Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ലേബര്‍റൂം അടച്ചൂപൂട്ടി: പ്രതിഷേധം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2015, 10:37 am IST
inErnakulam

മട്ടാഞ്ചേരി: മട്ടാഞ്ചേരിയിലെ വുമണ്‍സ് ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയിലെ പ്രസവമുറി അടച്ചുപൂട്ടിയതില്‍ പ്രതിഷേധം വ്യാപകമാകുന്നു. അണുബാധയെത്തുടര്‍ന്നാണ് ലേബര്‍റൂം അടച്ചുപൂട്ടിയതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഡോക്ടര്‍ അവധിയെടുത്തതാണ് കാരണമെന്നാണ് ജനങ്ങളുടെ ആരോപണം.

തീരദേശമേഖലയിലെ പതിറ്റാണ്ട് പഴക്കമുള്ള ആശുപത്രിയാണ് മട്ടാഞ്ചേരി ഡബ്ല്യു ആന്റ് സി ആശുപത്രി. ലേബര്‍റൂം അടച്ചുപൂട്ടിയതോടെ പൂര്‍ണ്ണഗര്‍ഭിണികളെ മറ്റ് ആശുപത്രിയിലേക്ക് നീക്കുവാന്‍ ശ്രമവും തുടങ്ങിയിട്ടുണ്ട്. ഗര്‍ഭകാലത്ത് നടന്ന പരിശോധനയുടെ റിസള്‍ട്ടുകളും വിവരങ്ങളും നല്‍കിക്കൊണ്ടാണ് ഇവരെ മറ്റ് ചികിത്സാലയങ്ങളിലേക്ക് നീക്കുന്നത്. എന്നാല്‍ പൂര്‍ണ്ണഗര്‍ഭിണികളെ ചികിത്സിക്കാനും പ്രസവശുശ്രൂഷയ്‌ക്കും മറ്റ് ആശുപത്രികളോ ഡോക്ടര്‍മാരോ തയ്യാറാകുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ചില സ്വകാര്യ ആശുപത്രികള്‍ ഗര്‍ഭിണികളുടെ ചികിത്സ ഏറ്റെടുക്കുകയും കുഴപ്പംപിടിച്ച കേസുകളാണെന്ന് ചൂണ്ടിക്കാട്ടി വന്‍തുക ചികിത്സാചെലവിനത്തില്‍ ഈടാക്കുകയും ചെയ്യുന്നതായും പറയുന്നു.

അരൂര്‍, പള്ളൂരുത്തി, കുമ്പളങ്ങി, കണ്ണമാലി, ചെല്ലാനം, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലകളില്‍നിന്നായി നൂറുകണക്കിന് ഗര്‍ഭിണികളാണ് ആശുപത്രിയില്‍ ചികിത്സതേടിയെത്തുന്നത്. ഡബ്ല്യു ആന്റ് സി ആശുപത്രി വികസനത്തിനായി കോടികള്‍ ചെലവഴിക്കുമ്പോഴും അടിയന്തിരവും അനിവാര്യവുമായ ചികിത്സാസൗകര്യമൊരുക്കുന്നതില്‍ അധികൃതര്‍ നിരുത്തരവാദപരമായ സമീപനമാണ് കൈക്കൊള്ളുന്നതെന്ന് വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭിണികള്‍ക്കൊപ്പമെത്തുന്നവരുടെ അനധികൃത പ്രവേശനംമൂലമാണ് ലേബര്‍റൂമില്‍ അണുബാധയ്‌ക്കിടയാകുന്ന സാഹചര്യമുണ്ടാകുന്നതെന്നും ആശുപത്രി വികസനസമിതി യോഗംചേര്‍ന്നശേഷം തുടര്‍ നടപടികളും സ്ഥിതികളും വിലയിരുത്തുമെന്നുമാണ് അധികൃതര്‍ പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

World

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.