Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മൈഥിലിക്കും മധുമിതയ്‌ക്കും തുടര്‍ചികിത്സയ്‌ക്ക് ധനസഹായം നല്‍കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2015, 09:13 pm IST
in Alappuzha

ആലപ്പുഴ: അപൂര്‍വ്വരോഗം ബാധിച്ച രണ്ടു കുട്ടികളുടെ തുടര്‍ചികിത്സയ്‌ക്കു മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരിപാടി കൈത്താങ്ങാകുന്നു. ആര്യാട് തെക്ക് വില്ലേജിലെ ശെല്‍വത്തിന്റെ മക്കളായ മൈഥിലി (12)ക്കും മധുമിത (10)യ്‌ക്കും ആണ് സര്‍ക്കാരിന്റ സഹായം ഒരിക്കല്‍ക്കൂടി ലഭ്യമാകുന്നത്. മെറ്റാക്രൊമാറ്റിക് ലൂക്കോഡിസ്‌ട്രോഫി എന്ന രോഗം ബാധിച്ച് പരസഹായം കൂടാതെ പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇവര്‍ക്ക്. വാടകവീട്ടിലാണു താമസം. കുട്ടികളുടെ ദയനീയസ്ഥിതിയെ കുറിച്ചുള്ള പത്രവാര്‍ത്തയെ തുടര്‍ന്ന് സൗജന്യചികിത്സയ്‌ക്കായി സുതാര്യകേരളം വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇവരുടെ തുടര്‍ചികിത്സയ്‌ക്കു സുമനസുകളില്‍ നിന്നുള്ള ധനസമാഹരണത്തിനായി ബാങ്ക് ഓഫ് ഇന്ത്യയുടെ ആലപ്പുഴ ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചതായി ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. അമ്പലപ്പുഴ തഹസില്‍ദാരുടെയും ആലപ്പുഴയിലെ സര്‍ക്കാര്‍ ആയുര്‍വേദ പഞ്ചകര്‍മ്മ ആശുപത്രിയിലെ ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരിയുടെയും പേരില്‍ ജോയിന്റ് അക്കൗണ്ടാണു തുറന്നിട്ടുള്ളത്. അക്കൗണ്ട് നമ്പര്‍ 854010110005069. ബാങ്കിന്റെ ഐഎഫ്എസ്‌സി കോഡ് ബികെഐഡി 0008540.

പഞ്ചകര്‍മ്മ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിഷ്ണു നമ്പൂതിരിയുടെ മേല്‍നോട്ടത്തില്‍  കുട്ടികള്‍ക്ക് വീട്ടിലെത്തി ചികിത്സ നല്‍കുന്നുണ്ട്. ഫിസിയോ തെറാപ്പി ചെയ്യുന്നതിനും പരിചരിക്കുന്നതിനുമായി ഒരു ഫിസിയോതെറാപ്പിസ്റ്റിനെയും സഹായിയെയും ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിച്ച് ചികിത്സ തുടരുകയാണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മരുന്നുകള്‍ ലഭ്യമാക്കുന്നുമുണ്ട്. പുറമെനിന്നുള്ള മരുന്നുകള്‍ക്കും ചികിത്സയ്‌ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനും കൂടുതല്‍ പണം ആവശ്യമായ സാഹചര്യത്തിലാണ് കുട്ടികള്‍ക്കായി ബാങ്ക് അക്കൗണ്ട് തുടങ്ങിയത്. അക്കൗണ്ട് വഴി ധനസഹായം നല്‍കാന്‍ ഒട്ടേറെപ്പേര്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ധനസഹായം നല്‍കാന്‍ കഴിയുന്നവര്‍ക്ക് മേല്‍പ്പറഞ്ഞ അക്കൗണ്ടില്‍ തുക നിക്ഷേപിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌
Samskriti

ചിത്രരാമായണം-14: സീതാന്വേഷണം

Samskriti

നമാമി രാമം: കര്‍മബന്ധം, കാലപാശം

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Entertainment

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

Hockey

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

പുതിയ വാര്‍ത്തകള്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

ഭാരതത്തിലെ ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി
ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍യാദവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച് കൈമാറിയപ്പോള്‍

ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ ഗ്വാളിയോറില്‍; ധാരണാപത്രം ഒപ്പുവെച്ചു, കേന്ദ്രസഹായമായി 500 കോടി

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

തരംഗമായി രാമായണ! റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം 15 മില്യൺ കാഴ്‌ചക്കാരുമായി ട്രെയിലര്‍

പോലീസ് അസോസിയേഷന്‍ പുനസംഘടനയ്‌ക്ക് സ്റ്റേ

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.