Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രകാശദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2015, 08:45 pm IST
in Samskriti

ഈശ്വരനുമായി ഐക്യം പ്രാപിച്ച് ഈശ്വരനില്‍ നിന്നന്യമായ ”അഹം” എന്ന ആശയത്തിനു നിങ്ങള്‍ അറുതി വരുത്തണം. അതാണു പൂര്‍ണാവസ്ഥ. മായാമണ്ഡലത്തിലേക്ക് മടങ്ങിവരാത്ത ഒരു അവസ്ഥയാണിത്. ഒരു ചങ്ങല പല കണ്ണികള്‍കൊണ്ട് കോര്‍ത്തിണക്കിയിരിക്കുന്നതുപോലെ പല ഘടകങ്ങള്‍ അതായത് അജ്ഞതയുടെ വൈവിദ്ധ്യമാര്‍ന്ന രൂപങ്ങള്‍ ചേര്‍ന്നതാണ് മായയിലെ വ്യവഹാരം.

വ്യക്ത്യധിഷ്ഠിതമായ ”ഞാന്‍” എന്ന ഭാവം ഉള്ള കാലത്തോളം ശരീരവുമായി താദാത്മ്യത ഉണ്ടായിരിക്കും. ഈ താദാത്മഭാവം ഉള്ള കാലം വരെ ശരീരവുമായി താദാത്മ്യത ഉണ്ടായിരിക്കും. അപ്പോള്‍ ബ്രഹ്മത്തില്‍നിന്നു വ്യതിരിക്തമായ ഒരു പ്രപഞ്ചത്തിന്റെ അനുഭവം നിലനില്‍ക്കുന്നു. പ്രപഞ്ചാനുഭവം നിലനില്‍ക്കുമ്പോള്‍ പ്രാപഞ്ചിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാവുന്നു.

സഗുണവിഭൂതികളായി ദര്‍ശിക്കപ്പെടുന്നതും അതീന്ദ്രിയാനുഭൂതിയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതും ഒരേ അദ്വൈതസത്യമായ ഈശ്വരനെ തന്നെയാണ്.

സഗുണാവതാരത്തില്‍ ഈശ്വരന്‍ ആ ദേഹവടിവില്‍ പരിമിതനാണെന്നു ഒരിക്കലും കരുതരുത്. ഈശ്വരന്‍ എത്രമാത്രം കരുണാമയനാണെന്നും സ്വന്തം സൃഷ്ടിജാലങ്ങളോട് എത്രമാത്രം പ്രേമമുണ്ടെന്നുമാണ് സഗുണാവതാരം വ്യക്തമാക്കുന്നത്.

നിര്‍ഗുണ ബ്രഹ്മത്തെ സഗുണരൂപത്തില്‍ ദര്‍ശിക്കുന്നതിലാണ് ഭക്തിയുടെ അടിസ്ഥാനം സ്ഥിതിചെയ്യുന്നത്. നാനാത്വത്തെ ഏകത്വത്തിലേക്കും ഏകത്വത്തെ നാനാത്വത്തിലും ദര്‍ശിക്കാനുള്ള കഴിവാണ് വിജ്ഞാനം.

ആദ്ധ്യാത്മികാനേ്വഷണത്തിനു മനുഷ്യനു സ്വാധീനമായിട്ടുള്ള ഉപാധികള്‍ ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമാണ്. ഈ മൂന്നും പ്രകൃതിയില്‍ നിന്നാണുണ്ടായിട്ടുള്ളത്.  പ്രകൃതിയിലൂടെ ഒരുവന് അതിനതീതമായ ചൈതന്യത്തെ ദര്‍ശിക്കുവാന്‍ സാദ്ധ്യമല്ല. അന്ധകാരത്തില്‍ പ്രകാശദര്‍ശനമില്ല. അതുപോലെ അജ്ഞതയില്‍ വിജ്ഞാനോദയവുമില്ല. എന്നാല്‍ ദീപ്തിമത്തായ ബ്രഹ്മചൈതന്യത്തിന്റെ അനുഭൂതി അനുഭവമാകുമ്പോള്‍ പ്രകൃതിയില്ലാതാകും.

പരമപരിശുദ്ധമായ വിജ്ഞാനത്തില്‍ ത്രിപുടിയില്ല. ജ്ഞാനം മായയില്‍ ഉള്‍പ്പെട്ടതും വിജ്ഞാനം മായാതീതവുമാണ്.

ചിത്തത്തെ മനസ്സ്,ബുദ്ധി, അഹങ്കാരം എന്നീ ത്രിവിധ വൃത്തികളില്‍നിന്ന് ഒറ്റപ്പെടുത്തണം. എങ്കില്‍മാത്രമേ ചിത്തം ചിന്തനയുടെ അഗാധതലങ്ങളില്‍ വേരോടുകയുള്ളൂ. ആത്മാനേ്വഷണപരമായ ഈ പരിചിന്തനം അഗാധാവസ്ഥയിലെത്തുമ്പോള്‍ ശരീരവിസ്മൃതി ഉണ്ടാകുന്നു. ഒടുവില്‍ ചിത്തം വൃത്തിരഹിതമായിത്തീര്‍ന്ന് പരിശുദ്ധ ചൈതന്യമായി വിരാജിക്കുന്നു.

                    ശ്രീ രമാദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

Football

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

പുതിയ വാര്‍ത്തകള്‍

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.