Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

തൊഴിലുറപ്പ് പദ്ധതി ഫലപ്രദമാക്കാന്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2015, 06:35 pm IST
inAlappuzha

ആലപ്പുഴ: തൊഴിലുറപ്പ് നിയമത്തിന്റെ ഒന്നും രണ്ടും ഷെഡ്യൂളുകളില്‍ വരുത്തിയ മാറ്റത്തെ തുടര്‍ന്ന് ഏറ്റെടുക്കാവുന്ന പ്രവൃത്തികളില്‍ കാതലായ മാറ്റങ്ങളുണ്ടായതായി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി. വിജയകുമാര്‍ പറഞ്ഞു. സ്ഥായിയായ, ഉത്പാദനക്ഷമമായ, ആവര്‍ത്തന സ്വഭാവം ഇല്ലാത്ത, അളന്നു തിട്ടപ്പെടുത്താവുന്ന പ്രവൃത്തികള്‍ മാത്രമേ ഗ്രാമപഞ്ചായത്തുകള്‍ക്ക് ഏറ്റെടുക്കാനാകൂ. തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കുന്ന പ്രവൃത്തികളില്‍ 60 ശതമാനം കാര്‍ഷികാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് മാറ്റിവയ്‌ക്കണമെന്നു നിര്‍ദ്ദേശമുണ്ട്. ഇതനുസരിച്ച് പാടശേഖരങ്ങളുടെ ബണ്ട് നിര്‍മാണം, ഫാം റോഡുകളുടെ നിര്‍മാണം, നീര്‍ച്ചാലുകളുടെ നിര്‍മാണവും പുനരുദ്ധാരണവും തുടങ്ങി ആവര്‍ത്തന സ്വഭാവമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കാര്‍ഷിക മേഖലയില്‍ ഏറ്റെടുക്കാം.

പാലുത്പാദനവുമായി ബന്ധപ്പെട്ട തീറ്റപ്പുല്‍ കൃഷി, പശുത്തൊഴുത്ത്, ആട്ടിന്‍കൂട് തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍വ്വഹിക്കാം. ദാരിദ്ര്യനിര്‍മ്മാര്‍ജനത്തിന്റെ ഭാഗമായി പന്നി വളര്‍ത്തുന്ന കൂട്, കോഴിക്കൂട് തുടങ്ങിയവ നിര്‍മ്മിക്കാം. ജലസംരക്ഷണത്തിന്റെ ഭാഗമായി മഴക്കുഴി, കിണര്‍ റീചാര്‍ജിങ്ങ് തുടങ്ങിയവ ഗ്രാമപഞ്ചായത്തുകള്‍ക്ക് സംയോജിത പദ്ധതികളായി നടപ്പാക്കാം.

കടലാക്രമണം തടയാന്‍ തീരങ്ങളില്‍ കണ്ടല്‍ വച്ചുപിടിപ്പിക്കുന്ന പദ്ധതി സംയോജിതമായി നടപ്പാക്കാം. റോഡുകള്‍, കോണ്‍ക്രീറ്റ് നടപ്പാതകള്‍, സിമന്റ് കട്ടകള്‍ ഉപയോഗിച്ചുള്ള പാതകള്‍ തുടങ്ങിയ പദ്ധതികള്‍ ഏറ്റെടുക്കാവുന്നതാണ്. പദ്ധതികളുടെ നിര്‍വ്വഹണത്തിന് ആവശ്യമായ സാധനസാമഗ്രികളുടെ വിഹിതം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വഹിക്കാം.

ഇന്ദിര ആവാസ് യോജനയും വിവിധ വകുപ്പുകളുടെ ഭവന പദ്ധതികള്‍ പ്രകാരവും വീട് നിര്‍മിക്കാന്‍ സഹായിക്കുന്നതിന് 90 ദിവസത്തെ അവിദഗ്‌ദ്ധ തൊഴില്‍ സേവനം തൊഴിലുറപ്പിലൂടെ നല്‍കാം. ഇതിലൂടെ 19080 രൂപ അധികമായി ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. പട്ടികജാതി-വര്‍ഗ, മത്സ്യതൊഴിലാളി വിഭാഗങ്ങള്‍ക്കായി വകുപ്പുകള്‍ നടപ്പാക്കുന്ന ഭവന നിര്‍മാണ പദ്ധതികള്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.

സ്‌കൂളുകള്‍, കോളേജുകള്‍, അങ്കണവാടികള്‍ തുടങ്ങിയവയുടെ കമ്മ്യൂണിറ്റി ലാട്രിനുകളുടെ നിര്‍മാണത്തിന് പദ്ധതിയിലൂടെ ലഭ്യമാകുന്ന വിദഗ്‌ദ്ധ/അവിദഗ്‌ദ്ധ തൊഴില്‍ സേവനം പ്രയോജനപ്പെടുത്താം. കളിസ്ഥലം, ഖര-ദ്രവ മാലിന്യ സംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവൃത്തികളും ഏറ്റെടുക്കാവുന്നതാണ്.

സ്വന്തമായി സ്ഥലമുള്ള അങ്കണവാടികള്‍ക്ക് കെട്ടിടവും ബേബി ഫ്രണ്ട്‌ലി ടോയ്‌ലറ്റുകള്‍ നിര്‍മിക്കാനും വിദഗ്‌ദ്ധ/അവിദഗ്‌ദ്ധ തൊഴില്‍ സേവനം ലഭ്യമാക്കാന്‍ കഴിയും. പട്ടികജാതി-വര്‍ഗ, മത്സ്യതൊഴിലാളി കോളനികളില്‍ വിവിധ പദ്ധതികള്‍ സംയോജിതമായി തൊഴിലുറപ്പു തൊഴിലാളികളുടെ സേവനം ഉപയോഗിച്ച് നടപ്പാക്കാമെന്ന് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് അവശ്യമെങ്കില്‍ പരിശീലനം നല്‍കും.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗ്രാമപഞ്ചായത്തുകളില്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളും വ്യക്തമായ പദ്ധതി തയാറാക്കണമെന്നും പ്രത്യേക നോഡല്‍ ഓഫീസറെ നിയോഗിക്കണമെന്നും ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് തൊഴിലുറപ്പ് പദ്ധതി വിനിയോഗിക്കാം. ഇതനുസരിച്ച് പദ്ധതി ഫലപ്രദമായി നടത്തുന്നതിന് വിവിധ വകുപ്പുകള്‍ വിവരശേഖരണം നടത്തി പദ്ധതി തയാറാക്കണമെന്ന് കളക്ടര്‍ പറഞ്ഞു. പ്രവൃത്തികളുടെ നടത്തിപ്പും പുരോഗതിയും വിലയിരുത്തുന്നതിന് വകുപ്പുതലത്തില്‍ നോഡല്‍ ഓഫീസറെ നിയോഗിക്കാന്‍ നിര്‍ദേശിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

Kerala

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.