Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പള്ളുരുത്തി-വെളി റോഡില്‍ വാഹനാപകടങ്ങള്‍ നിത്യസംഭവം അനധികൃത മത്സ്യക്കച്ചവടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2015, 10:23 pm IST
in Ernakulam

പളളുരുത്തി: പള്ളുരുത്തി വെളി പ്രധാന റോഡരുകിലെ അനധികൃത കച്ചവടം മൂലം അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. വെളിമാര്‍ക്കറ്റില്‍ കച്ചവടത്തിനായെത്തുന്നവരാണ് പൊതുറോഡും, ശ്രീനാരായണമൈതാനിയും കയ്യടക്കി അനധികൃത കച്ചവടം നടത്തുന്നത്. ശ്രീനാരായണ നഗറിന്റെ വടക്കേകവാടം പൂര്‍ണ്ണമായും തടസ്സപ്പെടുത്തി നടത്തുന്ന കച്ചവടം പൊതുജനത്തിന് ബുദ്ധിമുട്ടാവുകയാണ്.

കുട്ടവഞ്ചിയില്‍ മത്സ്യബന്ധനം നടത്തുന്ന അന്യസംസ്ഥാനക്കാരാണ് റോഡരുകില്‍ കാല്‍നടയാത്ര തടസ്സപ്പെടുത്തി മത്സ്യകച്ചവടം നടത്തിവരുന്നത്. ഇന്നലെ രാവിലെ അന്യസംസ്ഥാന തൊഴിലാളികള്‍ റോഡരുകില്‍ മത്സ്യകച്ചവടം നടത്തുന്നതിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നത് സ്ഥലത്ത് സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. പള്ളുരുത്തി പോലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ചരിത്രപ്രധാന്യമുള്ള പള്ളുരുത്തി മൈതാനം കച്ചവടസ്ഥലമാക്കി മാറ്റുന്നതിനെതിരെ വവിധ സംഘടനകളും, സാമൂഹ്യപ്രവര്‍ത്തകരും രംഗത്തുവന്നു. ഏറെ തിരക്കുള്ള പള്ളുരുത്തി വെളിസ്റ്റോപ്പിലും, പരിസരത്തുമുള്ള മത്സ്യക്കച്ചവടം നിയന്ത്രിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

പള്ളുരുത്തി ശ്രീഭവാനീശ്വര ക്ഷേത്രത്തിലേക്കുള്ള പ്രധാനവഴിയും, എസ്ഡിപിവൈ സ്‌കൂളിന്റെ കളിസ്ഥലവും കയ്യേറിയുള്ള കച്ചവടം നിരവധി വാഹനാപകടങ്ങളും ഉണ്ടാകുന്നുണ്ട്. വെളി സ്റ്റോപ്പിനുസമീപം കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തെത്തുടര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. റോഡരുകിലെ കച്ചവടം സൃഷ്ടിക്കുന്ന അപകടം ഒഴിവാക്കാന്‍ പള്ളുരുത്തി പ്രധാന റോഡരുകില്‍ നടക്കുന്ന  അനധികൃത കച്ചവടം നിയന്ത്രിക്കാന്‍ അധികൃതര്‍ അടിയന്തിരമായി ഇടപെടണമെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ വിപിന്‍ പള്ളുരുത്തി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

Football

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

Football

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

Football

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം
Football

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

പുതിയ വാര്‍ത്തകള്‍

ഗോള്‍വേട്ടയില്‍ മെസി-എംബാപ്പെ പോര്

മിന്നും ജയത്തോടെ അര്‍ജന്റീന നോക്കൗട്ടില്‍

ഹീറോ ഹാലന്‍ഡ് തന്നെ…..

ഫിഫ ലോകകപ്പ് 2026: ഹാപ്പി ഹാലന്‍ഡ്;

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.