്ചപ്പോള്‍ പഞ്ചായത്തിന്റെയോ വില്ലേജിന്റെയോ അനുവാദമില്ലാതെയാണ് പുറമ്പോക്ക് ഭൂമി കയ്യേറിയുള്ള നിര്‍മാണമെന്ന് മനസിലായി.

പരാതിയുടെ തുടര്‍നടപടികളുടെ‘ഭാഗമായുണ്ടായ വില്ലേജ് ആഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ കുരിശടി പൊളിച്ചുമാറ്റണമെന്ന് പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

നടപടി ഉണ്ടാകാത്തതിനാല്‍ ജില്ലാ കളക്ടറെ സമീപിക്കുകയും തഹസില്‍ദാരുടെയും പോലീസിന്റെയും റിപ്പോര്‍ട്ടിന്‍പ്രകാരം അനധികൃതനിര്‍മാണപ്രവര്‍ത്തനം പൊളിച്ചുനീക്കാന്‍ 2014 ജൂണ്‍ മൂന്നിന് പഞ്ചായത്ത് സെക്രട്ടറിക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഇതിനായി വിവിധ ഹൈന്ദവസംഘടനകള്‍ പ്രക്ഷോഭരംഗത്തിറങ്ങിയിരുന്നു. നടപടി ഉണ്ടാകാത്തതിനാല്‍ വിശ്വഹിന്ദുപരിഷത്ത് കരുനാഗപ്പള്ളി താലൂക്ക് പ്രസിഡന്റ് പി.പങ്കജന്‍ ഹൈക്കോടതിയെ സമീപിച്ചു.

അനധികൃതമായും സര്‍ക്കാര്‍ ഭൂമി കയ്യേറിയും സ്ഥലത്തെ സാമുദായികസൗഹാര്‍ദ അന്തരീക്ഷം തകരാന്‍ വഴിവയ്‌ക്കുമെന്നും കളക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ ഉത്തരവുകള്‍ പഞ്ചായത്ത് നടപ്പാക്കിയിട്ടില്ലെന്നും മറ്റുമുള്ള ഹര്‍ജിക്കാരന്റെ വാദത്തെ അംഗീകരിച്ചുകൊണ്ട് അനധികൃതമായി നിര്‍മിച്ച കുരിശടി പൊളിച്ചുമാറ്റാന്‍ 2014 ഡിസംബര്‍ 12ന് ഹൈക്കോടതി വിധി പ്രസ്താവിച്ചു. കേവലം വിരലില്‍ എണ്ണാവുന്ന ക്രിസ്ത്യന്‍ വീടുകള്‍ മാത്രമെ അവിടെ നിലവിലുള്ളു. അവര്‍ക്ക് ആരാധനക്ക് 200 മീറ്റര്‍ മാറി ക്രിസ്ത്യന്‍പിള്ളിയും സ്‌കൂളും മറ്റുമുണ്ട്.

സംഘടിത വോട്ട്ബാങ്ക് ലക്ഷ്യം വച്ച് ഇടതുവലതു സംഘടനകളുടെ പിന്തുണയോടെയാണ് സര്‍ക്കാര്‍ഭൂമി കയ്യേറി കുരിശടി നിര്‍മിക്കാന്‍ ഇവര്‍ ധൈര്യപ്പെട്ടത്. ഹൈക്കോടതിവിധി നടപ്പാക്കാത്ത പഞ്ചായത്ത് അധികൃതര്‍ക്കെതിരെ കോടതി അലക്ഷ്യനടപടി ഉള്‍പ്പെടെ ഉള്ള സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണ് വിവിധ ഹൈന്ദവസംഘടനകള്‍.

കന്യാകുമാരിയില്‍ കന്യാകുമാരിയുടെയും നിലക്കലില്‍ തോമാസ്ലീഹയുടെയും പേരില്‍ കുരിശ് സ്ഥാപിക്കാന്‍ ശ്രമിച്ച വത്തിക്കാന്റെ സന്തതികള്‍, ലോകാരാധ്യയും കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതിബിംബമായ വള്ളിക്കാവിലെ മാതാ അമൃതാനന്ദമയിദേവിയുടെ തിരുമുന്നിലും അനധികൃതമായി കുരിശടി സഥാപിക്കാനുള്ള ശ്രമം ഹൈന്ദവസമൂഹം ഒറ്റക്കെട്ടായി എതിര്‍ത്ത് തോല്‍പ്പിക്കുമെന്നും അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

India

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

Varadyam

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

Varadyam

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

പുതിയ വാര്‍ത്തകള്‍

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.