Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വരിഞ്ഞം ഒന്നാം ബ്രഹ്മക്ഷേത്രത്തില്‍ ഉത്സവത്തിന് ഇന്ന് കൊടിയേറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2015, 09:43 pm IST
in Kollam

ചാത്തന്നൂര്‍: വരിഞ്ഞം ഒന്നാം ബ്രഹ്മക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷിക ഉത്സവം ഇന്ന് തുടങ്ങി മാര്‍ച്ച് ഒമ്പതിന് അവസാനിക്കും. ഇന്ന് രാവിലെ 6.30ന് സമൂഹമൃത്യുഞ്ജയഹോമം, 6.45ന് ശാസ്താംപാട്ട്, 7.10ന് കൊടിയേറ്റ്, ഒമ്പതിന് കലശം, 12ന് അന്നദാനം, വൈകിട്ട് ഏഴിന് അധ്യാത്മികപ്രഭാഷണം. 28ന് രാവിലെ ഒമ്പതിന് കലശം, ശീവേലി, 12ന് അന്നദാനം, രാത്രി എട്ടിന് ഭഗവതിസേവ.

മാര്‍ച്ച് ഒന്നിന് രാവിലെ ഒമ്പതിന് കലശം, ശീവേലി, 12ന് അന്നദാനം, വൈകിട്ട് അഞ്ചിന് വിദ്യാഗോപാലപൂജ, ഏഴിന് കഥാപ്രസംഗം. രണ്ടിന് രാവിലെ 6.30ന് അഖണ്ഡനാമജപയജ്ഞം, ഒമ്പതിന് കലശം, ശ്രീവേലി, 12ന് അന്നദാനം, വൈകിട്ട് 5.30ന് ആധ്യാത്മികപ്രഭാഷണം, 8.30ന് ഭഗവതിസേവ. നാലിന് രാവിലെ എട്ടിന് കലശം, 12ന് അന്നാദനം, വൈകിട്ട് 5.30ന് ആധ്യാത്മികപ്രഭാഷണം, ഒമ്പതിന് ഓട്ടന്‍തുള്ളല്‍.

അഞ്ചിന് രാവിലെ ആറിന് മഹാഗണപതിഹോമം, 6.30ന് അഖണ്ഡനാമജപയജ്ഞം, ഏഴിന് കൊടിക്കീഴില്‍ പറയിടല്‍, 7.30ന് സമൂഹപ്പൊങ്കാല, ഒമ്പതിന് കലശം, 12ന് അന്നദാനം, രാത്രി ഏഴിന് ആധ്യാത്മികപ്രഭാഷണം. ആറിന് രാവിലെ ഒമ്പതിന് കലശം, 12ന് അന്നദാനം, വൈകിട്ട് 5.30ന് ആധ്യാത്മികപ്രഭാഷണം, ഏഴിന് രാഗസുധ, എട്ടിന് ഭഗവതിസേവ. ഏഴിന് രാവിലെ 6.30ന് അഖണ്ഡനാമജപയജ്ഞം, സമൂഹമൃത്യുഞ്ജയഹോമം, ഒമ്പതിന് കലശം, 12ന് അന്നദാനം, വൈകിട്ട് അഞ്ചിന് സമൂഹനീരാജനം, ഏഴിന് പൂമൂടല്‍. എട്ടിന് രാവിലെ ഏഴിന് മഹാസുദര്‍ശനഹോമം, ഒമ്പതിന് കലശം, 12ന് അന്നദാനം, 3.30ന് ഊരുചുറ്റ് ഘോഷയാത്ര തുടര്‍ന്ന്

ആകാശവര്‍ണ്ണക്കാഴ്ചകള്‍. ഒമ്പതിന് രാവിലെ ആറിന് അഷ്ടദ്രവ്യമഹാഗണപതിഹോമം, ഒമ്പതിന് കലശാഭിഷേകം, ആനപ്പുറത്ത് ശീവേലി, തിരുവാഭരണം ചാര്‍ത്തി ദീപാരാധാന, 12ന് സമൂഹസദ്യ, നാലിന് നാഗസ്വരക്കച്ചേരി, വൈകിട്ട് അഞ്ചിന് തൃപ്പടിപൂജ, ഏഴിന് ഭജന, 8.30ന് സായൂജ്യപൂജ, 10.30ന് കൊടിയിറക്കല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

India

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

India

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

Kerala

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

Ernakulam

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

പുതിയ വാര്‍ത്തകള്‍

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, 18.36 കോടി കണ്ടുകെട്ടി, റെയ്ഡിനുപിന്നാലെയാണ് നടപടി; ആക്രമണം ആസൂത്രണത്തിനുശേഷമെന്ന് ഇഡി പ്രസ്താവന

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.