Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മന്നത്ത് പത്മനാഭന്റെ 45-ാം ചരമവാര്‍ഷികം ആചരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2015, 09:22 pm IST
in Alappuzha

ആലപ്പുഴ: നായര്‍ സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 45-ാം ചരമവാര്‍ഷികം അമ്പലപ്പുഴ, കുട്ടനാട്, ചേര്‍ത്തല താലൂക്ക് എന്‍എസ്എസ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. രാവിലെ ആറ് മുതല്‍ അദ്ദേഹം ദിവംഗതനായ 11.45 വരെ ആചാര്യന്റെ ചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന, ഗീതാപാരായണം, നാരായണീയ പാരായണം, സമൂഹ പ്രാര്‍ത്ഥന എന്നീ ചടങ്ങുകളോടെ ഭക്തിനിര്‍ഭരമായി ചരമവാര്‍ഷികം ആചരിച്ചു.

എന്‍എസ്എസ് രൂപീകരണ സമയത്ത് മന്നത്ത് പത്മനാഭനും മറ്റു സഹപ്രവര്‍ത്തകരും ചേര്‍ന്നെടുത്ത പ്രതിജ്ഞാ വാചകം അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ ഓഫീസില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.കെ. പത്മനാഭപിള്ള ചൊല്ലിക്കൊടുത്തു. താലൂക്ക് യൂണിയനിലെ കരയോഗങ്ങളുടെയും വനിതാ സമാജങ്ങളുടെയും ബാലസമാജങ്ങളുടെയും വനിതാ സ്വയംസഹായ സംഘങ്ങളുടെയും ആഭിമുഖ്യത്തില്‍ അതത് കരയോഗങ്ങളുടെ ആസ്ഥാനത്ത് ചരമവാര്‍ഷികം ഭക്തിനിര്‍ഭരമായി ആചരിച്ചു.

താലൂക്ക് യൂണിയനില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി. രാജഗോപാല പണിക്കര്‍, സെക്രട്ടറി വി.കെ. ചന്ദ്രശേഖരക്കുറുപ്പ്, ഗോപാലകൃഷ്ണ പണിക്കര്‍, രാധാമണി, അസി. ഇന്‍സ്‌പെക്ടര്‍ ആര്‍. ബൈജു, കമ്മറ്റി അംഗങ്ങളായ പ്രൊഫ. ഡി. ഗംഗാദത്തന്‍ നായര്‍, വി. ചന്ദ്രമോഹനന്‍, കെ. ഹരിദാസ്, സി. അനന്ദകൃഷ്ണന്‍, കെ.എസ്. വിജയകുമാര്‍, വനിതാ യൂണിയന്‍ കമ്മറ്റി അംഗങ്ങളായ ഡോ. രമാദേവി, കെ.എ. ശോഭനകുമാരി, ജ്യോതി, ബിന്ദു മുരളി, കരയോഗം ഭാരവാഹികളായ രാധാ രമണന്‍, അഡ്വ. കെ. ജയകുമാര്‍, എസ്. ഹരീഷ്‌കുമാര്‍, ഹരികൃഷ്ണന്‍, രവി, ഹരി, ഗോപാലകൃഷ്ണന്‍, മോഹനന്‍നായര്‍, മന്നത്ത് ഗോപിനാഥന്‍, കുട്ടപ്പന്‍ നായര്‍, പ്രഭാകരന്‍, പരമേശ്വരന്‍ പിള്ള, ഡി. കൃഷ്ണന്‍, ചന്ദ്രശേഖറന്‍നായര്‍, അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ അറിവുകള്‍: മൃതസഞ്ജീവനി വളരുന്ന ദ്രോണഗിരി

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌
Samskriti

ചിത്രരാമായണം-14: സീതാന്വേഷണം

Samskriti

നമാമി രാമം: കര്‍മബന്ധം, കാലപാശം

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Entertainment

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

പുതിയ വാര്‍ത്തകള്‍

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

ഭാരതത്തിലെ ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി
ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍യാദവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച് കൈമാറിയപ്പോള്‍

ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ ഗ്വാളിയോറില്‍; ധാരണാപത്രം ഒപ്പുവെച്ചു, കേന്ദ്രസഹായമായി 500 കോടി

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

തരംഗമായി രാമായണ! റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം 15 മില്യൺ കാഴ്‌ചക്കാരുമായി ട്രെയിലര്‍

പോലീസ് അസോസിയേഷന്‍ പുനസംഘടനയ്‌ക്ക് സ്റ്റേ

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.