Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

അഫ്ഗാനിസ്ഥാന്‍ ഇന്ന് ഓസ്‌ട്രേലിയക്കെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2015, 08:22 pm IST
inCricket

പെര്‍ത്ത്: ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടുന്ന ഓസ്‌ട്രേലിയന്‍ നിരയില്‍ പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സിന്റെ അഭാവം നിഴലിക്കും. ന്യൂസിലാന്റിനെതിരായ മത്സരത്തിനിടെ പരിക്കേറ്റതാണ് കമ്മിന്‍സിന് തിരിച്ചടിയായത്. താരത്തിനേറ്റ പരിക്ക് ഗുരുതരമല്ലെങ്കിലും ഇന്ന് കളിക്കാന്‍ കഴിയില്ലെന്ന് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് പറഞ്ഞു.

ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച ഓസ്‌ട്രേലിയ മൂന്നാം മത്സരത്തില്‍ ന്യൂസിലാന്റിനോട് പരാജയപ്പെടുകയും ചെയ്തു. ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. പൂള്‍ എയില്‍ മൂന്ന് കളികളില്‍ നിന്ന് മൂന്ന് പോയിന്റുമായി നാലാം സ്ഥാനത്താണ് ഓസ്‌ട്രേലിയ നില്‍ക്കുന്നത്. ക്വാര്‍ട്ടറില്‍ പ്രവേശിക്കണമെങ്കില്‍ ഇന്ന് കംഗാരുക്കള്‍ക്ക് വിജയം അനിവാര്യമാണ്. ക്യാപ്റ്റന്‍ ക്ലാര്‍ക്കടക്കമുള്ള മുന്‍നിര താരങ്ങളുടെ ഫോമില്ലായ്‌മയാണ് കംഗാരുക്കളെ വലയ്‌ക്കുന്നത്. എന്നാല്‍ സ്റ്റാര്‍ക്കും ജോണ്‍സണും ഉള്‍പ്പെടെയുള്ള ബൗളിംഗ്‌നിര ഗംഭീര ഫോമിലുമാണ്. ന്യൂസിലാന്റിനെതിരായ കഴിഞ്ഞ മത്സരത്തില്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനം നടത്തി ആറ് വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് പിഴുതത്. ഈ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 151 റണ്‍സിന് പുറത്തായിട്ടും ന്യൂസിലാന്റിന്റെ ഒമ്പത് വിക്കറ്റ് വീഴ്‌ത്താനും ബൗൡഗ് മികവില്‍ കംഗാരുക്കള്‍ക്ക് കഴിഞ്ഞിരുന്നു. ഇന്ന് താരതമ്യേന പരിചയക്കുറവുള്ള അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍ സ്റ്റാര്‍ക്കിനെയും ജോണ്‍സണെയും എങ്ങനെ നേരിടുമെന്നാണ് കാണേണ്ടത്.

അതേസമയം അഫ്ഗാനിസ്ഥാന്‍ ആദ്യ രണ്ട് കളികളിലും പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ മത്സരത്തില്‍ സ്‌കോട്ട്‌ലാന്റിനെ അട്ടിമറിച്ച് ലോകകപ്പിന്റെ ചരിത്രത്തില്‍ തങ്ങളുടെ ആദ്യവിജയം സ്വന്തമാക്കിയിരുന്നു. ഈ ആത്മവിശ്വാസത്തിലായിരിക്കും ഓസ്‌ട്രേലിയക്കെതിരെ ജയിക്കുമെന്ന പ്രതീക്ഷയൊന്നുമില്ലെങ്കിലും പൊരുതാനുറച്ച് അഫ്ഗാന്‍ പോരാളികള്‍ കളത്തിലിറങ്ങുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

Kerala

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

Kerala

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പുതിയ വാര്‍ത്തകള്‍

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.