Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്ത് മാലിന്യകൂമ്പാരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2015, 10:12 am IST
inErnakulam

മട്ടാഞ്ചേരി: പൈതൃതകേന്ദ്രമായ ഫോര്‍ട്ടുകൊച്ചിയില്‍ ടൈല്‍സ് പാതയൊരുക്കാനും മൈതാന നവീകരണത്തിനും പാര്‍ക്ക് മോടികൂട്ടാനും കോടികള്‍ ചെലവഴിക്കുമ്പോള്‍ ഫോര്‍ട്ട്‌കൊച്ചി കടപ്പുറം മാലിന്യകൂമ്പാരത്താല്‍ ശ്വാസംമുട്ടുന്നു. കടപ്പുറത്തെ മാലിന്യം കണ്ടില്ലെന്നും നടിക്കുന്ന ഭരണകേന്ദ്രങ്ങളും ടൂറിസം അധികൃതരും കോടികള്‍ ചെലവഴിച്ചുള്ള പദ്ധതികള്‍ തിരക്കിട്ട് പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ്.

അഴിമുഖത്ത് അടിഞ്ഞുകൂടുന്ന കായല്‍മാലിന്യങ്ങള്‍ തീരത്തെ കടപ്പുറത്ത് ഒഴുകിയെത്തുന്നു. ഇതുമൂലം ഫോര്‍ട്ട്‌കൊച്ചി തീരത്തെത്തുന്നവര്‍ തീരത്ത് ഇറങ്ങാനും മടിക്കുന്നു. ഒഴിഞ്ഞ മദ്യകുപ്പികളും മരുന്നുകുപ്പികളും മാലിന്യം നിറഞ്ഞ പ്ലാസ്റ്റിക് കിറ്റുകളും സിറിഞ്ചുകളും തടികഷണങ്ങളുമെല്ലാം കടപ്പുറത്ത് അടിഞ്ഞുകൂടുന്നത്.

അഞ്ചുകോടിയിലേറെ രൂപ ചെലവഴിച്ചുള്ള പൈതൃകനഗരി ടൂറിസം വികസനപദ്ധതിയില്‍ ചരിത്രപാരമ്പര്യമുള്ള ഫോര്‍ട്ട്‌കൊച്ചി കടപ്പുറം ശുചീകരണത്തിനോ നവീകരണത്തിനോ സൗന്ദര്യവല്‍ക്കരണത്തിനോ തുക വകയിരുത്താത്തത് ഏറെ ജനകീയ പ്രതിഷേധത്തിനിടയായിട്ടുണ്ട്.

കടപ്പുറത്തെ വലിയ കുഴിയും അതിലെ ജലവും ചെളിക്കുഴികളായി മാറുകയും ദുര്‍ഗന്ധത്തിനിടയാക്കുകയും ചെയ്യുന്നത് ഒട്ടേറെത്തവണഅധികൃതശ്രദ്ധയില്‍പ്പെടുത്തിയതാണെന്ന് തീരത്തെ ചെറുകിട വ്യാപാരികള്‍ പറഞ്ഞു. നിരന്തര അപകടങ്ങളും അവഗണനയും കൊച്ചി തീരത്തെ ജനമനസ്സുകളില്‍നിന്ന് അകറ്റുമ്പോള്‍ മാലിന്യകുമ്പാരങ്ങളും ദുര്‍ഗന്ധവും കടപ്പുറത്തെത്തുന്ന സഞ്ചാരികളെയും നാട്ടുകാരെയും പിന്തിരിപ്പിക്കുകയും ചെയ്യുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

World

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.