Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കാവ്യയുടെ കലാസപര്യയ്‌ക്ക് വൈകല്യം തടസമായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2015, 09:08 pm IST
in Alappuzha

താന്‍ വരച്ച ചിത്രങ്ങളുമായി കാവ്യ എസ്.നാഥ്‌

മുഹമ്മ: വൈകല്യം കാവ്യയുടെ കലാസപര്യയ്‌ക്ക് തടസമായില്ല. ഊമയും ബധിരയുമായ പതിനാലു വയസുകാരി കാവ്യ എസ്.നാഥ് ചിത്ര കലയിലും പെയിന്റിങ്ങിലും മികവുകാട്ടി മുന്നേറ്റം തുടരുന്നത് ദേവ സ്പന്ദനത്തിന്റെ കരുണാര്‍ദ്രമായ കരങ്ങള്‍ കെണ്ടാണ്. അഞ്ചാം തരത്തില്‍ പഠിക്കുമ്പോഴാണ് ഈ കൊച്ചു മിടുക്കിക്ക് കലയുടെ ദേവ സ്പര്‍ശം പകര്‍ന്നു കിട്ടിയത്. ഇതിനകം നൂറോളം മത്സരങ്ങളില്‍ പങ്കെടുത്തു. അതില്‍ 80 സര്‍ട്ടിഫിക്കേറ്റുകള്‍ കരസ്ഥമാക്കി. കേന്ദ്ര ടൂറിസം വകുപ്പ് സംഘടിപ്പിച്ച ക്ലിന്റ് മെമ്മോറിയല്‍ ഫെസ്റ്റിവലില്‍ അഞ്ച് പടങ്ങളാണ് കാവ്യ വരച്ചത്. അഞ്ച് പടങ്ങളും മല്‍സരത്തില്‍ തെരഞ്ഞെടുത്തു.

സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ചിത്ര രചനാ മത്സരത്തില്‍ കാവ്യ രണ്ടാം സ്ഥാനക്കാരിയായി. രണ്ടായിരത്തി പതിനാല് ഡിസംബര്‍ ഒന്നിനായിരുന്നു അത്. അതേവര്‍ഷം ഡിസംബറില്‍ ഐഎസ്ആര്‍ഒ സംഘടിപ്പിച്ച സ്‌പെയ്‌സ് വീക്ക് അവാര്‍ഡിലും കാവ്യയ്‌ക്കായിരുന്നു രണ്ടാം സമ്മാനം. ഐഎസ്ആര്‍ഒയിലെ മത്സര ശേഷം പിഎസ്എല്‍വിയുടെ മാതൃക നിര്‍മ്മിച്ചും കാവ്യ ശ്രദ്ധ പിടിച്ചുപറ്റി. മഹാരാഷ്‌ട്ര സ്റ്റുഡന്റ്‌സ് വികസന സൊസൈറ്റിയുടെ കലാ ഗരുഡ അവാര്‍ഡിനും ഈ പതിനാലുകാരി അര്‍ഹയായി.

ആലപ്പുഴ എസ്ഡിവി ഗേള്‍സ് ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കാവ്യ ആര്യാട് പന്ത്രണ്ടാം വാര്‍ഡ് കലാഭവനില്‍ കെ.ആര്‍ രഘുനാഥിന്റെയും ശ്രീകലയുടെയും മകളാണ്. അമ്മ ശ്രീകല ആര്യാട് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററാണ്. മത്സരങ്ങളില്‍ കാവ്യയ്‌ക്ക് കൂട്ട് അമ്മ ശ്രീകലയാണ്. ബധിരയും ഊമയുമായതിനാല്‍ അര മണിക്കൂര്‍ മുന്‍പ് മാത്രം കിട്ടുന്ന മത്സര വിഷയങ്ങള്‍ കുട്ടിയെ പറഞ്ഞു മനസിലാക്കാന്‍ ഈ അമ്മ വിഷമിക്കാറുണ്ട്. ഇതേ കാരണത്താല്‍ പല മത്സരങ്ങളില്‍ നിന്നും ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. കുറച്ചുകൂടി നേരത്തെ വിഷയം കിട്ടിയാല്‍ കുട്ടിക്ക് നന്നായി പെര്‍ഫോമന്‍സ് ചെയ്യാന്‍ കഴിയും. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് ആര്‍.നാഥാണ് കാവ്യയുടെ സഹോദരന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌
Samskriti

ചിത്രരാമായണം-14: സീതാന്വേഷണം

Samskriti

നമാമി രാമം: കര്‍മബന്ധം, കാലപാശം

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Entertainment

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

Hockey

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

പുതിയ വാര്‍ത്തകള്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

ഭാരതത്തിലെ ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി
ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍യാദവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച് കൈമാറിയപ്പോള്‍

ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ ഗ്വാളിയോറില്‍; ധാരണാപത്രം ഒപ്പുവെച്ചു, കേന്ദ്രസഹായമായി 500 കോടി

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

തരംഗമായി രാമായണ! റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം 15 മില്യൺ കാഴ്‌ചക്കാരുമായി ട്രെയിലര്‍

പോലീസ് അസോസിയേഷന്‍ പുനസംഘടനയ്‌ക്ക് സ്റ്റേ

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.