Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബഹളത്തിന്റെ മറവില്‍ മേയര്‍ രക്ഷപ്പെട്ടു ;അഴിമതിയാരോപണങ്ങള്‍ക്ക് മറുപടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2015, 10:10 pm IST
in Ernakulam

കൊച്ചി: പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ നിന്നും രക്ഷതേടി കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷ നാടകം. മേയറും ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും ഭരണപക്ഷ കൗണ്‍സിലറുമായ ടി.എ. അഷ്‌റഫുമായുള്ള തര്‍ക്കത്തിനിടെയാണ് ജനകീയ വിഷയങ്ങളില്‍ മറുപടി പറയാതെ മേയര്‍ തടിയൂരിയത്.  തുടര്‍ന്ന് അജണ്ട പോലും പാസാക്കാതെ യോഗം പിരിച്ചുവിട്ടു.

ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് പ്രതിപക്ഷത്തെയും ജനങ്ങളെയും വിഢികളാക്കി ഭരണപക്ഷ നാടകം അരങ്ങേറിയത്. മേയര്‍ക്കെതിരെ ഗുരുതരമായ നാല് ആരോപണങ്ങള്‍ ഉന്നയിച്ചാമ് പ്രതിപക്ഷം യോഗത്തിനെത്തിയത്. പൊതു ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബാണ് വിഷയം ഉന്നയിച്ചത്.

റിലയന്‍സിന് ഫോര്‍ജി കേബിള്‍ വലിക്കാന്‍ അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ ആരോപണം. പെന്‍ഷന്‍ തടഞ്ഞു വച്ചിരിക്കുന്ന നടപടി, ഫയര്‍ എന്‍ഒസി ലഭിക്കാത്ത സെന്‍ട്രല്‍ മാളില്‍ സിനിമാ തീയേറ്ററിന് അനുമതി, നഗരത്തിലെ വിവിധ റോഡുകളില്‍ ഇന്റര്‍ ലോക്ക് കട്ടകള്‍ വിരിക്കുന്നതിലെ അഴിമതി തുടങ്ങിയ നാല് വിഷയങ്ങളാണ് ഉന്നയിച്ചത്. തുടര്‍ന്ന് നടന്ന പൊതു ചര്‍ച്ചയില്‍ നഗരത്തിലും പശ്ചിമകൊച്ചിയിലും അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമവും ഉയര്‍ന്നു വന്നു.

മൂന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ പ്രതിപക്ഷത്തു നിന്നുംആരോപണ ശരങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്ന് മറുപടി പ്രസംഗത്തിനായി മേയര്‍ തയ്യാറായെങ്കിലും പെന്‍ഷന്‍ പദ്ധതികളെകുറിച്ചും കുടിവെള്ള പദ്ധതികളെ കുറിച്ചും മാത്രമായിരുന്നു മേയറുടെ മറുപടി. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ജനറോം പദ്ധതി എത്രയും വേഗം നടപ്പാക്കുമെന്ന് മേയര്‍ പറഞ്ഞതോടെ പദ്ധതി വേണ്ടെന്നാരോപിച്ച് ഭരണ പക്ഷാംഗവും ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനുമായ ടി.എ. അഷ്‌റഫ് രംഗത്തെത്തി.

പശ്ചിമകൊച്ചിക്ക് ജനറോം പദ്ധതി വേണ്ടെന്നായിരുന്നു അഷ്‌റഫിന്റെ ആവശ്യം. ഇതോടെ മേയറും അഷ്‌റഫും തമ്മില്‍ വാക്കേറ്റമായി. ഇരുവരുടെയും വാക്കേറ്റത്തിലേക്ക് പ്രതിപക്ഷ- ഭരണപക്ഷാംഗങ്ങള്‍ ഇടപ്പെട്ടതോടെ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ മേയറുടെ ഡയസിനു നേരെ മുദ്രാവാക്യവുമായെത്തി.

മുസ്‌ലിം ലീഗ് കൗണ്‍സിലായ അഷ്‌റഫിന്റെ പക്ഷവുമായി ലീഗ് കൗണ്‍സിലര്‍മാരും ഇവര്‍ക്കെതിരെ കോണ്‍ഗ്രസ് അംഗങ്ങളും രംഗത്തെത്തി. ഇതിനിടെ ഇടത് അംഗങ്ങളും പ്രതിഷേധവുമായെത്തിയതോടെ കൗണ്‍സില്‍ ബഹളത്തില്‍എത്തി. ബഹളം രൂക്ഷമാക്കാന്‍ ഭരണ പക്ഷാംഗങ്ങളും രംഗത്തെത്തിയതോടെ അവസരം മുതലാക്കി കൗണ്‍സില്‍ നടപടികള്‍ അവസാനിച്ചതായി അറിയിച്ച് മേയര്‍ യോഗം അവസാനിപ്പിച്ചു. മേയറെക്കൊണ്ട് മറുപടി പറയിക്കുന്ന കാര്യത്തില്‍ പ്രതിപക്ഷവും താല്‍പര്യം കാണിച്ചില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

Football

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

Football

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

Football

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

Football

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

ഗോള്‍വേട്ടയില്‍ മെസി-എംബാപ്പെ പോര്

മിന്നും ജയത്തോടെ അര്‍ജന്റീന നോക്കൗട്ടില്‍

ഹീറോ ഹാലന്‍ഡ് തന്നെ…..

ഫിഫ ലോകകപ്പ് 2026: ഹാപ്പി ഹാലന്‍ഡ്;

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.